ഭരണകൂടം കണ്ണടച്ചാലും ഇവിടെ ചോദിക്കാന്‍ ജുഡീഷ്യറിയെങ്കിലും ഉണ്ടല്ലോ,ലുലുവിന്റെ അനധികൃത പാര്‍ക്കിങ്ങ് ഫീസ് ഈടാക്കല്‍.,യൂസഫലിക്ക് നേരില്‍ ഹാജരാകാന്‍ കണ്‍സ്യുമര്‍ കോടതി നോട്ടീസ്.
January 6, 2016 7:18 pm
കൊച്ചി:ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളായ ലുലുവിന്റെ അനധികൃത പാര്‍ക്കിങ്ങ് ഫീ കൊള്ളക്കെതിരായി കണ്‍സ്യുമര്‍ കോടതിയില്‍ പരാതി.എറണാകുളം ഉപഭോക്തൃ,,,
പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക ആരോപണം സര്‍ക്കാര്‍ വകുപ്പുകള്‍ മുക്കി,കേസ് ഒത്തുതീര്‍പ്പാക്കിയത് നാലര കോടിക്ക്,ഇടനിലക്കാരന്‍ തലസ്ഥാനത്തെ പ്രമുഖ ആശ്രമത്തിലെ സ്വാമി.
January 5, 2016 11:50 pm
തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനെതിരായ ലൈംഗിക പീഡന പരാതി സര്‍ക്കാര്‍ മുക്കി.കോടികള്‍ കൊടുത്ത് മണിക്കൂറുകള്‍ക്കകം പരാതി ഒതുക്കി തീര്‍ത്തതായാണ് സൂചന.സര്‍ക്കാരിലെ,,,
നഴ്‌സിങ്ങ് തട്ടിപ്പ് പ്രതി സഭക്കിപ്പോഴും പ്രിയ തോഴന്‍,വര്‍ഗീസ് ഉതുപ്പിന്റെ കമാന്റര്‍ പദവി സംരക്ഷിച്ച് യാക്കോബായ സഭാ നേതൃത്വം.
January 3, 2016 12:30 pm
കോട്ടയം:നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് ഇപ്പോഴും കേരളത്തിലെ പ്രധാന ക്രിസ്തീയ സഭയുടെ ഉന്നത പദവി അലങ്കരിക്കുന്നയാള്‍.യാക്കോബായ,,,
ഇനിയും ഉതുപ്പിനെ അറിയില്ലെന്ന് പറയരുത് ഉമ്മന്‍ ചാണ്ടി,നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിക്കായി മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ സാമ്പത്തിക സഹായം,മാനസിക വൈകല്യമുള്ള ഉതുപ്പിന്റെ സഹോദര ഭാര്യക്കും പുത്രനും പുതുപ്പള്ളി ബാങ്ക് നല്‍കിയത് ലക്ഷങ്ങളുടെ വായ്പ.
January 2, 2016 2:10 pm
കോട്ടയം:നഴ്‌സിങ്ങ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസിന് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരുടെ സാമ്പത്തിക സഹായം.നിയമവിരുദ്ദമായി മാനസിക വൈകല്യമുള്ളവരുടെ പേരില്‍,,,
മുഖ്യമന്ത്രിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ്.ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ടോമി കല്ലാനിയുടെ സംഭാഷണം പുറത്ത്.പുതുപ്പള്ളിക്കാരെ ഓര്‍ത്ത് തനിക്ക് സഹതാപമെന്ന് ശബ്ദരേഖയില്‍ ഡിസിസി പ്രസിഡന്റ്.
