എ ഗ്രൂപ്പ് പിളര്‍ന്ന് ശിഥിലമാകും; ഉമ്മന്‍ ചാണ്ടി യുഗം അവസാനിപ്പിക്കുന്നു; ഹൈക്കമാന്റും ചാണ്ടിയെ വെട്ടും
May 20, 2016 1:26 pm
തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും ഇനി ഉമ്മന്‍ ചാണ്ടി എന്നത് വെറും പേരുമാത്രമായി ചുരുങ്ങുമോ..? തനിക്കൊപ്പം നിന്ന വിശ്വസ്തരും,,,
അഞ്ച് വര്‍ഷത്തേക്ക് ഇനി വിലക്കയറ്റം ഉണ്ടാകില്ലെന്ന് വിഎസ് അച്യുതാനന്ദന്‍
May 20, 2016 11:21 am
പാലക്കാട്: ഭരണം പിടിച്ചെടുക്കുമ്പോള്‍ എല്ലാ പാര്‍ട്ടികളും പല വാഗ്ദാനങ്ങളും നല്‍കാറുണ്ട്. ഇടത് മുന്നണിയും അത്തരം വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുമോ?,,,
ഇടതുതരംഗത്തിലും വന്‍ ഭൂരിപക്ഷം നേടി പിജെ ജോസഫ്; തൊടുപുഴയില്‍ കരുത്ത് തെളിയിച്ച് കേരള കോണ്‍ഗ്രസ് ജെ
May 19, 2016 7:41 pm
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാനും ജലവിഭവ മന്ത്രിയുമായ പി.ജെ ജോസഫിന്.,,,
പാലായില്‍ 13 ാം തവണയും മാണി തന്നെ; നേരിട്ടത് കടുത്ത മത്സരം
May 19, 2016 11:54 am
പാല ഇത്തവണയും മാണിയെ കൈവിട്ടില്ല. പാലായില്‍ കടുത്തമല്‍സരം നേരിട്ടെങ്കിലും കെ.എം. മാണിക്ക് ജയം. ഇത് നിയമസഭയിലേയ്ക്കുള്ള കെ.എം. മാണിയുടെ തുടര്‍ച്ചയായ,,,
കേരളം ചുവന്നു …എല്‍ഡിഎഫിന് മുന്‍തൂക്കം: ആറ് മന്ത്രിമാര്‍ പിന്നില്‍
May 19, 2016 10:12 am
തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ്,,,
ഉദുമയില്‍ കെ സുധാകരന് ലീഡ്, ഇരിക്കൂറില്‍ കെസി ജോസഫ് മുന്നില്‍
May 19, 2016 9:25 am
തിരുവനന്തപുരം: നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ പാലായില്‍ കെഎം മാണി പിന്നില്‍. പൂഞ്ഞാറില്‍ പിസി ജോര്‍ജ് മുന്നേറുന്നു. ഇരിക്കൂറില്‍,,,
ഇത്തവണയും ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമോ? ഉമ്മനും തിരുവഞ്ചൂരും മുന്നിലെത്തി
May 19, 2016 8:37 am
കോട്ടയം: 2016ലെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ മിനുട്ടില്‍ ഇടത് മുന്നേറ്റമാണ് കാണുന്നത്.,,,
വിധി ഇന്ന് ആദ്യ ലീഡ് നില ഒമ്പതുമണിക്ക് ,11 മണിയോടെ കേരളം ആര്‍ക്കൊപ്പം എന്നറിയും
May 19, 2016 2:57 am
തിരുവനന്തപുരം : കേരളം ഇടത്തോട്ടോ വലത്തോട്ടോ ? വഴികാട്ടാന്‍ താമരവിരിയുമോ ?കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമോ? ഭരണമാറ്റം ഉണ്ടാകുമോ? ഇനിയാര് ഭരിക്കും?,,,
കേരളം കാത്തിരുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വിധി ഉച്ചയ്ക്ക് മുന്‍പറിയും; വോട്ടെണ്ണല്‍ ലൈവായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍
May 18, 2016 9:57 pm
കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമോ? ഭരണമാറ്റം ഉണ്ടാകുമോ? ഇനിയാര് ഭരിക്കും? ഇതിനൊക്കെയുള്ള ഉത്തരം നാളെ ഉച്ചയോടെ അറിയാം. ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിക്ക്,,,
കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിയെന്ന് എക്‌സിറ്റ് പോള്‍; 73 നും 76 നും ഇടയില്‍ സീറ്റു നേടി തുടര്‍ ഭരണം
May 16, 2016 7:04 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയെന്ന് ഡല്‍ഹി ആസ്ഥാനമായി പി ആര്‍ കമ്പനി നടത്തിയ എക്സിറ്റ് പോള്‍.,,,
തനിക്കും ഒരു രാഷ്ട്രീയമുണ്ട്; പ്രചാരണം വിലക്കിയ ഇടമായതിനാല്‍ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മമ്മൂട്ടി
May 16, 2016 1:38 pm
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയും കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തി. തനിക്ക് ഒരു രാഷ്ട്രീയമുണ്ടെന്ന് വോട്ട് ചെയ്തശേഷം മമ്മൂട്ടി,,,
ഇടതു തരംഗമെന്ന് വിഎസ്;സീറ്റുകളുടെ എണ്ണം പ്രവചിക്കുന്നില്ല. യുഡിഎഫിന് നല്ല വിജയമാണ് കാത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി
May 16, 2016 12:09 pm
പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍,,,
Page 946 of 1054Previous
1
…
944
945
946
947
948
…
1,054
Next