പള്ളിമേടയില്‍ പേണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ഏഡ്‌വിന്‍ ഫിഗരസ് ഒന്നാം പ്രതി;കുറ്റം ഒളിപ്പിച്ച ഡോക്ടര്‍ രണ്ടാം പ്രതി,നാടിനെ അപമാനത്തിലാക്കിയ പീഡനക്കേസില്‍ കുറ്റപത്രമായി.
March 9, 2016 10:54 am
കൊച്ചി:പുത്തന്‍വേലിക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഫാ. എഡ്വിന്‍ ഫിഗരിസ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.,,,
വനിതാ ദിനത്തിലും പെൺകുഞ്ഞിനു പീഡനം; പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു
March 8, 2016 11:44 pm
ക്രൈം ഡെസ്‌ക് ദില്ലി: ഒരു വനിതാ ദിനത്തിന്റെ മുറിവുണങ്ങും മുൻപ് ദില്ലിയിൽ നിന്നും മറ്റൊരു ക്രൂരതയുടെ കരളലിയിപ്പിക്കുന്ന കഥ വീണ്ടും.,,,
ഇവര്‍ക്കു പരിശീലനം നല്‍കിയത് അതിര്‍ത്തി കാക്കാനല്ല; വിവിഐപികളുടെ സുരക്ഷയ്ക്കായി 515 കമാന്‍ഡോകള്‍
March 8, 2016 10:55 pm
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര തീവ്രവാദ ആക്രമണങ്ങളോ അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ഇടപടാന്‍ പരിശീലനം നല്‍കി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കമാന്‍ഡോകളുടെ,,,
പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയശേഷം യുവാവ് യുവതിയെ തീകൊളുത്തി
March 8, 2016 1:51 pm
നോയിഡ : പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയശേഷം തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിക്കു സമീപപ്രദേശമായ നോയിഡയിലാണ്,,,
കുട്ടികളുടെ മുന്നില്‍വെച്ച് ബിജെപി പ്രവര്‍ത്തകനെ വെട്ടി
March 8, 2016 1:41 pm
കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടി. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വാന്‍,,,
ഭാര്യയെ വിൽക്കാനുണ്ടെന്ന പരസ്യവുമായി ഭർത്താവ് ഫെയ്‌സ് ബുക്കിൽ
March 8, 2016 9:50 am
സ്വന്തം ലേഖകൻ മധ്യപ്രദേശ്: ഭാര്യയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെ ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് തിരയുന്നു. ദിലീപ്,,,
കുടുംബത്തെ കൂട്ടക്കൊല ചെയ്ത പ്രതി സഹോദരിയെയും പീഡിപ്പിച്ചിരുന്നതായി പൊലീസ്
March 8, 2016 9:42 am
ക്രൈം റിപ്പോർട്ടർ താനെ: മഹാരാഷ്ട്രയിൽ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പ്രതിയായ,,,
അമ്മയെയും മകനെയും സദാചാര ഗുണ്ടകൾ ആക്രമിച്ചു; അഞ്ചു പേർ അറസ്റ്റിൽ
March 8, 2016 9:13 am
സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്കും മകനുമെതിരേ സദാചാര ഗുണ്ടകളുടെ ആക്രമണം. കോവൂർ സ്വദേശിയായ നൃത്ത,,,
മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസ്;ജാഫര്‍ ഇടുക്കിയടക്കം അഞ്ച് സുഹൃത്തുക്കളുടെ മൊഴിയെടുത്തു,മണിയുടെ ആന്തരിരാകാവയവങ്ങള്‍ പരിശോധനക്കയച്ചു.
March 7, 2016 3:02 pm
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറണമെങ്കില്‍ ഇനിയും കാത്തിരിക്കണം. പോസ്റ്റ് മോര്‍ട്ടം നടന്നെങ്കിലും ആന്തരികാവയവ പരിശോധനയിലൂടെ മാത്രമേ മരണ,,,
കാമുകനും കൂട്ടുകാരും ചേര്‍ന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു;പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി.
March 7, 2016 1:06 pm
കൊല്‍ക്കത്ത: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടി. സംഭവം. 20കാരിയായ കൊല്‍ക്കത്ത നിവാസിയായ പെണ്‍കുട്ടിയെ,,,
ഇടപാടുകാരെന്ന വ്യാജേനെ വിളിച്ചു;തന്ത്രപരമായി പെണ്‍വാണിഭ സംഘത്തിലെ പെണ്‍കുട്ടിയെ കൊച്ചി ഷാഡോ പോലീസ് രക്ഷിച്ചതിങ്ങനെ.
March 7, 2016 12:19 pm
കൊച്ചി: മാനസീക അസ്വാസ്ഥ്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ നേതൃത്വത്തിലുള്ള പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. കൊച്ചി സിറ്റി,,,
സ്വന്തം മക്കളെ വിറ്റ അമ്മമാര്‍ പോലീസ് പിടിയില്‍ സംഭവം കൊച്ചിയിലും,പെരിന്തല്‍മണ്ണയിലും.
March 6, 2016 9:59 am
ഇവര്‍ അമ്മമാരോ?ഈ ചോദ്യം മലയാളി സ്വന്തം മനസാക്ഷിയോട് ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. . സാംസ്‌ക്കാര സമ്പന്നരെന്നും പ്രബുദ്ധരെന്നും സ്വയം അവകാശപ്പെടുന്ന,,,
Page 880 of 944Previous
1
…
878
879
880
881
882
…
944
Next