വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ്; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍
November 21, 2025 1:50 pm
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിനെ മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയറുടെ ഓഫീസ് തന്നെയെന്നതിന് കൃത്യമായ,,,
ശബരിമലയില്‍ വന്‍ കൊള്ളയ്ക്ക് പദ്ധതിയിട്ടത് എം പത്മകുമാര്‍; നിര്‍ണായക കണ്ടെത്തലുമായി റിമാന്‍ഡ് റിപ്പോര്‍ട്ട്
November 21, 2025 11:10 am
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ സുപ്രധാന തെളിവുകളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.,,,
സിപിഎം കടുത്ത പ്രതിരോധത്തില്‍;പത്മകുമാറിനു പിന്നാലെ കടകംപള്ളി സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന്റെ റഡാറില്‍
November 21, 2025 7:15 am
പത്തനംതിട്ട: പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി എസ്ഐടിക്കു എ. പത്മകുമാറിന്റെ മൊഴി. സ്വര്‍ണപ്പാളികളെ ചെമ്പുപാളിയാക്കിയത് സര്‍ക്കാരില്‍ നിന്നു ലഭിച്ച നിര്‍ദേശ പ്രകാരമെന്നാണ്,,,
പിണറായി അറിയാതെ ഇതൊന്നും നടക്കില്ല; ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുത്; ക്ഷേത്രങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെഏല്‍പ്പിക്കണം രാജീവ് ചന്ദ്രശേഖര്‍
November 20, 2025 11:15 pm
തിരുവനന്തപുരം : ഇനിയും ദേവസ്വം മന്ത്രി ആ കസേരയില്‍ തുടരരുതെന്നും പിണറായി അറിയാതെ ഇതൊന്നും നടക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍,,,
ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി; സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കണ്ടെത്തല്‍
November 20, 2025 6:36 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത് നിര്‍ണായക,,,
നിതീഷ് 10.0; പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍; ആംശകശളിമായി പ്രധാനമന്ത്രി
November 20, 2025 6:26 pm
പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി പത്താമതും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി,,,
ശബരിമല സ്വര്‍ണക്കൊളള; മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍
November 20, 2025 3:54 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച,,,
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല.ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം.പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
November 20, 2025 1:13 pm
ന്യുഡൽഹി : രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ അനിശ്ചിതകാലത്ത് തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന്,,,
കോൺഗ്രസിന് തിരിച്ചടി; വി എം വിനുവിന്റെ ഹർജി തള്ളി ഹൈക്കോടതി.സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നൽകാനാവില്ലായെന്ന് ഹൈക്കോടതി
November 19, 2025 6:26 pm
കൊച്ചി: കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വിനുവിന് ഹൈക്കോടതിയിൽ തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ,,,
അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും സഹോദരനും കള്ളപ്പണ നിരോധന നിയമ പ്രകാരം അറസ്റ്റില്‍
November 19, 2025 8:17 am
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടന കേസില്‍ അന്വേഷണം ശക്തമാകുന്നതിനിടെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,,,
രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടത്.വൈഷ്ണയ്ക്ക് മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുത്- ഹൈക്കോടതി.കക്ഷി ചേർക്കണമെന്ന തിരുവന്തപുരം കോർപറേഷൻ്റെ ആവശ്യം ഹൈക്കോടതി തള്ളി
November 18, 2025 12:38 pm
കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമര്‍ശനവുമായി കേരള ഹൈക്കോടതി.,,,
നേതൃത്വവുമായി ഇടഞ്ഞ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവച്ചു. കെപിസിസി വൈസ് പ്രസിഡന്റ് പദവി തിരികെ വേണമെന്ന് ആവശ്യം.രാജി സ്വീകരിക്കാതെ കെപിസിസി നേതൃത്വം.
November 18, 2025 12:24 pm
കെപിസിസി നേതൃത്വവുമായി ഇടഞ്ഞു;തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. ശക്തനുമായി ചർച്ച നടത്താൻ,,,
Page 47 of 1061Previous
1
…
45
46
47
48
49
…
1,061
Next