വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
January 27, 2018 8:49 am
നാഗ്പൂര്‍ :മറ്റൊരു യുവാവുമായി കല്യാണമുറപ്പിച്ച പെണ്‍കുട്ടി പൂര്‍വ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു പെണ്‍കുട്ടി വിഷം,,,
പ്രാണന് വേണ്ടി പിടഞ്ഞകുട്ടി രക്ഷപെടാനായി ചവിട്ടി; എന്നിട്ടും പിന്മാറിയില്ല! പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയത് ഒറ്റക്ക്… ജയ
January 27, 2018 4:24 am
പ്രാണന് വേണ്ടി പിടഞ്ഞകുട്ടി രക്ഷപെടാനായി ചവിട്ടി.. എന്നിട്ടും പിന്മാറിയില്ല! പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയത് ഒറ്റക്ക് തന്നെയാണെന്ന് മകനെ കൊലപ്പെടുത്തിയ ജയാ,,,
സ്വന്തം അച്ഛനുമായി മൂന്നു വർഷം ലൈംഗീകബന്ധം .തിരിച്ചറിവായപ്പോൾ സംഭവിച്ചത്
January 27, 2018 3:26 am
തന്നെ സ്വന്തം അച്ഛൻ മൂന്നു വർഷമായി ലൈംഗീകമായി ഉപയോഗിക്കുന്നുവെന്ന് മകളുടെ പരാതി. നാഗ്പൂരിലാണ് സംഭവം. അച്ഛനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ കഴിയാതെ,,,
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വഞ്ചിച്ചു: പൊലീസുകാരന്‍ കൊലപാതകിയായി
January 26, 2018 7:37 pm
ചെന്നൈ: ഫേസ്ബുക്ക് വഴി പ്രണയത്തിലാക്കി പണം തട്ടി. ഇരയായ പൊലീസുകാരന്‍ വഞ്ചിച്ചയാളെ കണ്ടെത്തി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വിരുദ്ധ്നഗറിലെ വെസ്റ്റ് പുതുപേട്ടൈ,,,
ജ്യൂസ് കുടിക്കാന്‍ കയറിയ തന്നെയും മകളെയും ഷോപ്പിംഗ് മാളില്‍ പ്രവേശിപ്പിച്ചില്ല എന്ന് ഓട്ടോക്കാരന്‍ ആയ പിതാവ്
January 26, 2018 2:42 pm
നീണ്ടകരയിലുള്ള മില്‍ട്ടന്‍ എന്ന ഓട്ടോ തൊഴിലാളിയാണ് തനിക്കും മകള്‍ക്കും ഏറ്റ അവഗണന ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചത്. തന്‍റെ,,,
വരനെ ഒരു പാഠം പഠിപ്പിക്കാന്‍ വിവാഹ വേഷത്തില്‍ വധു നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്
January 26, 2018 2:02 pm
ധേങ്കനല്‍ : ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട വരനെതിരെ പൊലീസിന് വധുവിന്റെ പരാതി. ഒഡീഷയിലെ ധേങ്കനല്‍ ജില്ലയിലാണ് സംഭവം. അമേരിക്കയില്‍,,,
സാക്ഷി പറയാതിരിക്കാന്‍ അമ്മയെയും മകനെയും പട്ടാപ്പകല്‍ വെടിവച്ചു കൊന്നു; ഭര്‍ത്താവിനെ കൊന്നത് ഇലക്ഷനില്‍ പിന്തുണക്കാത്തതിന്
January 26, 2018 9:41 am
ഉത്തര്‍പ്രദേശ്: മീററ്റില്‍ പട്ടാപ്പകല്‍ അമ്മയെയും മകനെയും വെടിവച്ചു കൊന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് സാക്ഷി പറയാതിരിക്കാനാണ് അമ്മയെയും മകനെയും കൊലപ്പെടുത്തിയത്. അമ്മയെ,,,
12 കൊലപാതകങ്ങള്‍: നാടിന് ഭീതിപരത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍; ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ്
January 26, 2018 8:32 am
ലഹോര്‍: നാടിന് ഭീതിപരത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍. ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത കേസിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്.,,,
കത്തിച്ച മൃതദേഹം ഉപേക്ഷിക്കാന്‍ സെപ്റ്റിക് ടാങ്ക് തുറക്കാന്‍ ശ്രമിച്ചു: മകനെ കൊന്ന് കത്തിച്ചത് എങ്ങനെയെന്ന് വിവരിച്ച് കസ്റ്റഡിയില്‍ ജയമോള്‍
January 26, 2018 8:19 am
കൊട്ടിയം: മകനെ കൊന്ന് കത്തിച്ച കേസില്‍ മൊവി ആവര്‍ത്തിച്ച് അമ്മ ജയമോള്‍. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടപ്പോഴാണ് ജയമോള്‍ മൊഴി,,,
വന്‍ സ്‌ഫോടനത്തില്‍ രൂപപ്പെട്ട തുരങ്കം എത്തിയത് പെട്രോള്‍ അടിച്ചുമാറ്റുന്ന കുഴലില്‍; ദ്വാരകയില്‍ കണ്ടെത്തിയത് വ്യത്യസ്തമായ കൊള്ള
January 25, 2018 5:14 pm
ന്യൂഡല്‍ഹി: വന്‍ ശബ്ദത്തോടെ പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ രൂപപ്പെട്ട തുരങ്കം പരിശോധിച്ചപ്പോള്‍ കണ്ടത്തിയത് വന്‍കിട പെട്രോള്‍ഡ ഊറ്റല്‍. ദ്വാരകയ്ക്ക് സമീപം സൂരജ്,,,
നേഴ്‌സിംഗ് തട്ടിപ്പ്: അന്വേഷണ ചുമതല ഐ.ജി. ശ്രീജിത്തിന്; കോടികളുടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ കുടുങ്ങും
January 25, 2018 4:29 pm
കോട്ടയം: അയര്‍ലന്റിലേക്ക് നേഴ്‌സ്മാരെ റിക്രൂട്ട്‌മെന്റ് ചെയ്യുകയും വ്യാജ ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്കുകയും ചെയ്തു എന്ന പരാതിയില്‍ അന്വേഷണ ചുമതല,,,
ബിനോയി കോടിയേരിയെ കുടുക്കിയ രാഹുല്‍ തട്ടിപ്പുകാരന്‍; ബന്ധുവിനെ ചതിച്ച കേസിന്റെ തെളിവുകള്‍ പുറത്ത് . . !
January 25, 2018 1:32 pm
പത്തനംതിട്ട: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിക്ക് പിന്നില്‍ ഗള്‍ഫില്‍ ഉറ്റബന്ധുവിനെ കുരുക്കിയ രാഹുല്‍,,,
Page 580 of 942Previous
1
…
578
579
580
581
582
…
942
Next