കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് മുസ്ലിം ലീഗ് ! കോൺഗ്രസ് ലീഗിന്റെ അടിയാനാകുന്നു.ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎൽഎ നീക്കം നടത്തിയതിൽ യുഡിഎഫിലും വിവാദം .
April 19, 2025 2:05 am

കണ്ണൂർ : കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ വരെ നിശ്ചയിക്കുന്നത് മുസ്ലിം ലീഗായി മാറി .ലീഗ് പറയുന്നവരെ സ്ഥാനാർത്ഥികൾ ആക്കണമെന്ന് മുസ്ലിം ലീഗിന്,,,

വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയിൽ!. ഹ‍ർജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി
April 18, 2025 6:34 pm

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് കാസ (CASA-ക്രിസ്ത്യൻ അലയൻസ് ആൻ്റ് അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ) സുപ്രീം കോടതിയിൽ.,,,

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു.പരിശോധനക്കിടെ ഓടിപ്പോയത് ഷൈൻ ടോം വിശദീകരിക്കണം.പൊലീസിന് മുൻപിൽ ഹാജരാകാൻ നോട്ടീസ് അയക്കും
April 18, 2025 12:15 pm

കൊച്ചി: ആഡംബര ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ കാണാമറയത്ത് തുടരുകയാണ്. മുറയിൽ എത്തിയവരിൽ നിന്നും മൊഴിയെടുത്ത് പൊലീസ്.,,,

സോണിയയും രാഹുല്‍ ഗാന്ധിയും ഒന്നും രണ്ടും പ്രതികൾ.നാഷണൽ ഹെറാൾഡ് കേസിൽ. നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി രാഹുൽ ​ഗാന്ധി. 90 കോടിയുടെ കടമേറ്റെടുത്തത് 50 ലക്ഷത്തിന്. പകരം 90 കോടിയുടെ ഓഹരി. ഒറ്റരാത്രി കൊണ്ട് തട്ടിയത് 2000 കോടിയുടെ സ്വത്ത്. കോണ്‍ഗ്രസ് നേതൃത്വം ജയിലിലാകുമോ ?
April 18, 2025 11:48 am

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒന്നും രണ്ടും പ്രതികളായ കേസിൽ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി,,,

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടൻ ഷൈന്‍ ടോം ചാക്കോ; ഫിലിം ചേംബറിന് പരാതി നല്‍കി വിന്‍സി അലോഷ്യസ്.പ്രശ്‌നം വന്നപ്പോള്‍ ഒറ്റയ്ക്കാരുന്നു.ഹോട്ടലിൽ പൊലീസ് പരിശോധന,ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി.
April 17, 2025 11:59 am

കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കി നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനാണ് പരാതി നല്‍കിയത്.,,,

വീണാ വിജയനും മുഖ്യമന്ത്രിക്കും ആശ്വാസം;എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി.സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു. നിര്‍ണായക ഇടപെടല്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കത്തില്‍ ഇ.ഡി
April 16, 2025 1:07 pm

കൊച്ചി: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനും ആശ്വാസം. എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട്,,,

എന്റെ നിഴലില്‍ പോലും നേര്‍ക്കുനേര്‍ നില്‍ക്കാനുള്ള ധൈര്യം വിജയനില്ലായിരുന്നു.വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി എ കെ ബാലന്‍ മാറി- ബാലനെതിരെ സുധാകരന്‍
April 16, 2025 1:01 pm

തിരുവനന്തപുരം: കെ സുധാകരനെ പണ്ട് കോളജിലൂടെ പാന്റ് ഊരിപ്പിച്ച് നടത്തിയപ്പോൾ രക്ഷിച്ചത് താനാണെന്ന സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ,,,

ദിവ്യയുടെ അഭിനന്ദനം പരസ്യമായി തള്ളി ശബരിനാഥൻ. ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാല്‍ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നും നിലപാട് എടുത്ത് ശബരി.നാളെ എന്നെക്കുറിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയമായി വിമര്‍ശിച്ചുകൊണ്ടോ പുകഴ്ത്തിയോ എഴുതുന്നതും ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. യൂത്ത് കോണ്‍ഗ്രസ് നിലപാടിനെ പിന്തുണച്ച് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ്
April 16, 2025 12:23 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ,,,

എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും.ഏത് നിമിഷവും വീണ വിജയൻ അറസ്റ്റിലാവും !ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും! വീണ വിജയൻ തിരുവനന്തപുരത്ത് നിന്നും മാറാൻ സാധ്യത. ക്ലിഫ് ഹൗസിലേക്ക് കേന്ദ്ര സേന എത്താൻ സാധ്യത.
April 15, 2025 12:18 pm

കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ കോടതി അനുമതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍,,,

പി.വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് വ്യാജ മൊഴി നല്‍കിയ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാൻ ഡിജിപിയുടെ ശുപാർശ. പിണറായിയുടെ വിശ്വസ്തനെതിരെ തീരുമാനം എടുക്കാതെ സര്‍ക്കാര്‍
April 14, 2025 12:06 pm

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. ഇത് പി,,,

ക്രിസ്ത്യാനിയെങ്കിൽ തഴയാൻ കോൺഗ്രസ്.മുസ്ലിം ലീഗിന്റെയും ആര്യാടന്‍ ഷൗക്കത്തിന്‍റെയും ഭീഷണിയ്ക്ക് വഴങ്ങി കോണ്‍ഗ്രസ് .വിഎസ് ജോയിയേയും തഴഞ്ഞു .നിലമ്പൂ‍രിൽ ആര്യാടന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. വിഡി സതീശനും ആര്യാടന്‍ ഷൗക്കത്തിനായി കരുനീക്കം
April 13, 2025 4:51 pm

കണ്ണൂർ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ തഴയാൻ കോൺഗ്രസ് .ക്രിസ്ത്യൻ ആയതിനാൽ തന്ന വിജയ സാധ്യത ഉള്ള കരുത്തനായ,,,

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍.ജാമ്യം നേടി പുറത്തു വന്ന ശേഷം പുതിയ പീഡന പരാതി.സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പിജി മനു തൂങ്ങിമരിച്ച നിലയിൽ
April 13, 2025 1:48 pm

കൊല്ലം: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍.,,,

Page 78 of 1054 1 76 77 78 79 80 1,054
Top