ജോസ് കെ മാണിക്ക് വിലങ്ങുതടിയായി പാലയും കാഞ്ഞിരപ്പള്ളിയും..ജോസ് എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ.കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കുന്നതാകും തീരുമാനമെന്ന് ജോസ്
October 10, 2020 12:59 pm

കോട്ടയം: ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ . സുരേന്ദ്രൻ പറഞ്ഞു. ജോസിന് എൽ.ഡി.എഫിനൊപ്പം,,,

എം.ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യം ചെയ്തു.കസ്റ്റംസിന്റെ ചോദ്യമുനയിൽ 11 മണിക്കൂർ.
October 10, 2020 3:21 am

ന്യുഡൽഹി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു. രാവിലെ 10 മണിയോടെ കൊച്ചിയിലെ,,,

അ​ബ്ദു​ള്ള​ക്കു​ട്ടിക്ക് നേരെ വധശ്രമം ? കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ല​പ്പു​റം എ​സ്പി
October 9, 2020 1:53 pm

മ​ല​പ്പു​റം: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാ​ഹ​നം ഒ​രു സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ട​ത്താ​ണി​യി​ല്‍ വ​ച്ചാ​ണ്,,,

അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് ആക്രമണം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രൻ
October 9, 2020 1:48 pm

തിരുവനന്തപുരം: എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയിൽ,,,

കൊച്ചിയില്‍ 80 ലക്ഷം രൂപയുടെ കള്ളപ്പണവേട്ട; ജനപ്രതിനിധിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് രക്ഷപ്പെട്ടു!റെയ്ഡിൽ ഞാൻ ഓടിരക്ഷപ്പെട്ടു എന്നത് വ്യാജപ്രചരണമെന്ന് പിടി തോമസ് എംഎൽഎ
October 9, 2020 3:40 am

കൊച്ചി : കൊച്ചിയിൽ 80 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടി. പണമിടപാട് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധിയായ പ്രമുഖ,,,

കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു.അഞ്ച്‌ പ്രധാനമന്ത്രിമാർ നയിച്ച സർക്കാരുകളിൽ അംഗമായ അപൂർവ്വ വ്യക്തിത്വം
October 9, 2020 3:14 am

ന്യുഡൽഹി:കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ,,,

ലൈഫ് മിഷൻ കേസിൽ വലിയ ഗൂഢാലോചന നടന്നു എന്ന് സിബിഐ.വാദം പൂർത്തിയായി.സർക്കാരിന് കുരുക്കായി ജി.ശങ്കറിന്‍റെ വെളിപ്പെടുത്തല്‍
October 8, 2020 8:11 pm

കൊച്ചി:ലൈഫ് മിഷൻ കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐ കോടതിയിൽ വാദിച്ചത്. എം ശിവശങ്കർ, സ്വർണക്കടത്ത്,,,

ലാവ്‌ലിൻ കേസ് 16ലേക്ക് മാറ്റി..ഇടപെടണമെങ്കിൽ ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി
October 8, 2020 1:06 pm

ന്യൂഡൽഹി: വിചാരണ കോടതിയും ഹൈക്കോടതിയും ചില പ്രതികളെ വിട്ടയച്ച കേസിൽ സുപ്രീം കോടതി ഇടപെടണമെങ്കിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിക്കണമെന്ന് എസ്എൻസി,,,

ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവേശനം നാളെ പ്രഖ്യാപിക്കും ?പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍.എതിർപ്പുമായി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയും.
October 8, 2020 12:26 pm

കോട്ടയം: കേരള കോൺഗ്രസ് ജന്മദിനമായ നാളെ കേരളം കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനം നാളെ പ്രഖ്യാപിക്കും എന്ന് സൂചന.പാർട്ടി നേതാക്കളുമായി,,,

ലാവലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ!പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിൽ.
October 8, 2020 12:14 pm

ന്യുഡൽഹി:ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തര പ്രാധാന്യം ഉള്ളതെന്ന് സിബിഐ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.,,,

വി. ​മു​ര​ളീ​ധ​രൻ കുടുക്കിൽ !യു​വ​മോ​ര്‍​ച്ച നേ​താ​വി​ന്‍റെ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു
October 8, 2020 12:04 pm

ന്യൂ​ഡ​ല്‍​ഹി: സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത്‌ നിയമവിരുദ്ധമെന്ന് തെളിവാകുന്നു .മുരളീധരൻ കൂടുതൽ കുരുക്കിലേക്കാണ് . വി. ​മു​ര​ളീ​ധ​ര​നോ​ടൊ​പ്പം,,,

വയോധികനെ കരണത്തടിച്ച സംഭവം: പ്രൊബേഷൻ എസ് ഐക്കെതിരെ നടപടി..
October 8, 2020 3:48 am

കൊല്ലം:ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരെ ശിക്ഷാ നടപടി. പ്രൊബേഷൻ എസ്.ഐക്കെതിരെ നടപടി. എസ്.ഐ ഷജീമിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം,,,

Page 558 of 1057 1 556 557 558 559 560 1,057
Top