ബി.ജെ.പിയുടേയും യു.ഡി.എഫിന്റെയും നേതൃകേന്ദ്രമായി സ്വപ്ന സുരേഷ് മാറിയത് അപമാനകരം’: കോടിയേരി.
October 12, 2020 9:19 pm
തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി,,,
പാർവ്വതി തിരുവോത്ത് അമ്മ’യിൽ നിന്നും രാജിവെച്ചു!. ഇടവേള ബാബുവിൻ്റെ വാക്കുകൾ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവും എന്നും പാർവ്വതി.
October 12, 2020 6:57 pm
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നിന്നും രാജി വെച്ച് നടി പാർവ്വതി തിരുവോത്ത്. നടി ഭാവനയെ അപമാനിക്കുന്ന അമ്മ,,,
സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ഭീകരവാദ ബന്ധം: ഭാവിയിലും കൂടുതല്‍ കള്ളക്കടത്ത് നടത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു-എന്‍ഐഐ
October 12, 2020 3:08 pm
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വാദവുമായി എന്‍ഐഐ. ഭാവിയിലും കൂടുതല്‍ കളളക്കടത്ത് നടത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകള്‍,,,
ഖുശ്ബു പാർട്ടി വിട്ടപ്പോൾ നടപടിയുമായി കോൺഗ്രസ്.എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി
October 12, 2020 1:43 pm
കൊച്ചി:നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു.ഖുശ്ബു കോൺഗ്രസ് പാർട്ടി വിടുമെന്നുറപ്പായപ്പോൾ നടപടിയുമായി കോൺഗ്രസ് . ഖുശ്ബുവിനെ എഐസിസി,,,
കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുഷ്ബു ബിജെപിലേക്ക് ?
October 12, 2020 4:45 am
ന്യുഡൽഹി:കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ് .കോൺഗ്രസ് ദേശീയ വക്താവും നടിയുമായ ഖുഷ്ബു ബിജെപിലേക്കെന്ന് സൂചന. താരം തിങ്കളാഴ്ച ബിജെപിയിൽ,,,
ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രി! ഔദ്യോഗിക വസതിയിൽ കോണ്‍സൽ ജനറൽ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നു- സ്വപ്ന.സ്വർണ്ണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രൻ
October 11, 2020 9:11 pm
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ഭരണപക്ഷം കുടുക്കിൽ ?എം ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ,,,
ബലാത്സംഗ നിരക്ക് കുറഞ്ഞുവെന്ന് അവകാശവാദവുമായി യോഗി!..
October 11, 2020 8:59 pm
ലഖ്നോ: സംസ്ഥാനത്ത് ബലാത്സംഗങ്ങള്‍ കുറഞ്ഞെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2016ലും മറ്റും സംഭവിച്ചതുമായി തട്ടിച്ചുനോക്കുേമ്പോൾ സംസ്ഥാനത്ത് അത്തരം കേസുകളില്‍ 42.24,,,
എം ശിവശങ്കറെ കോൺസുലേറ്റുമായുള്ള കാര്യങ്ങൾക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്.സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഒരു കോടി ലൈഫ് മിഷൻ കമ്മീഷനല്ലെന്ന് സന്ദീപ്
October 11, 2020 3:33 pm
കൊച്ചി:സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരെ ശനിയാഴ്ച കൊഫേപോസ ചുമത്തി. പ്രതികള്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ച്,,,
വിജയ് പി നായരെ മർദ്ദിച്ച കേസിൽ മുൻകൂർ ജാമ്യംതേടി ഭാഗ്യലക്ഷ്മിയും കൂട്ടരും ഹൈക്കാേടതിയിലേക്ക്..
October 11, 2020 3:20 pm
കൊച്ചി: വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ,,,
കുടുക്ക് മുറുകി ;ശിവശങ്കർ അറസ്റ്റിലാകും? എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസിലെന്ന് കസ്റ്റംസ്
October 11, 2020 1:27 pm
കൊച്ചി:സ്വർണക്കടത്തു കേസ് അന്വേഷണം വളരെ സ്വാധീനമുള്ള വ്യക്തികളിലേക്ക് അടുക്കുകയാണെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണം ഇളക്കം തട്ടാതെ മുന്നോട്ട് കൊണ്ടുപോയാൽ മാത്രമേ,,,
‘സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് അറിഞ്ഞില്ല; അറിഞ്ഞത് വിവാദമായ ശേഷം.സ്വപ്നയുടെ നിയമനത്തിന് തന്‍റെ അനുമതി ആവശ്യമില്ല; മുഖ്യമന്ത്രി
October 10, 2020 9:06 pm
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിയമനത്തിന് തന്‍റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.താൻ അറിഞ്ഞു എന്നല്ല സ്വപ്ന,,,
എം ശിവശങ്കറെ തുടർച്ചയായി രണ്ടാം ദിവസവും കസ്റ്റംസ് ചോദ്യം ചെയ്യുന്നു.
October 10, 2020 1:10 pm
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ്,,,
Page 557 of 1057Previous
1
…
555
556
557
558
559
…
1,057
Next