പ്രായമല്ല പ്രാപ്തിയാണ് പ്രധാനം.രോഗി ആണെന്ന് പറഞ്ഞ് പരത്തുന്നു.കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലുമില്ല.തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നുവെന്ന് കെ സുധാകരന്‍.ആ നേതാവ് വിഡി സതീശനോ ?
തിരുവനന്തപുരം: തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നുവെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ,,,













