കേരളത്തിൽ ഇടതു മുന്നേറ്റം.. പത്ത് ജില്ലകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം, വയനാട്ടിലും മലപ്പുറത്തും എറണാകുളത്തും യുഡിഎഫ്.പാലായിൽ മാണി സി കാപ്പൻ മുന്നിൽ. തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ്.തൃശൂരില്‍ സുരേഷ് ഗോപി; ധര്‍മജനും ശോഭാ സുരേന്ദ്രനും പിന്നില്‍
May 2, 2021 10:19 am
കൊച്ചി:കേരളത്തിൽ ഇടതു മുന്നേറ്റം ആണ് ആദ്യ സൂചകൾ കാണിക്കുന്നത് . വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം.,,,
രണ്ട് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ചോദിക്കാൻ ജോസ് കെ മാണി വിഭാഗം !എക്സിറ്റ് പോളുകളിൽ ആവേശത്തോടെ കേരളാ കോൺഗ്രസ് മാണി!
May 2, 2021 4:29 am
കോട്ടയം: കേരളത്തിൽ തുടർഭരണം എൽഡിഎഫിന് ലഭിച്ചാൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനവും ലഭിക്കും . എക്സിറ്റ് പോൾ,,,
യുഡിഎഫിന് ഭരണം കിട്ടിയാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി !ഇരിക്കൂറിൽ മത്സരിക്കും.
May 1, 2021 2:11 pm
കൊച്ചി : കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയോ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ ആകില്ല .കെസി,,,
വോട്ടെണ്ണലിനും മുന്‍പേ മുഖ്യമന്ത്രി വിജയമുറപ്പിച്ചോ?.സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും.പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
May 1, 2021 1:23 pm
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ,,,
ഹൈക്കോടതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
May 1, 2021 1:05 pm
കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ,,,
എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ് സർവ്വേയും.എല്‍ഡിഎഫിന് 68–78; യുഡിഎഫിന് 59–70.
May 1, 2021 3:45 am
തിരുവനന്തപും; പിണറായി വിജയൻ സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് മനോരമ എക്സിറ്റ് പോൾ സർവ്വേ. ഭരണം ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുത്തനെ കുറയും.,,,
കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന്
April 30, 2021 10:05 pm
കൊച്ചി:തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോർ പോസ്റ്റ് പോൾ സർവെ,,,
യുഡിഎഫ് വമ്പിച്ച വിജയം നേടും, എല്‍ഡിഎഫിനെ തൂത്തെറിയും.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജനങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല: രമേശ് ചെന്നിത്തല
April 30, 2021 11:40 am
കൊച്ചി: പോസ്റ്റ് പോള്‍ എക്‌സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ്,,,
കോവിഡിൽ വിറച്ച് ഇന്ത്യ !!രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3498 കൊവിഡ് മരണങ്ങളും മൂന്നേ മുക്കാല്‍ ലക്ഷം കൊവിഡ് കേസുകളും
April 30, 2021 11:37 am
ദില്ലി: കൊവിഡ് കേസുകളുടെ കുതിച്ചുകയറ്റത്തിൽ വിറച്ച് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.86 ലക്ഷം കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 3,86452,,,
എല്‍ഡിഎഫിന് 120 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വ്വേ! ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ തുടർഭരണം.ചരിത്രം തിരുത്താൻ പിണറായി
April 30, 2021 4:53 am
ന്യുഡൽഹി:കേരളത്തിൽ എൽഡിഎഫ് തുടർ ഭരണമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.,,,
കണ്ണൂർ ജില്ലയിൽ എൽഡിഎഫ് ഒമ്പത് സീറ്റിൽ വിജയിക്കും .സണ്ണി ജോസഫ് തോൽക്കും . ഇരിക്കൂറില്‍ കനത്ത പോരാട്ടത്തില്‍ യുഡിഎഫ്; ബാക്കി ചുവന്നുതന്നെ.
April 29, 2021 8:25 pm
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇടതുപക്ഷം ഒമ്പത് സീറ്റിൽ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം.പേരാവൂരിൽ സണ്ണി ജോസഫ് തോൽക്കും .കണ്ണൂരിലും,,,
കൊടകര കള്ളപണ കവര്‍ച്ചാ കേസിൽ കൂടുതൽ തെളിവുകൾ !വാഹന ഉടമ ആര്‍എസ്എസ് അംഗം.ബിജെപി കൂടുതൽ കുരുക്കിലേക്ക്
April 29, 2021 12:12 pm
കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കോടികണക്കിന് രൂപ കുഴല്‍പണമായി കൊണ്ടുവന്നു എന്ന ആരോപണത്തിന് കൂടുതൽ തെളിവുകൾ .കൊടകര കള്ളപ്പണം കവര്‍ച്ചാകേസില്‍,,,
Page 505 of 1057Previous
1
…
503
504
505
506
507
…
1,057
Next