ഉത്ര കൊലക്കേസിൽ സൂരജിന്‍റെ അച്ഛൻ അറസ്റ്റിൽ!
June 2, 2020 12:39 pm

കൊല്ലം: ഉത്ര കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സൂരജിന്‍റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്,,,

ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ.
June 1, 2020 1:21 pm

ന്യൂഡൽഹി :ചാരവൃത്തിയുടെ പേരിൽ രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ.,,,

മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു.
May 31, 2020 3:24 pm

ചങ്ങനാശേരി: കേരള ജനതയെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്ത!  മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം,,,

മുന്‍പ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈറ്റിലൂടെ കണ്ടിരുന്നു;സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്
May 30, 2020 2:40 pm

തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം യു​വ​തി മു​റി​ച്ച സം​ഭ​വ​ത്തി​ൽ സ്വാമി ഗം​ഗേ​ശാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ കേസ് പുതിയ വഴിത്തിരിവിലേക്ക് . സ്വാമിയുടെ ,,,

ഉത്ര കൊലക്കേസിൽ പാമ്പ് സുരേഷിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ്.സൂ​ര​ജി​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.
May 29, 2020 1:52 pm

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ്.ഭവനിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും,,,

മഠത്തിലെ ദിവ്യ.പി. ജോണിന്റെ മരണം: നിർണായക തെളിവ് നശിപ്പിച്ചു!..മഠം അധികൃതരും തിരുവല്ല പൊലീസും ഒത്തുകളിച്ചു!മൊബൈല്‍ ഫോണും പേഴ്സണല്‍ ഡയറിയും നശിപ്പിച്ചു
May 29, 2020 1:32 pm

തിരുവനന്തപുരം: തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യ.പി. ജോണിന്റെ മരണവും മറ്റൊരു അഭയ കേസ് പോലെ ആകുന്നതായും റിപ്പോർട്ട് .തെളിവുകൾ പോലീസും,,,

ലോക്ക്ഡൗൺ ലംഘിച്ച ഡിവൈഎഫ് ഐ പ്രവർത്തകന്റെ ബൈക്ക് പിടികൂതീയതിൽ വീട്ടിൽ കയറി എസ് ഐയുടെ കാലു വെട്ടുമെന്ന് സിപിഎം നേതാക്കളുടെ ഭീഷണി.പൊലീസ് സ്റ്റേഷനിൽ കയറി തെറിവിളിച്ചു!.ഭീഷണിപ്പെടുത്തി, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി! സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ് !..
May 29, 2020 12:08 am

കോട്ടയം : സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ്.. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം ആർ. തിലകൻ പീരുമേട് ഏരിയാ,,,

പാമ്പിനെ കടിപ്പിക്കും മുൻപ് ഉത്രയ്ക്ക് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകി. സൂരജിന്റെ അമ്മ രേണുകയെ ചോദ്യം ചെയ്യും. പാമ്പു പിടിത്തക്കാരന്റെ മകന്റെ മൊഴിയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കെണിയാകും.
May 28, 2020 4:20 am

കൊട്ടാരക്കര : ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകിയതായി ഭർത്താവ് സൂരജ് .ക്രൈംബ്രാഞ്ച്,,,

ഉത്രയെ കടിച്ചത് മൂർഖൻ പാമ്പ് !..ഉത്രയെ ഒഴിവാക്കുകയും വേണം; ആദ്യശ്രമം പാളി, രണ്ടാമൂഴത്തിനായികാത്തിരുന്നു; ഉത്രയെ കൊന്നത് സ്വത്തിനു വേണ്ടി തന്നെയെന്ന് പോലീസ്
May 26, 2020 8:47 pm

കൊല്ലം:ഉത്രയെ കൊന്നത് സ്വത്തിനു വേണ്ടി തന്നെയെന്ന് പോലീസ്. ഉത്രയെ കടിച്ചത് മൂർഖൻ പാമ്പെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. കുഴിയിൽ,,,

ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തു.കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക്‌ കൈമാറും
May 26, 2020 1:25 pm

കൊല്ലം: അഞ്ചലില്‍ ഭർത്താവ്‌ പാമ്പിനെകൊണ്ട്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ പോലീസ് ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ അടൂരിലെ പറക്കോട്ടെ വീട്ടിലെത്തിയ,,,

ഉത്രയെ കടിച്ച പാമ്പിനെ പോസ്‌റ്റ്‌ മോർട്ടം ചെയ്യും.സൂരജിന്റെ വീട്ടുകാരും കുടുങ്ങാൻ സാധ്യത!
May 26, 2020 12:42 pm

കൊല്ലം: കൊല്ലം അഞ്ചലിൽ ഭർത്താവ്‌ കൊലപ്പെടുത്തിയ ഉത്രയെ കടിച്ച പാമ്പിനെ പോസ്‌റ്റ്‌ മോർട്ടംചെയ്യും. അതിനായി കുഴിച്ചിട്ട പാമ്പിനെ പുറത്തെടുക്കും. ഉറങ്ങി,,,

Page 6 of 623 1 4 5 6 7 8 623
Top