December 31, 2015 4:23 pm
കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോട്ടയം ഡിസിസി പ്രസിഡന്റിന്റേതെന്ന് പറയപ്പെടുന്ന ശബ്ദ രേഖ പുറത്ത്.നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് കേസില്‍ വര്‍ഗീസ്,,,
”കൊച്ചുസുന്ദരികളെ” പിടിച്ചാല്‍ ഞങ്ങളതിന്റെ മുകളില്‍ പിടിക്കും,പോലീസിനെ വെല്ലുവിളിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം തകര്‍ക്കുന്നു
December 29, 2015 1:25 pm
കൊച്ചി:ചെറിയൊരു ഇടവേളക്ക് ശേഷം നഗരത്തില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.കേസിന്റേയും റെയ്ഡിന്റേയും പെരില്‍ നിലനില്‍പ്പില്ലാതെ വന്ന സംഘങ്ങള്‍ തന്നെയാണ്,,,
ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ ക്രിസ്തുമസ് സമ്മാനം;ലിസി ആശുപത്രി 17 തൊഴിലാളികളെ പുറത്താക്കി!.. സാഹോദര്യം,സ്‌നേഹം,സഹവര്‍ത്തിത്വവും വേദപുസ്തകത്തില്‍ മാത്രം
December 21, 2015 10:13 pm
കൊച്ചി:സാഹോദര്യം,സ്‌നേഹം ,സഹവര്‍ത്തിത്വം എല്ലാം വേദപുസ്തകത്തില്‍ മാത്രമേയുള്ളൂ എന്ന് തെളിയിക്കുകയാണ് കൊച്ചിയിലെ ലിസി ആശുപത്രി മാനേജ്‌മെന്റ്.വെറും മാനേജ്‌മെന്റ് അല്ല ലിസിയുടേത്.നഗരത്തിലെ പ്രമുഖമായ,,,
സോളാര്‍ കമ്മീഷനില്‍ സരിത ഹാജരായി.മുഖ്യമന്ത്രിയെയും സരിതയെയും വിസ്തരിക്കാന്‍ അവസരം നല്‍കണമെന്ന് ബിജു രാധാകൃഷ്ണന്‍
December 21, 2015 1:42 pm
കൊച്ചി: സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. തുടര്‍ന്ന് അവരുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. സരിതയെ വിസ്തരിക്കാന്‍ അനുവദിവദിക്കണമെന്ന്,,,
മൂക്കുത്തി തിരുമ്മി രക്തം പൊടിച്ചു സരിത നാടകം ?സരിത ഹാജരാകാതിരിക്കുന്ന ഈ സാഹചര്യം സംശയകരമായി കാണേണ്ടിവരുമെന്നു ജസ്റ്റിസ് ജി.ശിവരാജന്‍
December 16, 2015 3:41 pm
കൊച്ചി:സരിത സോളാര്‍ കമ്മീഷനില്‍ ഇന്നു ഹാജരായില്ല .സരിത ഹാജരാകാതിരിക്കുന്ന ഈ സാഹചര്യം സംശയകരമായി കാണേണ്ടിവരുമെന്നു ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു.,,,
പെവാണിഭ സംഘത്തെ കുരുക്കിയ ഐജിക്കെതിരായ പരാതിയിലും നടപടി വേണമെ ആവശ്യം ശക്തമാകുന്നു
November 19, 2015 6:05 pm
കൊച്ചി: ഓണ്‍ലൈന്‍ പെവാണിഭ സംഘത്തെ കുരുക്കിയ ചുംബന സമരത്തിന് നേതൃത്വം കൊടുത്ത രാഹുല്‍ പശുപാല്‍ അടക്കമുള്ളവരെ ആത്മാര്‍ത്ഥമായാണ് പോലീസ് അറസ്റ്റ്,,,
ആട് ഒരു ഭീകരജീവിയല്ല..ആടിന് 20 ഭാര്യമാര്‍ !ബിസിനസുകാരനായ മലയാളി, കംപ്യൂട്ടര്‍ എന്‍ജിനീയര്‍,സിനിമാ നിര്‍മാതാവ് വേഷങ്ങള്‍ പലത്.
October 14, 2015 1:46 pm
കൊചിചി:ആട് ആന്റണി ഒരു ഭീകരജീവിയലല്‍ , 20 ഭാര്യമാരുണ്ടായിരുന്ന ഒരു മിനി ലീലാവിലാസക്കാരന്‍ !..പിടികിട്ടാപ്പുള്ളിയായി വിലസിയ ആട് ആന്‍റണിയുടെ ജീവിതം,,,
സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു. നടപടി വിവാദത്തില്‍
October 1, 2015 3:06 pm
കണ്ണൂര്‍: സോളാര്‍ വിവാദ നായിക സരിതയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.സോളാര്‍ കേസിലെ പ്രതി സരിതയുമായി മുഖ്യമന്ത്രിയുടെ,,,
Page 17 of 18Previous
1
…
15
16
17
18
Next