ഹോസ്റ്റല്‍ അലമാരയില്‍ നിന്ന് രത്‌നാഭരണങ്ങളും സ്വിസ് വാച്ചുകളും; ശശികലയും സഹോദരങ്ങ്‌ളും കുടുങ്ങും
November 12, 2017 7:59 am
അഴിമതിക്കേസില്‍ ജയിലിലായ ശശികലയുടെയും കുടബാംഗങ്ങള്‍ക്കുമെതിരായ ആദായനികു്തി ഉദ്യോഗസ്ഥരുടെ നടപടിയില്‍ കണ്ടെത്തിയത് വന്‍ നിക്ഷേപം. കോളജ് ഹോസ്റ്റല്‍ അലമാരകളിലാണ് രത്‌നാഭരണങ്ങളും സ്വിസ്,,,
ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ മൊഴി കേട്ട് പോലീസ് പോലും അമ്പരന്നു..
November 12, 2017 5:33 am
ബാംഗ്ലൂർ : ആറു പെണ്‍കുട്ടികള്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ മൊഴി കേട്ട് പോലീസ് പോലും അമ്പരന്നു. ബംഗളൂരു മജിസ്റ്റിക്കിലെ,,,
സുകുമാരക്കുറുപ്പിനെ 3 മൂന്നുവര്‍ഷം മുമ്പ് മലയാളി പത്രപ്രവര്‍ത്തകന്‍ ജിദ്ദയില്‍ കണ്ടു.രക്ഷപ്പെടുത്തിയത് ഇപ്പോഴത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
November 11, 2017 4:58 pm
കൊച്ചി: സുകുമാരക്കുറുപ്പിനെ മൂന്നുവര്‍ഷം മുമ്പ് മലയാളി പത്രപ്രവര്‍ത്തകന്‍ ജിദ്ദയില്‍ കണ്ടു എന്ന് റിപ്പോർട്ട് .രക്ഷപ്പെടുത്തിയത് ഇപ്പോഴത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്,,,
രശ്മിക്ക് മുന്നിൽ വയ്ച്ച് ബിജുവും സരിതയും ലൈംഗീക ബന്ധത്തിൽ ഏർപെട്ടു.
November 11, 2017 4:12 pm
കൊച്ചി: സരിതയുടെ കാണാത്ത ക്രൂരം മുഖം പുറത്ത് ! സരിത നായർക്കെതിരെ വൻ വെളിപ്പെടുത്തൽ ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .,,,
കണ്ണൂരില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി
November 11, 2017 2:56 pm
കണ്ണൂരില്‍ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ വന്‍ ആയുധ വേട്ട. തൊക്കിലങ്ങാടി, തട്ടോളിക്കര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങളില്‍,,,
വീട്ടമ്മമാര്‍ തമ്മിലുള്ള തര്‍ക്കം; ദേഷ്യം തീര്‍ക്കാന്‍ നാലു വയസുകാരിയെ ബക്കറ്റില്‍ മുക്കികൊലപ്പെടുത്തി
November 11, 2017 2:39 pm
വീട്ടമ്മമാര്‍ക്കിടിയിലെ ദേഷ്യത്തിന് ഇരയായത് നാലു വയസുകാരിയായ പിഞ്ചു കുഞ്ഞ്. അമ്മയോടുള്ള ദേഷ്യം തീര്‍ക്കാന്‍ അയല്‍വാസി ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത് നാലു,,,
അധ്യാപകരുടെ മാനസിക പീഡനം; തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
November 11, 2017 8:33 am
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജ് ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകരും മാനേജ്‌മെന്റും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക്,,,
പ്രാകൃത ലൈംഗിക കേസിൽ കുടുങ്ങി ഉമ്മൻ ചാണ്ടിയും കോൺഗ്രസും !..മറിയാമ്മ മാം പോയപ്പോൾ കോൺഫിഡൻഷ്യൽ മാറ്ററാണ് വാതിൽ ലോക്ക് ചെയ്‌തേക്കൂ…പിന്നെ അത് ചെയ്തു.എല്ലാം തുറന്നു പറഞ്ഞു സരിത .. നാണം കേട്ട് തലകുനിച്ച് കേരളം
November 11, 2017 3:01 am
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി പ്രാകൃത ലൈംഗികതക്ക് തന്നെ ഉപയോഗിച്ച് എന്ന് തുറന്നു സമ്മതിച്ച് സരിത ചാനലിൽ പറയുന്നു . ക്ലിഫ്,,,
ശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരെന്ന്.ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന
November 10, 2017 8:59 pm
കൊച്ചി:സീരിയല്‍ നടിയും വിവാദ നായികയുമായിരുന്ന ശാലുമേനോനുമായുള്ള ബിജു രാധാകൃഷ്ണന്റെ ബന്ധങ്ങള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നു . വര്‍ഷങ്ങള്‍ക്കു മുമ്പ് ശാലുമേനോന്റേതെന്ന,,,
ജിഷയുടെ അമ്മയും കൊല്ലപ്പെട്ടേയ്ക്കാമെന്ന് സംശയം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
November 10, 2017 8:51 pm
ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിന് പിന്നാലെ അമ്മയും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക. ജിഷയുടെ പിതാവ്,,,
ജിഷയുടെ പിതാവ് പാപ്പുവിന്റെ മരണം കൊലപാതകം?; അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ നടപടി
November 10, 2017 5:28 pm
കൊച്ചി: ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പരാതി. ജിഷയുടെ പിതാവ് പാപ്പുവിന്റെ കൊലപാതകത്തിലെ ദുരൂഹത,,,
രണ്ടു പേരെ പിടിച്ചു, ഒരാളെ ഇടിച്ചു കൊന്നു; ഭയം കാരണം അമീറുള്‍ കുറ്റം ഏറ്റെടുത്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
November 10, 2017 4:55 pm
കൊച്ചി: പ്രമാദമായ ജിഷ കൊലക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിഭാഗം വക്കീല്‍ അഡ്വ.ആളൂര്‍ രംഗത്തെത്തി. നിലവില്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമിറുള്‍,,,
Page 638 of 942Previous
1
…
636
637
638
639
640
…
942
Next