ലഖിംപുർ ഖേരി: ആശിഷ് മിശ്രയ്ക്കെതിരേ കൊലപാതക ശ്രമം ചുമത്തി; മറ്റു പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ
December 15, 2021 3:42 pm
ലക്നോ: ലഖിംപുർ ഖേരി കർഷക കൊലപാതകത്തിൽ മുഖ്യ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്കെതിരേ,,,
കുനൂർ ഹെലികോപ്റ്റർ അപകടം: ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും അന്തരിച്ചു
December 15, 2021 1:37 pm
ബംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ,,,
എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിനെ സന്ദർഗിച്ച് കാതോലിക്കാ ബാവ; ചികിത്സാ സഹായം കൈമാറി
December 15, 2021 1:09 pm
കോട്ടയം : എസ്.എം.എ രോഗ ബാധിതനായ ഗുരുചിത്തിന് അനുഗ്രഹവുമായി കാതോലിക്ക ബാവാ. ഗുരുചിത്തിനെ അനുഗ്രഹിക്കുന്നതിനും ചികിത്സാ സഹായം കൈമാറുന്നതിനുമായാണ് ബസേലിയോസ്,,,
സർക്കാരിന് ആശ്വാസം: കണ്ണൂർ സർവകലാശാല വി.സി പുനർനിയമനം ഹൈക്കോടതി ശരിവെച്ചു
December 15, 2021 12:22 pm
കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച് ഹൈക്കോടതി. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ,,,
കേരളത്തില്‍ ഇന്ന് 3377 പുതിയ കോവിഡ് രോഗികൾ; 4073 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,350 സാമ്പിളുകള്‍
December 14, 2021 6:23 pm
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319,,,,
‘തലച്ചുമട് നിരോധിക്കണം: ലോഡിംഗ് തൊഴിലാളികളെ നിക്ഷിപ്ത താത്പര്യക്കാര്‍ മുതലെടുക്കുന്നു; ഇത് മനുഷ്യ വിരുദ്ധമായ പ്രവൃത്തി’; – ഹൈക്കോടതി
December 14, 2021 6:15 pm
കൊച്ചി: തലച്ചുമട് ജോലി നിരോധിക്കണമെന്ന് ഹൈക്കോടതി. മെഷീനുകൾ ഇല്ലാത്ത കാലത്തെ രീതി ഇനിയും തുടരാനാവില്ല. ഇത് മനുഷ്യ വിരുദ്ധമായ പ്രവൃത്തിയാണെന്ന്,,,
കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയിരിക്കുന്നത് 3 ഇടങ്ങളിൽ
December 14, 2021 5:45 pm
കോട്ടയം: കോട്ടയം ജില്ലയിലെ മൂന്ന് സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അയ്മനം, വെച്ചൂർ, കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.,,,
ലഖിംപൂർ: കർഷക കൊലപാതകം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം
December 14, 2021 4:22 pm
ലക്നോ: ലഖിംപൂർ കർഷക കൊലപാതകം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം. കര്‍ഷക മാര്‍ച്ചിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറുകയും തുടര്‍ന്നുണ്ടായ,,,
കശ്മീരിൽ ബിഎസ്എഫ് ടെൻറിൽ തീപിടിച്ചു; മലയാളി ജവാൻ വെന്തുമരിച്ചു
December 14, 2021 1:53 pm
ശ്രീനഗർ: ജമ്മു കാഷ്മീർ അതിർത്തിയിൽ ബിഎസ്എഫ് ടെൻറിൽ തീപിടിച്ച് മലയാളി ജവാൻ വെന്തുമരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫാണ്,,,
ഡല്‍ഹിയില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗബാധിതർ 45
December 14, 2021 1:27 pm
ന്യൂഡൽഹി: ഡല്‍ഹിയില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 45 ആയി,,,
താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ ആരംഭിച്ചു; പാറക്കുളം വറ്റിക്കാനൊരുങ്ങി ഉദ്യോഗസ്ഥ സംഘം
December 14, 2021 12:52 pm
കോട്ടയം: താഴത്തങ്ങാടിയില്‍ നിന്നും കാണാതായ ദമ്പതികള്‍ക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹര്‍ത്താല്‍,,,
ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി : കൊലയ്ക്ക് ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി; സംഭവം പയ്യപ്പാടിയിൽ
December 14, 2021 12:24 pm
പുതുപ്പള്ളി: പയ്യപ്പാടിയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49),,,
Page 390 of 1056Previous
1
…
388
389
390
391
392
…
1,056
Next