യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യം; 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല; പ്രിയാ വാര്യര്‍
February 16, 2019 1:17 pm
യുവതീപ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന് നടി പ്രിയാ പി വാര്യര്‍ വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണെന്നും ശബരിമലയില്‍ പോകണമെങ്കില്‍ ഒരു വിശ്വാസിക്ക്,,,
നടന്‍ സിമ്പുവിന്റെ സഹോദരന്‍ ഇസ്ലാം മതം സ്വീകരിച്ചു
February 16, 2019 12:55 pm
സംവിധായകനും നടനുമായ ടി രാജേന്ദറിന്റെ മകനും നടന്‍ സിമ്പുവിന്റെ സഹോദരനുമായ കുരലരസന്‍ ഇസ്ലാംമതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഗീത സംവിധായകന്‍മാരായ എ.ആര്‍,,,
ആഗ്രഹം സഫലീകരിച്ച് പ്രതീക്ഷ; ആരാധികയ്ക്കുമുന്നില്‍ ബാല…
February 16, 2019 12:21 pm
കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലീകരിച്ച് സീരിയല്‍ താരം പ്രതീക്ഷ. ഒരു സ്വാര്യചാനലില്‍ നടന്ന പ്രോഗ്രാമിലാണ് പ്രതീക്ഷ തന്റെ ആഗ്രഹം സാക്ഷാത്കരിച്ചത്.,,,
ശബരിമല വിഷത്തില്‍ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ശബരിമലയേ വെറുതേ വിടൂ
February 15, 2019 8:54 pm
ശബരിമല യുവതീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെ വിട്ടുകൂടെയെന്നും,,,
കിടിലന്‍ ഡയലോഗുകളുമായി ഫഹദിനെ നായകനാക്കി ടോമിന്‍ തച്ചങ്കരിയുടെ സിനിമാ മോഹം
February 15, 2019 6:21 pm
കെഎസ്ആര്‍ടിസിയിലെ തന്റെ അനുഭവകാലം വെള്ളിത്തിരയിലെത്തിക്കാനുള്ള തിരക്കിലാണ് മുന്‍ എം ഡി ടോമിന്‍ തച്ചങ്കരി. ആനവണ്ടിയുടെ കഥ ടോമിന്‍ തചങ്കരി ഒരുക്കുമ്പോള്‍,,,
കുഞ്ഞുന്നാള്‍ മുതലേ പെണ്‍കുട്ടികളെ കാണുമ്പോള്‍ നാണമാണ്; പ്രഭാസ് വിവാഹം കഴിക്കാത്തതിന്റെ കാരണം
February 15, 2019 5:08 pm
ബാഹുബലി തരംഗത്തിനൊപ്പം തന്നെ ആരാധകരെല്ലാം ഒരുപോലെ ചര്‍ച്ച ചെയ്ത ഒന്നാണ് പ്രഭാസിന്റെ വിവാഹം. നടി അനുഷ്‌കയുമായി പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നും,,,
മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ എത്തി.കലിപ്പ് ലുക്കില്‍ മമ്മൂട്ടി
February 14, 2019 9:46 pm
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ എത്തി.കലിപ്പ് ലുക്കില്‍ വില്ലന്മാരെ അടിച്ചു പറപ്പിക്കുന്ന രാജയുടെ ക്യാരക്ടര്‍ ആണ്,,,
അഡാര്‍ ലൗ പ്രേക്ഷകന്റെ പണം കളയുന്ന ടമാര്‍ ചിത്രം; ഒമര്‍ലുലുവിന്റെ തിരികിട സംവിധാനവും പിള്ളേരുകളിയുമായി തട്ടികൂട്ട് ചിത്രം
February 14, 2019 7:39 pm
ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടിയ പ്രിയാ വാര്യരിലൂടൊണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവ് വന്‍ ഹൈപ്പിലേയ്ക്ക്,,,
പ്രണയദിനത്തില്‍ വിവാഹംക്കാര്യം വെളിപ്പെടുത്തി ആര്യ
February 14, 2019 4:05 pm
ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോ വന്‍ വിവാദമായിരുന്നു. എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ വിജയിയെ,,,
പ്രതീക്ഷിക്കുന്ന പോലെയല്ല യാഥാര്‍ത്ഥ്യ ജീവിതം; വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
February 14, 2019 3:57 pm
പ്രണയദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. പക്ഷേ ചിത്രത്തിന് ചില പ്രത്യേകതയുണ്ട്. നമ്മള്‍ വിചാരിക്കുന്ന ദാമ്പത്യ ജീവിതമല്ല യഥാര്‍ത്ഥത്തില്‍ എന്ന്,,,
വാട്‌സാപ്പ് ഉപേക്ഷിച്ചതോടെ സമാധാനവും സന്തോഷവും തിരിച്ച് പിടിച്ചെന്ന് മോഹന്‍ലാല്‍
February 14, 2019 12:19 pm
വാട്സാപ്പ് ഉപേക്ഷിച്ച് സമാധാനവും സന്തോഷവും തിരിച്ച് പിടിച്ചെന്ന് മോഹന്‍ലാല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. വാട്സാപ്പ് ഉപയോഗിച്ചതോടെ,,,
അവര്‍ എന്നെ ചതിച്ചു; വെളിപ്പെടുത്തലുമായി മിസ് ഇന്ത്യ റണ്ണറപ്പ് പാര്‍വതി ഓമനക്കുട്ടന്‍
February 14, 2019 11:43 am
നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്ന് മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്റെ വെളിപ്പെടുത്തല്‍. ഒരു,,,
Page 78 of 400Previous
1
…
76
77
78
79
80
…
400
Next