ഡോ. ഉമറും സംഘവും മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചു; ഭാരതത്തെ തകര്‍ക്കാന്‍ അന്താരാഷ്ട്ര ഗൂഢാലോചന
November 13, 2025 9:05 pm
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തല്‍. ഉമറിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ്,,,
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരായ കേസ് അന്വേഷിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ സിപിഎം സ്ഥാനാര്‍ഥി
November 13, 2025 7:36 pm
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരായ കേസ് അന്വേഷിച്ച,,,
ചെങ്കോട്ട സ്ഫോടനം: കാറിലുണ്ടായിരുന്നത് ഉമര്‍ നബി തന്നെ, നിര്‍ണായകമായി ഡിഎന്‍എ പരിശോധന ഫലം
November 13, 2025 8:39 am
ഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയായിരുന്നെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഉമര്‍ നബി തന്നെയാണ് സ്ഫോടനം,,,
പതിച്ചത് 8,000 കിലോയുള്ള ഗര്‍ഡര്‍; അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗര്‍ഡര്‍ തകര്‍ന്നു വീണു;പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
November 13, 2025 8:13 am
അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ചു. പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡറുകള്‍ പതിക്കുകയായിരുന്നു. പിക്കപ്പ് വാന്‍,,,
ഡല്‍ഹി സ്‌ഫോടനം ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികളെ വിട്ടുവീഴച്ചയില്ലാതെ നേരിടുമെന്ന് കേന്ദ്രസര്‍ക്കാര്‍
November 12, 2025 10:31 pm
ന്യൂഡല്‍ഹി :ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി കേന്ദ്രം. സ്‌ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി,,,
ജമാഅത്തെ ഇസ്ലാമിക്കെതിരെ വന്‍ ഓപ്പറേഷന്‍; 300 ലധികം സ്ഥലങ്ങളില്‍ ജമ്മു കശ്മീര്‍ പോലീസ് റെയ്ഡ്
November 12, 2025 9:44 pm
ശ്രീനഗര്‍: ഹരിയാനയിലെ ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതിനും ഡല്‍ഹിയിലെ സ്‌ഫോടനങ്ങള്‍ക്കും പിന്നാലെ, ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ നിരോധിത,,,
ഡല്‍ഹി സ്ഫോടനം: വിശദ അന്വേഷണത്തിന് എന്‍ഐഎയുടെ പത്തംഗ സംഘം, നേതൃത്വം നല്‍കുക എഡിജി വിജയ് സാക്കറെ
November 12, 2025 4:26 pm
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ വിശദമായ അന്വേഷണം നടത്തുക എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാക്കറെയുടെ നേതൃത്വത്തിലെ 10 അംഗ,,,
സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; പദ്മകുമാറിന്റെ അറസ്റ്റിന് വഴിയൊരുക്കി എന്‍ വാസുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്
November 12, 2025 1:51 pm
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പദ്മകുമാറിന് കുരുക്കായി എന്‍ വാസുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്. എന്‍ വാസു സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത്,,,
വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലേക്ക്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം കുരുക്കില്‍
November 12, 2025 8:45 am
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതനായിരുന്ന എന്‍. വാസുവിനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തി. മുന്‍,,,
മുസ്ലിങ്ങള്‍ ബോംബ് സ്‌ഫോടനം നടത്തിയാല്‍ അതിനെ ഇസ്ലാമിക ഭീകരവാദം എന്ന് വിളിക്കണം: ആരിഫ് ഹുസൈന്‍ തെരുവത്ത്
November 11, 2025 11:05 pm
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ കാര്‍ബോംബ് സ്‌ഫോടനത്തെ ഇസ്ലാമിക ഭീകരവാദം എന്ന് വിളിക്കണമെന്ന് സ്വതന്ത്ര ചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്. മുസ്ലിങ്ങള്‍ നടത്തുന്ന ബോംബ്,,,
ബിജെപിക്ക് വന്‍ മുന്നേറ്റം’; ബീഹാറില്‍ ഭരണത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ജെഡിയു-ബിജെപി ഭരണസഖ്യത്തിന് പരമാവധി 167 സീറ്റ് വരെ പ്രവചിച്ച് പോളുകള്‍; മഹാഗഡ്ബന്ധന് ക്ഷീണം; ജന്‍സുരാജ് പാര്‍ട്ടിക്ക് പരമാവധി 5 സീറ്റ് വരെ; ഫലങ്ങള്‍ ഇങ്ങനെ
November 11, 2025 7:15 pm
പട്ന: വാശിയേറിയ തിരഞ്ഞെടുപ്പിനൊടുവില്‍ ബീഹാറില്‍ എന്‍ഡിഎക്ക് അധികാരത്തുടര്‍ച്ചയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പ്രചാരണത്തില്‍ കണ്ട പോരാട്ടവീര്യം ഇന്ത്യ മുന്നണിക്ക് വോട്ടാക്കി,,,
സര്‍ക്കാരും സിപിഎമ്മും കടുത്ത പ്രതിരോധത്തില്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ വാസു അറസ്റ്റില്‍
November 11, 2025 5:04 pm
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍. വാസു അറസ്റ്റില്‍. കേസില്‍ മൂന്നാം പ്രതിയാണ് വാസു.,,,
Page 49 of 1061Previous
1
…
47
48
49
50
51
…
1,061
Next