കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത കേസില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
February 25, 2016 12:30 am
കൊച്ചി:യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലെ പ്രമുഖ കോളെജിലെ,,,
സോളാറില്‍ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നതെന്തിന്?.സരിതയുടെ തെളിവുകള്‍ സ്വീകരിക്കരുതെന്ന് സോളാര്‍ കമ്മീഷനോട് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍,ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ജസ്റ്റിസ് ശിവരാജന്‍ തള്ളി,ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് മുന്‍പില്‍.
February 24, 2016 7:10 pm
കൊച്ചി:സരിതയുടെ പക്കല്‍ നിന്ന് ഇനിയും തെളിവുകള്‍ സ്വീകരിക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.സോളാര്‍ കമ്മീഷന് മുന്‍പാകെയാണ് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ഈ ആവശ്യം,,,
വ്യാജവാര്‍ത്ത ബ്ലാക്‌മെയിലിങ് മാറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ യുകെ കോടതി ശിക്ഷിച്ചു; ഷാജന്റെ കോടികളുടെ സമ്പാദ്യം ബ്ലാക്‌മെയിലിങ്ങിലൂടെ ലഭിച്ചതോ? മറുനാടനെതിരെ ഉയര്‍ന്ന പാരാതി സത്യമെന്ന് കോടതി
February 24, 2016 1:03 pm
തിരുവനന്തപുരം: വ്യാജവാര്‍ത്തയെഴുതി ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ബ്രിട്ടീഷ് കോടതി ശിക്ഷിച്ചു. കേസില്‍ കോടതിയില്‍,,,
സൗദിയില്‍ തീവ്രവാദിയാക്രമണം;മലയാളിക്ക് വെടിയേറ്റു.
February 24, 2016 11:32 am
റിയാദ്: സൗദി അറേബ്യയില്‍ പോലീസ് ക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.,,,
49 സ്ത്രീകളെ താന്‍ കൊന്നു;കൊലയാളിയുടെ പുസ്തകം വന്‍ഹിറ്റ്,വിവാദമായപ്പോള്‍ പിന്‍വലിച്ചു.കഥ കാനഡയില്‍ നിന്ന്.
February 24, 2016 11:23 am
പിക്ടണ്‍: ഇന്‍ ഹിസ് ഓണ്‍ വേഡ്‌സ്’. കാനഡയില്‍ ഇപ്പോള്‍ സംസാരവിഷയം ഈ പുസ്തകമാണ്. 49 ലധികം സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി,,,
മണിയാശാന്‍ വീണ്ടും പ്രസംഗിച്ച് കുടുങ്ങി;പോളിടെക്‌നിക് പ്രിന്‍സിപ്പലെ അപമാനിച്ച ആശാനെതിരെ കേസ്.
February 24, 2016 10:57 am
ഇടുക്കി: പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പളിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് സിപിഐ(എം) സെക്രട്ടറിയേറ്റ് അംഗം എം.എം മണിക്കെതിരെ പൊലീസ് കേസെടുത്തു.,,,
സ്‌നിക്കേഴ്‌സിലും,മാഴ്‌സിലും,മില്‍കിവേയിലും പ്ലാസ്റ്റിക്;എല്ലാ മിഠായികളും തിരിച്ചെടുത്ത് കമ്പനികള്‍.
February 24, 2016 10:34 am
അമേരിക്കന്‍ മിഠായിക്കമ്പനിയായ മാഴ്‌സ് അതിന്റെ എല്ലാ ഉത്പന്നങ്ങളും ബ്രിട്ടനില്‍നിന്നും മറ്റ് അനേകം രാജ്യങ്ങളില്‍നിന്നും പിന്‍വലിച്ചു. മാഴ്‌സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ,,,
ശിരോവസ്ത്രം ധരിക്കാന്‍ 11 കാരി വിസമ്മതിച്ചു;മര്യാദ പഠിപ്പിക്കാന്‍ സദാചാരക്കാരും,ബെല്‍ജിയം കുടിയേറ്റ ക്യാമ്പില്‍ അടിയോടടി.
February 24, 2016 10:19 am
സിറിയയില്‍നിന്നെത്തിയ 11കാരി ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ തര്‍ക്കം ബല്‍ജിയത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ ആക്രമണത്തില്‍ കലാശിച്ചു. നൂറോളം വരുന്ന അഭയാര്‍ഥികള്‍,,,
വിദ്യാര്‍ത്ഥികള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത് അര്‍ദ്ധരാത്രിയോടേ;സെക്യുരിറ്റിക്കാരുടെ വാഹനത്തില്‍ പോലീസ് സ്റ്റേഷനിലേക്ക്,അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ അജ്ഞാത കേന്ദ്രത്തിലേക്കും,ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ നടകീയമായ കീഴടങ്ങള്‍ ഇങ്ങനെ.
February 24, 2016 9:28 am
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന ജെ.എന്‍.യു.വിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ കീഴടങ്ങിയത് ഇന്നലെ അര്‍ദ്ധരാത്രിയോടെ. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന്,,,
പെൺകുട്ടികളെ കുടുക്കാൻ ഐഎസിന്റെ ലവ് ട്രാപ്പ്; വീഡിയോ കോൺഫറൻസ് വഴി അശ്‌ളീല വീഡിയോ ചിത്രീകരിക്കാൻ ഐഎസ് നീക്കം: രഹസ്യങ്ങൾ ചോർത്താൻ ഹണി ട്രാപ്പും
February 24, 2016 9:24 am
ക്രൈം ഡെസ്‌ക് മൊസൂൾ: പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കി ഐഎസിലേയ്ക്കു ആകർഷിക്കുന്നതിനായി ഐഎസ് തീവ്രവാദി സംഘത്തിന്റെ ലവ് ട്രാപ്പ് ഗ്രൂപ് പ്രവർത്തിക്കുന്നതായി,,,
ഐഎസ് തീവ്രവാദിയായ കാമുകൻ തട്ടിക്കൊണ്ടു പോയ പതിനഞ്ചുകാരി ഗർഭിണി; തീവ്രവാദികളുടെ പിടിയിൽ നിന്നും പെൺകുട്ടിയെ മോചിപ്പിച്ചത് സാഹസികമായി
February 24, 2016 9:04 am
ക്രൈം റിപ്പോർട്ടർ ഇറാഖ്: ഐഎസ് തീവ്രവാദിയായ കാമുകൻ രണ്ടാം തവണയും തട്ടിക്കൊണ്ടു പോയ സ്വീഡിഷ് സ്വദേശിയായ പതിനഞ്ചുകാരി ഗർഭിണിയെന്നു റിപ്പോർട്ട്.,,,
പ്രസവിച്ചു മണിക്കൂറുകൾക്കകം ആശുപത്രിക്കിടക്കയിൽ 23കാരി ബലാത്സംഗത്തിനിരയായി; പീഡിപ്പിച്ചത് ആശുപത്രി ജീവനക്കാരൻ തന്നെയെന്നു റിപ്പോർട്ട് ; പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
February 24, 2016 8:40 am
ക്രൈം റിപ്പോർട്ടർ ന്യൂഡൽഹി: പ്രസവത്തെ തുടർന്ന ആശുപത്രിയിലെ അത്യഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 23 കാരിയെ ആശുപത്രി കിടക്കയിൽ വച്ചു,,,
Page 886 of 944Previous
1
…
884
885
886
887
888
…
944
Next