പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു.അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കയ്യില്‍ . വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ കുടുംബം കാത്തിരുന്ന ആശ്വാസ വാര്‍ത്ത.
May 14, 2025 12:32 pm

ദില്ലി: ഏപ്രിൽ 23 ന് അതി‍ർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ബിഎസ്എഫ് ജവാനെ ഇന്ന്,,,

ഓപ്പറേഷൻ സിന്ദൂർ-ഇന്ത്യ പാക് വെടിനിര്‍ത്തല്‍: ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് മോദി മറുപടി പറയണമെന്ന് കോൺഗ്രസ്.: പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ഡിഎംകെയും
May 13, 2025 12:33 pm

ദില്ലി:ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് .അതേപോലെ പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ച് വിശദീകരണം നൽകണമെന്ന്,,,

പാകിസ്ഥാൻ വെടിനിർത്തൽ വീണ്ടും ലംഘിച്ചു..സാംബയിൽ ഡ്രോൺ കണ്ടെത്തി, നിരീക്ഷണം ശക്തമാക്കി സേന. ഡ്രോൺ ആക്രമണശ്രമം തകർത്ത് ഇന്ത്യ.അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
May 13, 2025 2:40 am

ദില്ലി: വീണ്ടും പ്രകോപനം .ജമ്മു കശ്മീരിലെ സാംബയിൽ കുറച്ച് പാക് ഡ്രോണുകൾ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന,,,

ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു.പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി
May 10, 2025 12:50 pm

ദില്ലി: പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി. 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി.,,,

പ്രകോപനം തുടർന്നാൽ പാകിസ്ഥാന് ഇരട്ടി പ്രഹരം നൽകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവിമാരുമായി നിർണായക ചർച്ച നടത്തി.ഭീകരർക്ക് പിന്നിൽ പാകിസ്താൻ സൈന്യം; ചിത്രം ലോകത്തിന് മുൻപാകെ ഉയർത്തിക്കാട്ടി ഇന്ത്യൻ നയതന്ത്രജ്ഞൻ
May 9, 2025 8:35 pm

ദില്ലി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി,,,

സണ്ണി ജോസഫ് കെപിസിസി പ്രെസിഡന്റ്‌ ;കെ സുധാകരന്റെ അനുഗ്രഹമുണ്ട്; എല്ലാവരുടെയും സഹകരണത്തോടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും-സണ്ണി ജോസഫ്.അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍.
May 8, 2025 9:01 pm

ന്യൂഡല്‍ഹി: സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന,,,

രാജ്യം അതീവ ജാഗ്രതയിൽ; അതിർത്തി അടച്ചുപൂട്ടി. മിസൈലുകൾ റെഡി, ഷൂട്ട് അറ്റ് സൈറ്റ്; തയാറായി സൈന്യം, നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം.ജാഗ്രതയിൽ രാജസ്ഥാനും പഞ്ചാബും.തകര്‍ത്ത് എല്ലാം പാക്കിസ്ഥാന്‍ സൈന്യവും ഐഎസ്‌ഐയും നേരിട്ട് പിന്തുണയും അഭയവും നല്‍കുന്ന തീവ്രവാദ കേന്ദ്രങ്ങള്‍; ശത്രു രാജ്യത്തെ തീവ്രവാദ നീക്കങ്ങളെല്ലാം നമുക്ക് അറിയാമെന്ന സന്ദേശം നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍.അജിത് ഡോവലിന്റെ യുദ്ധ തന്ത്രങ്ങള്‍ ലോക രാജ്യങ്ങളും ചര്‍ച്ചയാക്കുന്നു
May 8, 2025 12:32 pm

ജയ്പൂർ: രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.,,,

9 ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് സൈന്യം.വധിച്ചത് ഭീകരരെ മാത്രം, ആക്രമിച്ചാൽ തിരിച്ചടിക്കും. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുളള ജെയ്ഷെ ആസ്ഥാനം; മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ലഷ്‌കര്‍ ക്യാമ്പ്; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പരിശീലന ക്യാമ്പ്; ആ ഒന്‍പതിടങ്ങളും ഭീകരരുടെ ഒളിത്താവളങ്ങള്‍. ഭയന്ന് വിറച്ച് കൊടും ക്രിമിനലുകള്‍
May 7, 2025 12:13 pm

ന്യൂഡല്‍ഹി:പഹൽഗാം ആക്രമണത്തിനുള്ള മറുപടിയാണ് ഓപറേഷൻ സിന്ദൂർ എന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.,,,

തിരിച്ചടിച്ച് ഇന്ത്യ,ഓപ്പറേഷന്‍ സിന്ദൂര്‍.പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി.പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്ക് അധിനിവേശ കശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു
May 7, 2025 3:30 am

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ തകർത്തു..നീതി നടപ്പായെന്ന് സൈന്യം. പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. പാക്കിസ്ഥാനിൽ 9,,,

ഞങ്ങള്‍ക്ക് ഇത്ര മന്ത്രി വേണം; കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാ സഭയില്ല.അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം. ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോണ്‍ഗ്രസിലേത്.കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി ദീപിക
May 6, 2025 11:39 am

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി കത്തോലിക്കാ സഭ .സഭ രണ്ട് പേരുകള്‍ നിര്‍ദേശിച്ചെന്ന,,,

കുവൈത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. മണ്ടളം സെന്റ് ജൂഡ്സ് പള്ളിയിൽ സംസ്കാരം.
May 5, 2025 12:21 pm

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളായ കണ്ണൂർ നടുവിൽ മണ്ടളത്തെ കുഴിയാത്ത് സൂരജ്,,,

ആന്റോ ആന്റണിയെ കെപിസിസി അധ്യക്ഷനാക്കും.കെ സുധാകരനെ മാറ്റും,പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.നേതൃമാറ്റത്തിലുറച്ച് ഹൈക്കമാൻഡ്. അധ്യക്ഷപദവിയിൽ നിന്ന് മാറില്ലയെന്ന് കെ സുധാകരൻ
May 5, 2025 11:58 am

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും.നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്.കെപിസിസി,,,

Page 81 of 1061 1 79 80 81 82 83 1,061
Top