ദാസേട്ടൻ കോഴിക്കോട് സിനിമ താരമായി! ഇനി സിനിമയിലും തകർത്താടാൻ ടിക് ടോക്ക് സൂപ്പർ സ്റ്റാർ
November 19, 2021 4:42 pm

കോഴിക്കോട് : ദാസേട്ട കോഴിക്കോട് സിനിമ താരമായി !ടിക് ടോക്കിലും പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലും താരമായ ദാസേട്ടൻ  ഇപ്പോൾ സിനിമയിലും,,,

ജെ.സി ഡാനിയൽ പുരസ്ക്കാരം: മികച്ചനടൻ ജയസൂര്യ, മികച്ച നടി നവ്യ നായർ
November 17, 2021 1:56 pm

കൊച്ചി: ജെ.സി ഡാനിയൽ ഫൗണ്ടേഷന്റെ 2020-ലെ പതിനൊന്നാമത് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണിയിലെ തകർപ്പൻ,,,

നടി കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് എറ്റെടുത്ത് സംസ്ഥാന സർക്കാർ
November 17, 2021 1:26 pm

തി​രു​വ​ന​ന്ത​പു​രം: നാ​ട​ക-​ച​ല​ചി​ത്ര ന​ടി​ കെ.​പി.​എ.​സി ല​ളി​ത​യു​ടെ ചി​കി​ത്സാ ചെ​ല​വ് സർക്കാർ എറ്റെടുക്കുന്നു. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ,,,

കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി
November 16, 2021 5:12 pm

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന,,,

ഞാൻ മോഡേൺ വസ്ത്രമണിയുന്നതില്‍ ആര്‍ക്കാണ് പരാതി? ചോദ്യവുമായി നടി മീര നന്ദന്‍
November 16, 2021 1:19 pm

എനിക്ക് കംഫര്‍ട്ടബിളായിട്ടുള്ള വസ്ത്രമണിയുന്നതില്‍ ആര്‍ക്കാണ് പരാതി എന്ന നടിയും റേഡിയോ ജോക്കിയുമായ മീര നന്ദൻ ചോദിക്കുന്നു .മുല്ലയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക്,,,

1.51 കോടിയുടെ വഞ്ചന കുറ്റം: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കും എതിരെ എഫ്‌.ഐ.ആർ
November 14, 2021 1:40 pm

മുംബൈ: ബോളിവുഡ് താരം ശിൽപാ ഷെട്ടിക്കെതിരെ 1.51 കോടിയുടെ വഞ്ചന കുറ്റം. ശിൽപ, ഭർത്താവ് രാജ് കുന്ദ്ര തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.,,,

ഇതെന്താ പഞ്ചായത്ത് കിണറോ? സാധികയുടെ ചിത്രത്തിന് താഴെ അശ്ശീല കമന്റ് !കിടുക്കാച്ചി മറുപടിയുമായി പ്രേക്ഷകർ
November 8, 2021 4:52 am

മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായാണ് സാധിക ഏറെ ശ്രദ്ധ നേടിയത്. പിന്നീട് സിനിമയിലും താരം നിരവധി,,,

അനുഷ്ക ഷെട്ടിയുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് യു വി ക്രിയേഷൻസ്
November 7, 2021 4:00 pm

ചെന്നൈ : തെന്നിന്ത്യൻ ഹൃദയത്തിന്റെ രാജ്ഞി (ക്വീൻ ഓഫ് ഹാർട്ട്സ് ) അനുഷ്ക ഷെട്ടിയുടെ ജന്മദിനമായ ഇന്ന് (നവം. 7),,,

മരക്കാർ ആമസോണിനു വിറ്റത് നൂറുകോടിക്കടുത്ത് !
November 7, 2021 2:54 pm

മരക്കാർ ചിത്രം ഒടിടിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴിതാ സിനിമ ആമസോണ്‍ പ്രൈം റെക്കോര്‍ഡ്,,,

നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു
October 31, 2021 3:55 pm

തിരുവല്ല : നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ നടി പ്രിയങ്കയെ കോടതി വെറുതെവിട്ടു. തിരുവല്ല,,,

27 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ആര്യന്‍ ജാമ്യത്തിലിറങ്ങി..പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ അനുവാദമില്ല. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിന് മുന്നില്‍ ഹാജരാകണം
October 30, 2021 2:26 pm

മുംബൈ : ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22,,,

മോഹൻലാൽ ദിലീപ് പോര് മുറുകുന്നു ?ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു
October 30, 2021 2:18 pm

കൊച്ചി : തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രാജിവെച്ചു. രാജിക്കത്ത് സംഘടനാ അദ്ധ്യക്ഷനായ ദിലീപിന്,,,

Page 41 of 399 1 39 40 41 42 43 399
Top