പാലക്കാട് ദുരഭിമാനകൊല: ആന്തരിക രക്തസ്രാവം മരണകാരണം വാവിട്ട് കരഞ്ഞ് ഹരിത.പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
December 27, 2020 3:34 am

പാലക്കാട് :പാലക്കാട് തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും അറസ്റ്റിലായി .അനീഷിനെ വെട്ടിക്കൊന്നതു പെൺകുട്ടിയുടെ,,,

സ്‌പീക്കറുമായി ചർച്ചനടത്തി ;പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ..
December 26, 2020 7:24 pm

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകി ഗവർണർ. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കുന്നതിന്,,,

മുല്ലപ്പള്ളിയെ മാറ്റാൻ ഗ്രുപ്പുകൾ !മനസുതുറക്കാതെ വേണുഗോപാൽ .എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളെ ഓരോരുത്തരെയായി കാണും.തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തലും നേതൃമാറ്റവും ചർച്ചയിൽ
December 26, 2020 5:24 pm

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാനുള്ള കരുനീക്കവുമായി കോൺഗ്രസിലെ ഗ്രുപ്പ് മാനേജർമാർ,,,

51കാരിയുടേത് കൊലപാതകം.ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. 26കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു.
December 26, 2020 3:50 pm

തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അരുൺ ഭാര്യയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചാണെന്ന് പൊലീസ് പറഞ്ഞു.അരുൺ കുറ്റം,,,

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി.കേന്ദ്രസംഘം ജനുവരിയിലെത്തും. നിര്‍ദ്ദേശം കമ്മീഷന്‍ പരിധിയില്‍.
December 25, 2020 8:06 pm

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്താനുളള ആലോചനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരുമായി സംസ്ഥാനത്തെ,,,

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു.തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തിൽപ്പെടുകയായിരുന്നു.
December 25, 2020 7:52 pm

കൊച്ചി :ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. മൃതദേഹം കണ്ടെടുത്തു.1972ൽ,,,

രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർ ‘ഇതാണ് നവോത്ഥാനം !21 വയസ്സുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും.
December 25, 2020 4:48 pm

തിരുവനന്തപുരം: ഇരുപത്തിയൊന്നു വയസ്സുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. മുടവന്‍മുകള്‍ കൗണ്‍സിലറാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്. എസ്എഫ്ഐ സംസ്ഥാന,,,

കുത്തിയത്‌ താനാണെന്ന്‌ യൂത്ത്‌ ലീഗ്‌ പ്രവർത്തകൻ ഇർഷാദ്‌; മൂന്ന്‌ പ്രതികളും പിടിയിൽ.അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും
December 25, 2020 4:37 pm

കാഞ്ഞങ്ങാട് : കാസര്‍കോട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മൂന്ന്‌ പ്രതികളും പിടിയിലായി. കൊലപാതകത്തിന് കാരണം,,,

ജനുവരി മുതൽ ക്ഷേമപെൻഷൻ 1500 രൂപ;സൗജന്യ ഭക്ഷ്യക്കിറ്റ്‌ നാലുമാസം കൂടി:ഗെയ്ൽ പൈപ്പ് പദ്ധതി ജനുവരി 5ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കെ ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ തുടങ്ങും രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിച്ചു മുഖ്യമന്ത്രി
December 24, 2020 2:16 pm

തിരുവനന്തപുരം:പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം നൂറുദിന കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ,,,

വിശുദ്ധവസ്ത്രമിട്ട ഉന്നതരുടെ വഴിവിട്ട ജീവിതം..വ്യഭിചാരികളെയും കൊലപാതകികളെയും പുണ്യാളരാക്കി സഭയും.കോട്ടൂരും സെഫിയും ഇനി അറിയപ്പെടുക ‘കണ്‍വിക്റ്റ്’ നമ്പരില്‍!..
December 24, 2020 5:55 am

കൊച്ചി:ആദ്യന്തം അസാധാരണത്വവും ദൂരൂഹതയും നിറഞ്ഞ കേസ് ആയിരുന്നു സിസ്റ്റർ അഭയുടെ കൊലപാതകേസ് .തികച്ചും അസാധാരണമായ ഒരു കൊലക്കേസിൽ 28 വർഷത്തിനുശേഷം,,,

കാസർ​ഗോഡ് ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊലപ്പെടുത്തി
December 24, 2020 5:16 am

കാസർ​ഗോഡ് :കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊന്നു എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു . കല്ലൂരാവി യൂണിറ്റ്,,,

യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു..
December 24, 2020 4:53 am

കൊച്ചി: യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ന്‍ ആണ് ഷാ​ന​വാ​സ് ന​ര​ണി​പ്പു​ഴ . 37,,,

Page 538 of 1057 1 536 537 538 539 540 1,057
Top