ഡ്യുപ്പിനെ വെച്ചത് പിടിച്ചില്ല;കങ്കണ അണിയറപ്രവര്‍ത്തകരോട് ചൂടാകുന്ന വീഡിയോ വൈറലാകുന്നു.
March 6, 2016 12:55 pm
കാരവാനില്‍ ഇരുന്ന് അണിയറ പ്രവര്‍ത്തകനോട് ചൂടായി സംസാരിക്കുന്ന കങ്കണയുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. അവള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചെയ്യാന്‍ കഴിയില്ലേയെന്നാണ്,,,
ഡാര്‍വിന്റെ പരിണാമം ടീസര്‍ കാണാം…
March 6, 2016 12:14 pm
മലയാളത്തില്‍ തുടര്‍ വിജയങ്ങള്‍ നേടിക്കൊണ്ട് മുന്നേറുന്ന പൃഥിരാജിന്റെ ഏറ്റവും പുതിയ സിനിമ ഡാര്‍വിന്റെ പരിണാമം ടീസര്‍ എത്തി. 33 സെക്കന്റ്,,,
ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാലില്‍ നിന്ന് ലഭിക്കുമെന്ന് ശ്വേതാമേനോന്‍
March 6, 2016 12:34 am
ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത് നിര്‍ലോഭം ലഭിക്കുമെന്ന് ശ്വേതാമേനോന്‍. അതില്‍ വലുപ്പച്ചെറുപ്പങ്ങളുമില്ല.,,,
ദുല്‍ഖറിന്റെ അമ്മയായി ഇരുപത്തേഴുകാരി അഞ്ജലി അനീഷ്
March 5, 2016 11:34 pm
രാജീവ് രവി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യുന്നത് ഇരുപത്തിയേഴുകാരിയായ അഞ്ജലി അനീഷാണ്. ഈ,,,
മൊയ്തീന്റെ സംവിധായകന്‍ വിമലിന് സിനിമയെകുറിച്ച് ഒരു ചുക്കും അറിയില്ല; പ്രതിഫലം നല്‍കാതെ വഞ്ചിച്ചു
March 5, 2016 10:01 pm
സംസ്ഥാന സിനിമാ അവാര്‍ഡിന് ശേഷം ‘ എന്ന് നിന്റെ മൊയ്തിന്‍ ‘ ടീമിലുണ്ടായ വിവാദങ്ങള്‍ വീണ്ടും തെരുവിലെത്തി. താന്‍ സംഗീതം,,,
സൂര്യ 24ല്‍ എത്തുന്നത് നാല് വേഷങ്ങളില്‍; ചിത്രം ഏപ്രില്‍ ആദ്യാവാരം തിയേറ്ററുകളില്‍
March 5, 2016 9:27 pm
ബിഗ് ബജറ്റ് ചിത്രം 24ല്‍ സൂര്യ എത്തുന്നത് നാല് വ്യത്യസ്ത വേഷങ്ങളില്‍. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ത്രില്ലറില്‍,,,
പ്രിയദര്‍ശന്‍ ലാല്‍ കൂട്ട്‌കെട്ട് വീണ്ടും മോഹന്‍ലാല്‍ അന്ധനാകുന്ന ഒപ്പം ചിത്രീകരണം തുടങ്ങി
March 5, 2016 9:18 pm
മലയാള സിനിമയ്ക്ക് എന്നും ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ പിറക്കുന്ന പുതിയ ചിത്രമായ ‘ ഒപ്പ’ ത്തിന്റെ ചിത്രീകരണം,,,
ഭാവനയുടെ കാമുകനെ കാണാനില്ല; കാമുകനെ തേടി ആരാധകര്‍
March 5, 2016 10:14 am
കന്നട നിര്‍മ്മാതാവുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ പ്രണയത്തിലാണെന്ന് നടി ഭാവന വെളിപ്പെടുത്തിയതോടെ ആ നിര്‍മ്മാതാവിനെ തിരഞ്ഞാണ് ഇപ്പോള്‍ ആരാധകരുടെ നെട്ടോട്ടം.,,,
മോഹല്‍ലാലിന്റെ പുലിമുരുകന്‍ ഇംഗ്ലീഷിലും തെലുങ്കിലും; 3000 സ്‌ക്രീനുകളില്‍ റിലീസിങ്
March 4, 2016 1:11 pm
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ ജൂലായ് ഏഴിന് പ്രേക്ഷകരിലെത്തും. പെരുന്നാള്‍ റിലീസായാണ് മോഹന്‍ലാല്‍ ചിത്രമെത്തുക. മലയാളത്തിന് പുറമേ ഇംഗ്ലീഷിലും തെലുങ്കിലുമായി,,,
രംഗീല ഹോട്ട് ഗേള്‍ ഊര്‍മ്മിള വിവാഹിതയായി
March 4, 2016 12:58 pm
പ്രിതി സിന്റയ്ക്ക് പിന്നാലെ ബോളിവുഡ് സുന്ദരി ഊര്‍മിള മണ്ഡോദ്കറും വിവാഹിതയായി. കാശ്മിരി മോഡലും ബിസിനസ് മാനുമായ മൊഹ്‌സിന്‍ അക്തര്‍ മിര്‍,,,
ഇനിയും ഉഴപ്പി സിനിമയെടുക്കും ഫിലീം അവാര്‍ഡ് ജൂറിക്ക് മറുപടിയുമായി പ്രേമം ടീം
March 4, 2016 10:14 am
ഉഴപ്പിയെടുത്ത സിനിമ ആയതുകൊണ്ടാണ് പ്രേമത്തിന് അവാര്‍ഡ് ലഭിക്കാത്തതെന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ വിശദീകരണത്തിന് മറുപടിയുടെ പ്രേമം ടീം രംഗത്ത്.,,,
ഇരപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കനായി മമ്മൂട്ടി; വൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
March 3, 2016 9:03 pm
കൊച്ചി: ഇരുപതിയഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌ക്കന്റെ റോളില്‍ മമ്മൂട്ടിയെത്തുന്ന വൈറ് സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഹുമാ ഖുറൈശിയാണ് മമ്മൂട്ടിയുടെ നായിക. ലണ്ടനിലാണ്,,,
Page 370 of 400Previous
1
…
368
369
370
371
372
…
400
Next