സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​കും
December 26, 2021 4:45 pm

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ര​ഞ്ജി​ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​കും. ഗാ​യ​ക​ൻ എം​ജി ശ്രീ​കു​മാ​ർ സം​ഗീ​ത നാ​ട​ക അ​ക്കാദമി ചെ​യ​ർ​മാ​നു​മാ​കും. സി​പി​എം,,,

വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ?; പ്രണയവും സസ്‌പെന്‍സും നിറച്ച് പ്രഭാസ് ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി
December 24, 2021 10:38 am

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്‌പെന്‍സും നല്‍കുന്ന,,,

കള്ളപ്പണം വെളുപ്പിക്കൽ: ബോ​ളി​വു​ഡ് ന​ടി ഐശ്വര്യ റായിക്ക് ഇ.ഡിക്ക് മുൻപിൽ ഹാജരായി
December 20, 2021 4:42 pm

ന്യൂ​ഡ​ൽ​ഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബോ​ളി​വു​ഡ് ന​ടി ഐ​ശ്വ​ര്യ റാ​യി​ ഇ​ഡിക്കു മുൻപിൽ ഹാജരായി. ഡ​ൽ​ഹി​യി​ലെ ഓ​ഫീ​സി​ലാ​ണ് താ​രം എ​ത്തി​യ​ത്.,,,

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണ് !!അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും-മോഹൻലാൽ
December 11, 2021 3:47 pm

കൊച്ചി:പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണ് എന്ന ഗോസിപ്പുകളോട് പ്രതികരണവുമായി മോഹൻലാൽ . മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ ജോഡികളായി,,,

ഇന്ദ്രനീലത്തിൽ തിളങ്ങി ‘ടിഫാനി സോളെസ്റ്റ്’ ; വില ലക്ഷങ്ങൾ; വിവാഹത്തിൽ സ്റ്റാറായി കത്രീനയുടെ മോതിരം
December 10, 2021 1:08 pm

കത്രീന-വിക്കി വിവാഹ വിശേഷങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡ്. പ്രശസ്ത അമേരിക്കൻ ലക്ഷ്വറി ജ്വല്ലറി കമ്പനിയായ ടിഫാനി ആൻഡ് കോ ഡിസൈൻ,,,

‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; സെൻസർ ബോർഡിന് നോട്ടീസ്
December 9, 2021 5:29 pm

കൊച്ചി: ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്നു ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ്,,,

മോഹൻലാൽ വീണ്ടും ‘അമ്മ’യുടെ സാരഥിയാകും; ആശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ
December 9, 2021 4:57 pm

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാലിനെ തിരഞ്ഞെടുത്തു. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണവരാണ് വൈസ് പ്രസിഡന്റുമാർ. ഇടവേള,,,

ചു​രു​ളി സി​നി​മ​യു​ടെ പ്രദർശനം തടയണം; ഹൈക്കോടതിയിൽ ഹർജി
December 9, 2021 4:18 pm

കൊ​ച്ചി: ചു​രു​ളി സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സി​നി​മ സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും,,,

വിക്കി – കത്രീന വിവാഹം ഇന്ന് : പ്രിയതാരങ്ങളെ വിവാഹ വേഷത്തിൽ കാണാൻ ആകാംഷയോടെ ആരാധകർ
December 9, 2021 12:41 pm

ബോളിവുഡ് കാത്തിരുന്ന വിക്കി- കത്രീന വിവാഹം ഇന്ന്. പ്രിയ താരങ്ങളായ വിക്കി കൗശാലും കത്രീന കൈഫും രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള,,,

വിവാഹ ലുക്കിൽ കത്രീന സ്റ്റെലിഷ് ആൻഡ് കൂൾ: താരസുന്ദരിയുടെ കാമറയ്ക്കു മുന്നിലെ 9 കല്യാണ വേഷങ്ങൾ
December 7, 2021 4:00 pm

കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹമേളമാണ് ബോളിവുഡിലാകെ അലയടിക്കുന്നത്. ഏറെ നാളത്തെ ഒരുക്കങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 9ന് ഇരുവരും വിവാഹിതരാകും,,,

Page 39 of 400 1 37 38 39 40 41 400
Top