സമരനായകനെ കാണാൻ ജനസാഗരം; ഉച്ചകഴിഞ്ഞ് പുന്നപ്രയിലേക്ക്. ധീര സഖാവേ, വി എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ. കനത്ത മഴയിലും വിഎസിനെ പിന്തുടര്‍ന്ന് സഖാക്കള്‍
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം കവടിയാറിലെ വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ദർബാർ ഹാളിലേക്ക് എത്തിച്ചു . പൊതുദർശനത്തിന്,,,













