മോഹന്‍ലാലിന് കവിളില്‍ ഉമ്മകൊടുത്ത് സുചിത്ര;വിവാഹവാര്‍ഷികത്തില്‍ വൈറലാകുന്ന വീഡിയോ കാണാം
April 28, 2016 2:37 pm
വിവാഹ വാര്‍ഷീകം ആഘോഷിച്ച് മോഹല്‍ലാലിന്റെ കിടിലന്‍ വീഡിയോ പോസ്റ്റ്. വിദേശത്ത് അവധിയാഘോഷിക്കുന്ന മോഹന്‍ലാലും കുടുംബവും 28ാം വിവാഹ വാര്‍ഷീകവും ആഘോഷിക്കുകയാണ്.,,,
വാതില്‍ ചവിട്ടി പൊളിച്ചു; ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഉണ്ണിമേരിയെ മമ്മൂട്ടി രക്ഷപ്പെടുത്തി
April 28, 2016 1:42 pm
പഴയകാല നായികമാരെ എടുത്തു പരിശോധിച്ചാല്‍ ജനശ്രദ്ധ പടിച്ചു പറ്റിയ താരങ്ങളിലൊരാളായിരുന്നു ഉണ്ണിമേരി. ഗ്രാമീണ സുന്ദരി എന്നു തന്നെ പറയാം ഉണ്ണിമേരിയെക്കുറിച്ച്.,,,
വ്യാജ സിനിമാ പതിപ്പ് ഇറക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കുന്നതിനും നല്ലത് അവരെ ഒന്ന് കണ്ടാല്‍ സംഗതി ക്ലീനാകുമെന്ന് ജോയ് മാത്യു
April 28, 2016 9:30 am
വ്യാജ സിനിമാ പതിപ്പ് ഇറക്കുന്നവര്‍ക്കെതിരെ കേസ് കൊടുത്തിട്ടൊന്നും വല്ല്യ കാര്യമില്ലെന്ന് പ്രശസ്ത താരം ജോയ് മാത്യു. നിയമം പലരെയും രക്ഷിക്കുകയാണ്,,,
പൊരുതിയും കലഹിച്ചും നിവര്‍ന്നുവരുന്ന മലയാളസിനിമയുടെ നട്ടെല്ല് ചവിട്ടിയോടിക്കുന്ന പണിയാണ് വ്യാജപതിപ്പ് പ്രചരിപ്പിക്കലെന്ന് ആഷിഖ് അബു
April 27, 2016 5:03 pm
വ്യാജപതിപ്പ് ഇറക്കുന്നവരെ വിമര്‍ശിച്ച് പ്രശസ്ത സംവിധായകന്‍ ആഷിക് അബു രംഗത്തെത്തി. മലയാള സിനിമയുടെ നട്ടെല്ല് ചവിട്ടിയൊടിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. അവരാണ്,,,
‘കിങ് ലയര്‍’ സിനിമക്കു ശേഷം ദിലീപും സംവിധായകന്‍ സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു f
April 27, 2016 2:05 pm
കിങ് ലയര്‍ എന്ന സിനിമയുടെ മികച്ച വിജയത്തിന് പിന്നാലെ ജനപ്രിയ നായകന്‍ ദിലീപും സംവിധായകന്‍ സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു. കിങ്,,,
നല്ല ചങ്ങാതിമാരെ പ്രണയിക്കാനാണിഷ്ടം; അപവാദ പ്രചരണങ്ങള്‍ നടത്തുന്നവര്‍ സംസ്‌കാരമില്ലാത്തവരെന്ന് നമിത പ്രമോദ്
April 27, 2016 1:24 pm
യുവതാരങ്ങള്‍ സിനിമയില്‍ രംഗപ്രവേശനം ചെയ്ത് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ തിളങ്ങിയാല്‍ പിന്നെ അവര്‍ക്ക് പിന്നാലെ ഗോസിപ്പും എത്താറുണ്ട്. അതില്‍ ഉള്‍പ്പെട്ട,,,
മലയാളി യുവാക്കള്‍ക്കിഷ്ടം നീനയിലെ നായിക ദീപ്തി സതിയെ; നയന്‍സും സായി പല്ലവിയും തൊട്ടുപിന്നില്‍
April 27, 2016 10:23 am
മലയാളി യുവാക്കളുടെ മനസ് കീഴടക്കിയ താര സുന്ദരി ആരാണെന്നറിയേണ്ടേ..? കൊച്ചി ടൈംസാണു 2015 ലെ ഏറ്റവും അകര്‍ഷകയായ സ്ത്രീയെ പ്രഖ്യാപിച്ചത്.,,,
സല്‍മാന്‍ഖാന് സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ പോലും അറിയില്ലെന്ന് ഐശ്വര്യ റായ്
April 27, 2016 9:29 am
സല്‍മാന്‍ ഖാന് സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ പോലും അറിയില്ലെന്നോ? ഇതു പറഞ്ഞിരിക്കുന്നത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് ആണ്.,,,
സുരേഷ് ഗോപിയെ കണ്ടഭാവം നടിക്കാതെ മമ്മൂട്ടി; സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള കുടിപകയുടെ കഥ
April 27, 2016 1:03 am
മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപി രാജ്യസഭാ എംപിയായി ഡല്‍ഹിയിലേയ്ക്ക് പോകുന്നു..അദ്ദേഹത്തിന്റെ സഹ നടന്‍മാരെല്ലാം അഭിനന്ദിക്കാന്‍ മത്സരിക്കുന്നു…പക്ഷെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിമാത്രം,,,
മീരാ നന്ദന്‍ കല്യാണത്തിന് തീരെ താല്‍പര്യം ഇല്ലെന്നു പറയാന്‍ എന്താണ് കാരണം?
April 26, 2016 7:59 pm
സിനിമാ താരങ്ങള്‍ കല്യാണം കഴിക്കുന്നതും കഴിക്കാത്തതും ഒരുപോലെയാണല്ലോ. കല്യാണം കഴിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞാല്‍ വേര്‍പിരിയലാണ്. മിക്ക താരങ്ങളുടെയും,,,
ഇന്റര്‍നെറ്റില്‍ ലീലയുടെ വ്യാജന്‍ വിലസുന്നു; ഇതുവരെ കണ്ടത് 15,000 ലധികം പേര്‍
April 26, 2016 7:56 pm
കൊച്ചി: തിയേറ്റര്‍ റിലീസിനോടൊപ്പം ഓണ്‍ലൈന്‍ റിലീസും നടത്തി വാര്‍ത്ത സൃഷ്ടിച്ച രഞ്ജിത്ത് ബിജുമേനോന്‍ കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രം ലീലയുടെ വ്യാജപതിപ്പുകള്‍,,,
പാലാക്കാരന്‍ അച്ചായനായി ദുല്‍ഖര്‍ സല്‍മ്മാന്‍ എത്തുന്നു; ചിത്രീകരണം കോട്ടയത്ത്
April 26, 2016 3:01 pm
അമല്‍നീരദ് ഒരുക്കുന്ന കുടുംബ ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായി ദുല്‍ഖര്‍ എത്തുന്നു. കോട്ടയത്തും ഭരണങ്ങാനത്തും ചിത്രീകരണം പുരോഗമിക്കുന്നു. മധ്യതിരുവതാംകൂര്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ്,,,
Page 355 of 400Previous
1
…
353
354
355
356
357
…
400
Next