ലബനനന്‍ സായുധസംഘമായ ഹിസ്ബുളളയുടെ മുതിര്‍ന്ന നേതാവിനെ ഇസ്രയേല്‍ വധിച്ചു. അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഹിസ്ബുള നേതാവ് ഭീകര സംഘത്തിലെ പ്രധാനി
November 24, 2025 9:34 am
ബെയ്റൂട്ട്: ലബനനന്‍ സായുധസംഘമായ ഹിസ്ബുളളയുടെ മുതിര്‍ന്ന നേതാവിനെ ഇസ്രയേല്‍ വധിച്ചു. ഞായറാഴ്ച ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള ചീഫ് ഓഫ്,,,
ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തി, മുന്‍ കൗണ്‍സിലറും മകനും പിടിയില്‍
November 24, 2025 8:59 am
കോട്ടയം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയം തിരുവാതുക്കല്ലില്‍ യുവാവിനെ കൊലപ്പെടുത്തി. പുതുപ്പള്ളി തോട്ടക്കാട് സ്വദേശിയ ആദര്‍ശ് (,,,
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ശശി തരൂര്‍; ബിജെപി മുന്നണിയില്‍ ചേര്‍ന്ന് കരുത്ത് തെളിയിക്കും; കോണ്‍ഗ്രസിനെ പാഠം പഠിപിപ്പിക്കാന്‍ തരൂര്‍
November 23, 2025 11:39 pm
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും തിരുവനന്തപുരത്തെ എംപിയുമായ ശശി തരൂരിന്റെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നു.,,,
മുസ്ലീം കുടിയേറ്റത്തിനു പിന്നാലെ വന്‍ തീവ്രവാദ ശൃംഖല; യൂറോപ്യന്‍ രാജ്യങ്ങളെ ഭീതിയിലാക്കി മൊസാദിന്റെ വെളിപ്പെടുത്തല്‍
November 23, 2025 5:11 pm
യൂറോപ്പ്യന്‍ രാജ്യങ്ങളിലെ വന്‍ അഭയാര്‍ത്ഥി കുടിയേറ്റത്തിന് പിന്നാലെ തീവ്രവാദ സംഘടനകളും പിടിമുറുക്കുന്നതായി മൊസാദ്. ഹമാസിന്റെ വന്‍ ഭീകര ശൃംഖല യൂറോപ്പിലുടനീളം,,,
കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന; തുടരന്വേഷണത്തിന് എന്‍ഐഎ; പോപ്പുലര്‍ ഫ്രണ്ടിനെതിരെ വന്‍ തെളിവുകള്‍
November 23, 2025 1:52 pm
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. കേരളത്തെ ഞെട്ടിച്ച കേസില്‍ നിരോധിത,,,
പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും’; പത്രിക പിന്‍വലിക്കാന്‍ ഭീഷണി, മുന്‍ ഏരിയ സെക്രട്ടറിക്കെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി
November 23, 2025 12:18 pm
പാലക്കാട്:സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര,,,
വൈറ്റ് കോളര്‍ തീവ്രവാദ സംഘം വിദേശത്തുനിന്നും ആയുധങ്ങളെത്തിച്ചു; പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം
November 23, 2025 11:52 am
ലഖ്നൗ: വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന,,,
പി വി അന്‍വറിന് ദുരൂഹ ബിനാമി ഇടപാടുകളെന്ന് ഇഡി; ചോദ്യം ചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും; അന്‍വര്‍ കുടുങ്ങും?
November 23, 2025 10:12 am
കൊച്ചി: കള്ളപ്പണക്കേസില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ ആഴ്ച കൊച്ചിയിലെ സോണല്‍,,,
98,451 സ്ഥാനാര്‍ത്ഥികള്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും; 2261 പത്രിക തള്ളി
November 22, 2025 9:13 pm
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികള്‍. 2261 പത്രികകളാണ്,,,
എറണാകുളത്തും വയനാട്ടിലും യുഡിഎഫിന് തിരിച്ചടി, പാലക്കാട് എല്‍ഡിഎഫിനും; ഡമ്മിയില്ലാത്ത ജില്ലാപഞ്ചായത്ത് സീറ്റില്‍ കോണ്‍ഗ്രസിന്റെ പത്രിക തള്ളി
November 22, 2025 7:12 pm
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് എല്‍ഡിഎഫിനും യുഡിഎഫിനും കനത്ത തിരിച്ചടിയായി. എറണാകുളത്തും വയനാട്ടിലുമാണ് യുഡിഎഫിന് തിരിച്ചടിയുണ്ടായത്.,,,
ശബരിമല സ്വര്‍ണക്കൊള്ള; ഉന്നതരിലേക്ക് അന്വേഷണം, പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും; പോറ്റിയുടെ കൂട്ടാളികളെ പൊക്കും
November 22, 2025 10:55 am
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം.,,,
ഇന്ത്യന്‍ യുദ്ധവിമാനം തേജസ് ദുബൈയില്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു; അപകടം ദുബായ് എയര്‍ഷോക്കിടെ; തകര്‍ന്നുവീണത് നെഗറ്റീവ് ജി ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ
November 21, 2025 7:05 pm
ദുബൈ: ഇന്ത്യന്‍ യുദ്ധവിമാനം തേജസ് ദുബൈയില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ദുബൈ എയര്‍ഷോക്കിടെയാണ് അപകടം. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15,,,
Page 46 of 1061Previous
1
…
44
45
46
47
48
…
1,061
Next