കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഇടം നല്‍കുന്നതിനു ലക്ഷങ്ങള്‍ വാങ്ങിയെന്നും ആരോപണം.പാര്‍ട്ടിയിലെ പ്രവര്‍ത്തനം മൂന്നു നേതാക്കളില്‍ മാത്രം ഒതുങ്ങുന്നു.
September 29, 2020 1:58 pm

തിരുവനന്തപുരം: പു​നഃ​സം​ഘ​ട​ന​യി​ല്‍ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കെ​പി​സി​സി​യി​ല്‍ 96 സെ​ക്ര​ട്ട​റി​മാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം,,,

കൊവിഡില്‍ വിറച്ച് ലോകം..! ആകെ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഇന്ത്യയില്‍ 61 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 70,589 പേര്‍ക്ക് കൊവിഡ്.അമേരിക്കയില്‍ രണ്ട് ലക്ഷം മരണം
September 29, 2020 12:31 pm

ന്യുഡൽഹി :ലോകം ഭയന്ന് തന്നെയാണ് . ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 10 ലക്ഷം കടന്നു . വോള്‍ഡോ,,,

ആള്‍ക്കൂട്ട സമരങ്ങള്‍ വിനയായി !കൊവിഡ് വ്യാപിക്കുന്നു. സമരങ്ങൾ യുഡിഎഫ് അവസാനിപ്പിക്കുന്നു
September 28, 2020 2:33 pm

തിരുവനന്തപുരം: ഒടുവിൽ പ്രതിപക്ഷത്തിനും കാര്യം മനസിലായി .ജനരോക്ഷം ഇവർക്ക് എതിരെ ശക്തമാകുന്നു എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു .ലോകം ഭയന്ന് നിൽക്കുന്ന,,,

രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1039 മരണം.
September 28, 2020 2:23 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഉയരുകയാണ്. ഇതുവരേയും രാജ്യത്ത് കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. ഇക്കഴിഞ്ഞ,,,

കനകമല കേസില്‍ സുബ്ഹാനിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് എൻ.ഐ.എ കോടതി
September 28, 2020 12:39 pm

കൊച്ചി: കനകമല കേസില്‍, ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത് രാജ്യങ്ങളോട് യുദ്ധം ചെയ്തുവെന്ന കേസിൽ മലയാളി സുബ്ഹാനി,,,

KPCC പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ.മുരളീധരന്‍ രാജിവച്ചു.കോൺഗ്രസിൽ അടിപൂരം .
September 28, 2020 2:52 am

കൊച്ചി:കോൺഗ്രസിൽ പൊട്ടിത്തെറി .ഊമ്മൻ ചാണ്ടി ഗ്രുപ്പിൽ ഉണ്ടായിരുന്ന ബെന്നി ബെഹന്നാൻ  യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ കെ മുരളീധരന്‍,,,

‘അഴിമതി നീളുന്നത് മുഖ്യമന്ത്രിയിലേക്ക്..:കെ സുരേന്ദ്രൻ.ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം എതിർക്കുന്നത് കുടുങ്ങുമെന്ന ഉറപ്പുള്ളതിനാലെന്നും കെ സുരേന്ദ്രൻ
September 27, 2020 4:00 pm

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനാണ്,,,

സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു..ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ എംഎല്‍എ
September 27, 2020 2:51 pm

കോട്ടയം :കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു. 81 വയസായിരുന്നു.വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ,,,

ബെന്നി ബഹനാൻ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജി വെച്ചു !കേരളത്തിലെ കോൺഗ്രസിൽ അടി തുടങ്ങി !
September 27, 2020 2:26 pm

കൊച്ചി: ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു. തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും രാജിക്കത്ത് ഇന്ന് തന്നെ കൈമാറുമെന്നും,,,

മന്ത്രിപുത്രനെ കുടുക്കാനുള്ള നീക്കം പൊളിഞ്ഞു !കമ്മിഷൻ ഇടപാടു നടന്നിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിലെ ആർക്കും പങ്കുമില്ല !മന്ത്രിപുത്രനൊപ്പമുള്ള ഫോട്ടോ യഥാർഥമെന്നും സ്വപ്ന
September 27, 2020 5:56 am

കൊച്ചി :സ്വർണ്ണക്കടത്ത് കേസിലും ഭരണകക്ഷി രാഷ്ട്രീയ നേതൃത്വത്തെയും മന്ത്രി പുത്രനെയും കുടുക്കാനുള്ള നീക്കം പൊളിഞ്ഞു .മന്ത്രി പുത്രനുമായി ഒന്നിച്ചുള്ള ഫോട്ടോ,,,

കെ. സുധാകരൻ എംപിക്ക് കൊറോണ.
September 26, 2020 9:08 pm

കണ്ണൂർ : കോൺഗ്രസ് എംപി കെ. സുധാകരന് കൊറോണ. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. സുധാകരൻ തന്നെയാണ് രോഗവിവരം,,,

Page 561 of 1057 1 559 560 561 562 563 1,057
Top