പതിനഞ്ചുകാരിയായ മകളെ അച്ഛൻ അടിച്ചു കൊലപ്പെടുത്തി
January 7, 2018 1:16 pm

വീണ്ടും ദുരഭിമാനക്കൊല. മകൾക്ക് പ്രണയമുണ്ടെന്ന സംശയത്തിന്റെ പേരിൽ അച്ഛൻ മകളെ അടിച്ചു കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലാണ് സംഭവം.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണവേണിയാണ് അച്ഛന്റെ,,,

ബലാത്സംഗ കേസില്‍ പെട്ട നിരപരാധി രക്ഷപ്പെട്ടത് ഫേസ്ബുക്ക് കാരണം…
January 7, 2018 12:22 pm

ലണ്ടന്‍: ബലാത്സംഗ കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് ഒടുവില്‍ രക്ഷയായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ്,,,

മാതാപിതാക്കളെ മക്കള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു; യുവാക്കള്‍ പിടിയില്‍  
January 7, 2018 11:48 am

ലക്‌നൗ: മാതാപിതാക്കളെ രണ്ട് ആണ്‍മക്കള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.  63 വയസുകാരനായ ഹൃദയ്,,,

 മൃ​ഗ​ശാ​ല​യി​ലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​ന്‍റെ സാ​ഹ​സം; കാരണം കേട്ട പോലീസ് ഞെട്ടി…
January 7, 2018 11:14 am

മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അതിക്രമിച്ചു കയറി യുവാവിന്‍റെ സാഹസം. മധ്യപ്രദേശിലെ ഇൻഡോറിലുള്ള മൃഗശാലയിലാണ് കാഴ്ചക്കാരെയും മൃഗശാലാ ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ സംഭവം,,,

സംശയ രോഗത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി  
January 7, 2018 9:26 am

കൊലാര്‍ :അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ കോലാര്‍ ജില്ലയിലെ ബംഗാരപ്പേട്ടയിലാണ് ഈ,,,

ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തുന്നവർ കുരുക്കിലാകാം..സ്‌റ്റേഡിയം പരിസരങ്ങളിലും കൊച്ചിയിലെ ഇടവഴികളിലും സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍
January 6, 2018 7:43 pm

കൊച്ചി:  സൂഷിച്ചാൽ ദു:ഖിക്കേണ്ടി വരില്ല. ഫുട്‌ബോള്‍ ലഹരിയിൽ കൊച്ചിിയിലെത്തുന്നനവരെ വലയിലാക്കാൻ സെക്സ്   റാക്കറ്റ് ‘ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നെഞ്ചിലേറ്റിയ ജനത ഓരോ,,,

പിങ്ക് പൊലീസിന്റെ വാഹനത്തില്‍ വണ്ടി തട്ടി: കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി
January 6, 2018 6:24 pm

കൊല്ലം: ഡിഫി നേതാവിനെ പിണറായി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പരാതിയുമായി കൊല്ലം കിളികൊല്ലൂര്‍ ഡിവൈഎഫ്‌ഐ നേതാവ് നന്ദു രംഗത്ത്. പിങ്ക്,,,

തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു  
January 6, 2018 2:52 pm

    ലഖ്‌നൗ :തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ,,,

ലൈംഗികമായി ചൂഷണം ചെയ്തു, പലതവണ നഗ്നയായി കിടന്നു കൊടുത്തു,നഗ്നചിത്രങ്ങളെടുത്ത് ആസ്വാദിച്ചു, വഞ്ചിച്ച ശേഷം ഉപേക്ഷിച്ചെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ നടി
January 6, 2018 2:10 pm

ബാഗ്ലൂർ: തന്നെ വഞ്ചിച്ച ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നാരോപിച്ച് ചലച്ചിത്രനടനെതിരെ പ്രമുഖ കന്നഡ നടി പൊലീസിനെ സമീപിച്ചു. അമിത് എന്ന നടനെതിരെയാണ്,,,

കൊച്ചിയിലെ ലോഡ്ജുകളില്‍ പെണ്‍വാണിഭം,അഞ്ജുവും കാവ്യയും പെണ്‍വാണിഭത്തിന്റെ കേന്ദ്രബിന്ദു പോലീസ് റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
January 6, 2018 1:41 pm

കൊച്ചി:കൊച്ചിയിലെ ലോഡ്ജുകളില്‍ പെണ്‍വാണിഭം നടത്തുന്ന വൻ റാക്കറ്റ് പിടിയിലായി.അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കൊച്ചിഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍,,,

23 കാരിയ്‌ക്കൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ പിതാവിനെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി  
January 6, 2018 1:37 pm

  ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ 30 കാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം.,,,

20 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുഞ്ഞ് വാഹനപകടത്തില്‍ മരണപ്പെട്ടു; സങ്കടം സഹിക്കാനാവാതെ വീട്ടുകാര്‍…  
January 6, 2018 1:05 pm

ഇന്‍ഡോര്‍ :20 വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ശേഷം ലഭിച്ച കുഞ്ഞ് അപ്രതീക്ഷിതമായി തങ്ങളെ വിട്ട് പിരിഞ്ഞതില്‍ മനം നൊന്ത് കഴിയുകയാണ് എട്ട്,,,

Page 594 of 942 1 592 593 594 595 596 942
Top