കേരളത്തില്‍ ബിജെപിയ്ക്ക് വേണ്ടി ഫോട്ടോഷോപ്പ് വിരുതന്‍മാര്‍ വ്യാജ സര്‍വ്വേ നിര്‍മ്മിച്ച് കുടുങ്ങി; ഇല്ലാത്ത ചാനലിന്റെ പേരില്‍ 22 സീറ്റ് കിട്ടുമെന്ന് പ്രചരണം
May 15, 2016 3:50 pm
കൊച്ചി: ഫോട്ടോ ഷോപ്പ് തട്ടിപ്പില്‍ ഇന്ത്യയില്‍ കുപ്രസിദ്ധിയാണ് സംഘപരിപാര സംഘടനകള്‍ക്ക് ഇപ്പോഴിതാ കേരളത്തിലും അത്തരം തട്ടിപ്പുകള്‍ നടത്തി കയ്യോടെ കുടുങ്ങുകയാണ്,,,
യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും ഉമ്മന്‍ ചാണ്ടി; സപിഎം അക്രമണം അവസാനിപ്പിക്കണമെന്ന് സുധീരന്‍
May 15, 2016 3:18 pm
തിരുവനന്തപുരം/കോട്ടയം: കേരളത്തില്‍ വീണ്ടും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലുള്ളതിനേക്കാള്‍ സീറ്റുകിട്ടുമെന്നതില്‍ സംശയമില്ല. സിപിഎം അക്രമത്തിനും ബിജെപിയുടെ വിഭാഗീയതയ്ക്കുമെതിരാകും,,,
വീഡിയോ വ്യാജം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പെണ്‍കുട്ടി; ബോബി ചെമ്മണ്ണൂര്‍ വീഡിയോ യുവതിയുടെ വെളിപ്പെടുത്തല്‍
May 15, 2016 2:15 pm
കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ ഒരു വെബസൈറ്റ് പുറത്ത് വിട്ട വീഡീയോ വ്യാജവും കൂട്ടിചേര്‍ക്കലുകളുമുള്ളതാണെന്ന് ആരോപണമുയര്‍ത്തി വീഡിയോയിലെ പെണ്‍കുട്ടി രംഗത്ത്. എന്നെയും,,,
ബലേനോയുടെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയില്‍
May 15, 2016 2:04 am
മാരുതി സുസുക്കി ബലേനോയുടെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയിലെത്തി. ഇതുവരെ ഡെല്‍റ്റയില്‍ മാത്രം ലഭ്യമായിരുന്ന ഓട്ടോമാറ്റിക് ഓപ്ഷന്‍ ഇനി മുതല്‍ സീറ്റ്,,,
കേരളത്തില്‍ താമരവിരിയ്യില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; ഞെട്ടലോടെ ബിജെപി കേന്ദ്രനേതൃത്വം
May 15, 2016 1:56 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയെങ്കിലും താമര വിരിയുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് തിരിച്ചടിയായി കേന്ദ്ര രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കേരളത്തില്‍ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍,,,
ജിഷയുടെ സഹോദരിയും അമ്മയും പോലീസ് കസ്‌റ്റഡിയില്‍ !
May 15, 2016 1:54 am
കൊച്ചി:ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും പൊലീസ് കസ്റ്റഡിയിലാണെന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ അടുത്ത ബന്ധുക്കള്‍ക്ക് പോലും അനുമതിയില്ലെന്നും അനുവദിക്കുന്നില്ലെന്നും,,,
മായം കലര്‍ന്ന 14 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് നിരോധിച്ചു
May 15, 2016 12:56 am
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന വെള്ളിച്ചെണ്ണയില്‍ വീണ്ടും മായം കണ്ടെത്തിയതിനെ തുടര്‍ന്ന് 14 ബ്രാന്‍ഡുകള്‍ കൂടി നിരോധിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍,,,
വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയ്ക്കു നേരെ കയ്യേറ്റം
May 14, 2016 2:55 pm
കോഴിക്കോട് :വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം.,,,
സരിത ബാര്‍മുതലാളിമാരോട് ആവശ്യപ്പെട്ട് അഞ്ച് കോടി; ഒരു കോടി നല്‍കി; അവസാന കച്ചവടത്തിന് സരിതാ നായര്‍
May 14, 2016 2:34 pm
കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ തെളിവുകള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വിടാന്‍ സരിതാ എസ് നായര്‍ ആവശ്യപ്പെട്ടത് അഞ്ച് കോടി. അങ്കമാലിയിലെ,,,
തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായി മൂന്ന് കണ്ടെയ്‌നര്‍ ലോറികള്‍ പിടിച്ചു
May 14, 2016 1:06 pm
ചെന്നൈ: തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായി വന്ന മൂന്ന് കണ്ടെയ്‌നര്‍ ലോറികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ്,,,
8500 യാത്രക്കാര്‍; 1500 പേര്‍ക്കുള്ള തിയ്യേറ്റര്‍; 11,000 ചെടികളുള്ള സെന്‍ട്രല്‍ പാര്‍ക്ക്;കടലിലൊഴുകുന്ന മഹാത്ഭുത; ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ യാത്രയ്ക്ക് തയ്യാറായി
May 14, 2016 12:01 pm
ജീവനക്കാരുള്‍പ്പെടെ 8500 യാത്രക്കാരുമായി ലോകം ചുറ്റാന്‍ തയ്യാറെടുക്കുകയാണ് ഈ ആഡംബര കപ്പല്‍. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസര്‍ ഷിപ്പാണ് ഹാര്‍മണി ഓഫ്,,,
നാലിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചു -സരിത കേരള ഹൗസിലും ക്ളിഫ് ഹൗസിലും റോസ് ഹൗസിലും ലെ മെറിഡിയന്‍ ഹോട്ടലിലും വെച്ച് പീഡനങ്ങള്‍
May 14, 2016 12:53 am
കൊച്ചി:നാലിടങ്ങളില്‍ വെച്ച് താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് സരിത എസ് നയര്‍ പറഞ്ഞു. ഡല്‍ഹിയിലെ കേരള ഹൗസിലും ക്ളിഫ് ഹൗസിലും മന്ത്രി,,,
Page 947 of 1054Previous
1
…
945
946
947
948
949
…
1,054
Next