എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷം : അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ ലൈസൻസ് റദ്ദാക്കും ; നിയന്ത്രണങ്ങൾ ഇങ്ങനെ
May 8, 2021 1:17 pm

സ്വന്തം ലേഖകൻ|   കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിദിന കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്. ലോക്ക്,,,

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതൽ; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്ന് ഭക്ഷ്യമന്ത്രി
May 8, 2021 12:46 pm

സ്വന്തം ലേഖകൻ   തിരുവനന്തപുരം : കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ചമുതൽ വിതരണം ചെയ്യുമെന്ന്,,,

കോവിഡ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുക, രക്തം കട്ടപിടിക്കുന്നതിനും കാരണമാകുന്നു ; സി.വി.റ്റി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യത് മൂപ്പതിൽ താഴെ പ്രായമുള്ളവരിൽ : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
May 8, 2021 12:35 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് തുടക്കത്തിൽ ശ്വാസകോശത്തെ മാത്രം സാരമായി ബാധിച്ചിരുന്ന രോഗമായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് ബാധിച്ചവരിൽ രക്തക്കുഴലുകളിൽ,,,

പൊലീസ് പാസിന് ഓൺലൈൻ സംവിധാനം ഇന്ന് വൈകുന്നേരം മുതൽ ;പാസ് എങ്ങനെ ലഭിക്കും..? ആർക്കൊക്കെ ലഭിക്കും..? നിയന്ത്രണങ്ങൾ ഇങ്ങനെ
May 8, 2021 11:44 am

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗൺ ആരംഭിച്ചു. ലോക് ഡൗണിൽ പുറത്തിറങ്ങുന്നതിന്,,,

ചെന്നിത്തലയും മുല്ലപ്പള്ളിയും മാറണം;രൂക്ഷ വിമര്‍ശനവുമായി പിജെ കുര്യന്‍..കോൺഗ്രസിനെ തകർത്ത ഉമ്മൻ ചാണ്ടി തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത് പുതിയ തന്ത്രം
May 8, 2021 6:01 am

തിരുവനന്തപുരം :കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പിജെ കുര്യന്‍. എഐസിസി നിര്‍ദേശം അനുസരിച്ചല്ല സ്ഥാനാര്‍ഥി നിര്‍ണയം നടന്നതെന്നും,,,

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ശ്രമത്തിന് കൂട്ടുനിന്നു: സുകുമാരന്‍ നായർക്കെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം
May 7, 2021 11:10 am

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജരാഘവന്‍. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള,,,

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍..
May 7, 2021 11:05 am

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്ന,,,

മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും സാമൂഹിക അകലവുമില്ലാതെ പങ്കെടുത്തത് ആയിരങ്ങള്‍..
May 6, 2021 5:34 pm

ബീജിംഗ്: കൊറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാന്‍ വീണ്ടും ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം വുഹാനില്‍ നടന്ന മ്യൂസിക് ഫെസ്റ്റില്‍ മാസ്‌കും,,,

മകന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍, ഫ്ളാറ്റിന്റെ വാടകകൊടുക്കാനില്ലാതെ തിരിച്ചുവന്നിരിക്കുകയാണ്..പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്.
May 6, 2021 2:10 pm

കണ്ണൂർ :പിടി തോമസ് എംഎൽഎക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ,,,

ശ്മ​ശാ​ന​ങ്ങ​ൾ നി​റ​യു​ന്നു!!വേദനിപ്പിക്കുന്ന കാഴ്ചകൾ കേരളത്തിലും.ശാ​ന്തി ക​വാ​ട​ത്തി​ൽ ബു​ക്കിം​ഗ് ചെ​യ്യേ​ണ്ട അ​വ​സ്ഥ
May 6, 2021 2:01 pm

തി​രു​വ​ന​ന്ത​പു​രം:ലോകത്ത് ഞെട്ടുന്ന ഒരുപാട് കാച്ചുകള ഈ കൊറോണ കാലത്ത് കണ്ടിരുന്നു. കണ്ണുനിറയുന്നതും ചങ്കുപൊട്ടുന്നതുമായ കാഴ്ചകൾ അമേരിക്കയിലും ബ്രിട്ടാസ്‌നിലും ഇറ്റലിയിലും കണ്ടിരുന്നു,,,

മെയ് എട്ട് മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍!!
May 6, 2021 12:41 pm

കൊച്ചി:കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന്,,,

കോൺഗ്രസിന്റെ ശവമടക്കിനായി ഉമ്മൻ ചാണ്ടിയുടെ ഗ്രുപ്പയോഗം.തോറ്റതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും മാത്രമെന്ന് എ ഗ്രൂപ്പ്
May 6, 2021 5:54 am

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ കോണ്‍ഗ്രസില്‍ നേതൃമാറ്റ മുറവിളി ശക്തമായിരിക്കെ, എ ഗ്രൂപ്പ് രഹസ്യ യോഗം ചേര്‍ന്നു. പ്രതിപക്ഷ,,,

Page 503 of 1057 1 501 502 503 504 505 1,057
Top