റൂ​മി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു,ജീവനക്കാരിയുടെ സാരി വലിച്ചഴിച്ചു!..
August 18, 2017 8:08 pm

ന്യൂഡൽഹി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോ പുറത്ത് ! പഞ്ചനക്ഷത്ര ഹോട്ടലില്‍ ജീവനക്കാരിയെ അപമാനിക്കാന്‍ സെക്യൂരിറ്റി മാനേജർ ശ്രമിക്കുന്ന ഞെട്ടിക്കുന്ന,,,

കുട്ടിയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തല്‍; ദമ്പതിമാരുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു
August 18, 2017 3:02 pm

രണ്ടുവയസുകാരനായ ആണ്‍കുട്ടിയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികളുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഛത്തീസ്ഗഡ് സ്വദേശികളായ ഈശ്വരി ലാല്‍ യാദവ്,,,

വ്യാജരേഖ ചമച്ച് സ്വത്തു തട്ടിയെടുക്കൽ അഡ്വ. കെ.വി. ശൈലജയും ഭർത്താവും കീഴടങ്ങി. വനിതാ വക്കീൽ തട്ടിയെടുത്തത് 400 കോടി രൂപയുടെ സ്വത്ത് !
August 18, 2017 1:03 pm

കണ്ണൂർ∙ തളിപ്പറമ്പിൽ വ്യാജരേഖ ചമച്ച് 400 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതികൾ കീഴടങ്ങി സഹകരണ വകുപ്പ് മുൻ,,,

നടിക്കെതിരായ വിവാദ പരാമർശം: പി.സി ജോർജിനെ അറസ്റ്റ് ചെയ്യും; നിയമോപദേശം തേടി പൊലീസ്
August 17, 2017 8:26 pm

ക്രൈം ഡെസ്‌ക് കൊച്ചി: നഗരമധ്യത്തിൽ ഓടുന്ന കാറിനുള്ളിൽ ആക്രമണത്തിനു വിധേയയായ നടിയെ അപമാനിച്ചു പ്രസ്താവന പുറത്തറക്കിയ പി.സി ജോർജ് എം.എൽ.എയെ,,,

ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപികയെ കത്തിച്ചു
August 17, 2017 4:53 pm

ബിസ്സിനസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് തീകൊളുത്തി. ബെംഗളൂരുവിന് സമീപത്തുള്ള മഗഡി താലൂക്കിലെ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം,,,

മാനേജര്‍ക്ക് ജയിലില്‍ നിന്നും നിഷാമിന്റെ ഭീഷണി; ആക്രോശം ഞെട്ടിക്കുന്നത്; ശബ്ദരേഖ കേള്‍ക്കാം
August 17, 2017 11:59 am

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ ലഭിച്ച്‌ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലില്‍നിന്നും തന്റെ സ്ഥാപനത്തിലെ മാനേജരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ,,,

ഓടുന്ന കാറില്‍വെച്ച് യുവനടിയെ സംവിധായകനും നടനും ചേർന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു
August 17, 2017 4:58 am

ഷൂട്ടിംഗിനെന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിനിടെ ഓടുന്ന കാറില്‍വെച്ച് സംവിധായകനും നടനും ചേർന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവനടിയുടെ പരാതി . പുറത്ത്,,,

ആധാർ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നു ചോർത്തി; യുവാവിന്റെ കെണിയിൽ കുടുങ്ങിയത് നൂറിലേറെ സ്ത്രീകൾ
August 16, 2017 8:29 pm

ക്രൈം ഡെസ്‌ക് കൊച്ചി: യുവതിയുടെ ആധാർ കാർഡിന്റെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നു ചോർത്തിയെടുത്ത ശേഷം വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി സിം,,,

സ്വാതന്ത്ര്യദിനത്തിലും ഇന്ത്യയ്ക്ക് നാണക്കേട്; സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ മധ്യവയസ്കന്‍ ബലാത്സംഗം ചെയ്തു
August 16, 2017 11:58 am

രാത്രിയില്‍ പേടിക്കാതെ പുറത്തിറങ്ങി നടക്കാന്‍ എന്ന് സ്ത്രീകള്‍ക്കാവുന്നോ അന്നേ ഇന്ത്യ സ്വതന്ത്രമാകൂ എന്ന് മഹാത്മ ഗാന്ധി പറഞ്ഞത് പലരും മറന്നിരിക്കുകയാണ്.,,,

ആലുവയിൽ കുറ്റിക്കാട്ടിൽ ട്രാൻസ്ജെൻഡറിന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
August 16, 2017 11:02 am

എറണാകുളം ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ടൗണ്‍ഹാളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ ആയ,,,

അപ്പുണ്ണിയെ പുറത്ത് നിർത്തി ചമയത്തെ തടയാൻ പോലീസ് !പോലീസിന്റെ വാദങ്ങള്‍ ദിലീപിനെ വെട്ടിലാക്കും…ജാമ്യാപേക്ഷ തള്ളപ്പെടാൻ സാധ്യത
August 16, 2017 4:02 am

കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ്,,,

ബഹ്‌റൈനില്‍ മലയാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭവും വ്യാജ മദ്യ നിര്‍മ്മാണവും..ബാറില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി പെണ്‍കുട്ടികളെ എത്തിക്കുന്നു !
August 15, 2017 5:56 pm

മനാമ: ബഹ്‌റൈനില്‍ മലയാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭവും വ്യാജ മദ്യ നിര്‍മ്മാണവും..ബാറില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി പെണ്‍കുട്ടികളെ എത്തിച്ച് വാൻ,,,

Page 678 of 942 1 676 677 678 679 680 942
Top