ആ പണമെല്ലാം പോയത് എകെജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ?മുഖ്യമന്ത്രി ആ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം, പാർട്ടി സെക്രട്ടറിയെ പോലെ പെരുമാറരുത്; തോൽവിയുടെ ഉത്തരവാദിത്വം നിഷേധിക്കുന്നില്ലെന്നു കെ. സുരേന്ദ്രൻ
May 5, 2021 5:29 am
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും പാലക്കാട്ട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.,,,
അയോധ്യയിലും മഥുരയിലും വാരാണസിയിലും തോറ്റു.കാലിടറി യോഗി !അയോധ്യയും വാരണാസിയും പോയി, എസ്പിക്ക് നേട്ടം
May 5, 2021 5:05 am
ലക്‌നോ : ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞൈടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. അയോധ്യ, മഥുര, വാരാണസി തുടങ്ങിയ ശക്തി കേന്ദ്രങ്ങളിലെല്ലാം,,,
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം വൈകിട്ട് !രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമകളേറെ; യുവാക്കളേയും വനിതകളേയും കൂടുതല്‍ പരിഗണന
May 4, 2021 2:10 pm
കൊച്ചി: പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടംനല്‍കിയുള്ള രണ്ടാം പിണറായി മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കങ്ങള്‍ . പുതിയ മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഇറക്കി,,,
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം.നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഡിജിപിയുടെ നിർദേശം
May 4, 2021 7:52 am
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം,,,
ചെന്നിത്തല തെറിക്കും,പ്രതിപക്ഷനേതാവായി തിരുവഞ്ചൂർ .കോൺഗ്രസിൽ കലാപം തുടങ്ങും.അഴിമതി ആരോപണങ്ങളും കേസുകളും സതീശന് വിനയാകും.
May 4, 2021 7:46 am
തിരുവനന്തപുരം :കോൺഗ്രസിൽ രമേശ് ചെന്നിത്തല അനഭിമതനാകുന്നു . നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായി ദയനീയ പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്‌ഥാനം,,,
കേരളാ കോണ്‍ഗ്രസ് എം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും.എം. ഡോ. എന്‍ ജയരാജും റോഷി അഗസ്റ്റിനും മന്ത്രിമാരായേക്കും
May 3, 2021 11:32 am
കോട്ടയം :അടുത്ത പിണറായി മന്ത്രിസഭയിൽ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഡോ. എന്‍ ജയരാജും റോഷി,,,
ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു..മുന്നണി രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ നേതാവായിരുന്നു ആർ ബി പിള്ള
May 3, 2021 11:23 am
തിരുവനന്തപുരം:മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ,,,
ചരിത്രം തിരുത്തി ഇടതുമുന്നണിക്ക് മിന്നുന്ന വിജയം.ഈ ഇടതു വിജയം ആദ്യം പറഞ്ഞത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്.
May 3, 2021 2:33 am
കേരളത്തിലെ ഈ ഇടതു വിജയം ആദ്യം പറഞ്ഞത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്. കേരളത്തിൽ ശക്തമായ ഇടതുപക്ഷ തരംഗം ഉണ്ട് എന്ന്,,,
ചരിത്രം തിരുത്തിയ വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങള്‍.പിണറായിക്ക് അനുകൂലമായി വിധിയെഴുതി: മുഖ്യമന്ത്രി
May 2, 2021 6:35 pm
കണ്ണൂർ :തിരഞ്ഞെടുപ്പിലെ വിജയം നാട്ടിലെ ജനങ്ങളുടെ വിജയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം,,,
കേരളം ചെങ്കൊടി പാറിച്ച് തുടര്‍ഭരണത്തിലേക്ക്!യുഡിഎഫ് തകര്‍ന്നടിഞ്ഞു !.വട്ടപൂജ്യമായി ബിജെപി.ജനവിധി മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി
May 2, 2021 6:21 pm
തിരുവനന്തപുരം: അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും.’ – മുഖ്യമന്ത്രി പിണറായി,,,
കേരളത്തിൽ ഇടത് തരംഗം! ആദ്യവിജയം ഇടതുപക്ഷത്തിന് .മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു.ഉമ്മൻ ചാണ്ടി പിന്നിൽ
May 2, 2021 11:47 am
കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഇടതുതരംഗം. വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ LDF 93,,,,
എല്‍ഡിഎഫിന് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍..
May 2, 2021 10:38 am
തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിന് മുന്നേറ്റം.സിപിഐഎം: 36, സിപിഐ 8, കോണ്‍ഗ്രസ് 18, മുസ്ലീംലീഗ് 8, ബിജെപി,,,
Page 504 of 1057Previous
1
…
502
503
504
505
506
…
1,057
Next