സനലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ; കൊലപാതകം അപകടമരണമാക്കാന്‍ പോലീസിന്റെ കളികള്‍
November 11, 2018 11:45 am
തിരുവന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ തള്ളിയിട്ട് കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ,,,
കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലി : ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശ മുഖ്യമന്ത്രിക്ക്
November 11, 2018 3:56 am
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പോലീസ്. ഇതുസംബന്ധിച്ച് ഡിജിപി,,,
രഥയാത്രയെ കടത്തിവെട്ടി കെ സുധാകരന്‍; ശബരിമലയില്‍ പിടിമുറുക്കി കോണ്‍ഗ്രസ്
November 10, 2018 4:57 pm
മലപ്പുറം: ശബരിമലയില്‍ സ്ത്രീ പ്രവേശനം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ കേരളത്തില്‍ പ്രതിഷേധവും ശക്തമായി. ശബരിമല വിധിക്കെതിരെ,,,
കരയോഗങ്ങള്‍ക്ക് നേരെ തുടരുന്ന അക്രമങ്ങള്‍; ശബരിമല എന്‍എസ്എസിന് പണിയാകുന്നോ?
November 10, 2018 1:28 pm
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ കരയോഗങ്ങള്‍ക്ക് നേരെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍,,,
ക്ഷേത്രാചാരം സംരക്ഷിക്കാന്‍ കഴിയാതെ വന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങും, തന്ത്രി ദേവന്റെ പിതൃസ്ഥാനത്താണെന്ന് കണ്ഠര് രാജീവര്
November 10, 2018 12:06 pm
ശബരിമല: തന്ത്രിസ്ഥാനം ആര്‍ക്കും ഒഴിയാന്‍ കഴിയില്ല, ആര്‍ക്കും ഒഴിവാക്കാന്‍ കഴിയില്ലെന്നും തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിലെ സുപ്രീം കോടതി വിധിക്കൊപ്പം,,,
കോൺഗ്രസിന് തീവ്ര ഹിന്ദുത്വ മുഖം;ന്യുനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിടുന്നു.കേരളത്തിൽ ബിജെപി മുഖ്യപ്രതിപക്ഷത്തേക്ക്
November 9, 2018 4:14 pm
ഡി.ഐ.എച്ച് ന്യുസ് തിരുവനന്തപുരം: കേരളത്തിൽ ബിജെപി മുഖ്യപ്രതിപക്ഷത്തേക്ക് എത്തുമെന്ന് സൂചന.കോൺഗ്രസിന് തീവ്രഹിന്ദുത്വ മുഖവും സവർണ മേധാവിത്വവും കൊടുക്കാനുള്ള ചില ഉന്നതരായ,,,
കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് രണ്ടാഴ്ചത്തേക്ക് സ്റ്റേ.വിധി ലീഗിന് തിരിച്ചടി തന്നെ
November 9, 2018 2:49 pm
കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വർഗീയ ധ്രുവീകരണം നടത്തിയെന്ന ഹർജിയിൽ നികേഷ് കുമാറിന് അനുകൂലമായ കോടതി വിധിക്ക് സ്റ്റേ.നികേഷിന്റെ,,,
ഇസ്ളാം അല്ലാത്ത ആൾക്ക് വോട്ട് ചെയ്യരുത്.അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്.ലീഗിന്റെ കരുത്തൻ വീണത് മതസ്പർദ്ധ വളർത്തുന്ന വാക്കുകളുള്ള ഈ ലഘു ലേഖയിൽ
November 9, 2018 1:58 pm
ഇസ്ളാം അല്ലാത്ത ആൾക്ക് വോട്ട് ചെയ്യരുത് എന്ന ഈ ലഘു ലേഖ ലീഗിന്റെ കരുത്തനായ ഷാജിയെ വീഴ്ത്തി .ഇനി മുന്നോട്ട്,,,
മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി! നികേഷ് കുമാർ എം എൽ എ ആകും ?
November 9, 2018 12:05 pm
കൊച്ചി: യുഡിഎഫിനും കോൺഗ്രസിനും ലീഗിനും കനത്ത പ്രഹരം .മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.വർഗീയ പ്രസംഗം നടത്തി,,,
ബിജെപി തകര്‍ന്നു!..2014ന് ശേഷമുള്ള രാഷ്ട്രീയ മാറ്റം ഞെട്ടിക്കുന്നത്.അഴിമതിയിൽ തകർന്നുപോയ കോണ്‍ഗ്രസ് കുതിച്ചുയരുന്നു.23 ഉപതെരെഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് 4സീറ്റുകളില്‍
November 9, 2018 3:08 am
ന്യുഡൽഹി :ബിജെപി തകര്‍ന്നു”!..2014ന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം ഞെട്ടിക്കുന്നത് അഴിമതിയിൽ തകർന്നുപോയ കോണ്‍ഗ്രസ് കുതിച്ചുയരുന്നു.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 23,,,
ഒരേ ലക്ഷ്യം ,ബിജെപിയും കെ.സുധാകരനും കാസറഗോഡ് നിന്ന് യാത്ര തുടങ്ങി !
November 8, 2018 7:45 pm
ഉപ്പള: ഒരേ ലക്ഷ്യത്തോടെ ബിജെപിയും കോൺഗ്രസ് നേതാവ് കെ സുധാകരനും നയിക്കുന്ന യാത്രകൾ കാസറഗോഡ് ഉദ്ഘാടനം ചെയ്തു ,ശബരിമല സ്ത്രീ,,,
പീഡനാരോപണത്തിൽ പരാതിക്കാരിയുടെ പേരെവിടെ?നാഥനില്ലാത്തതിന് മറുപടിയില്ല!രൂക്ഷമായി പ്രതികരിച്ച് മന്ത്രി ബാലൻ
November 8, 2018 4:33 pm
പാലക്കാട് :പി.കെ ശശിക്കെതിരെ പെണ്‍കുട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയതായി അറിയില്ലെന്ന് എ.കെ ബാലന്‍.പീഡനാരോപണത്തിൽ പരാതിക്കാരിയുടെ പേരെവിടെ,,,
Page 761 of 1056Previous
1
…
759
760
761
762
763
…
1,056
Next