കെ.പി.സി.സി. അധ്യക്ഷൻ ആരാവണമെന്നതിന് രാഹുൽ ഗാന്ധിയുടെ പേജിൽ മുൻ കെ.എസ്.യു നേതാവിന്റെ പോൾ തരംഗമാവുന്നു.നിങ്ങൾക്കും വോട്ട് ചെയ്യാം
June 10, 2018 12:22 pm
കണ്ണൂർ : കേരളത്തിലെ അടുത്ത കെ പി.സി.സി. അധ്യക്ഷൻ ആരാവണമെന്നതിന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ മുൻ,,,
ഇതു വെറും ചായകോപ്പയിലെ കൊടുങ്കാറ്റ്: യുവ എംഎല്‍എമാരുടെ പ്രതിഷേധത്തെ പുഛിച്ചു തള്ളി കുഞ്ഞാലിക്കുട്ടി
June 9, 2018 6:59 pm
മലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ യുവ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രതിഷേധത്തെ നിസ്സാരവത്കരിച്ച് പികെ,,,
ദുരിത നാളുകള്‍ക്ക് അന്ത്യം: അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി
June 9, 2018 6:10 pm
ദുബായ്: മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനായി. ബാങ്കുകളുമായി ധാരണയില്‍ ആയതിന് പിന്നാലെ രണ്ടു,,,
വോട്ട് ചെയ്തില്ലെങ്കില്‍ എന്താകും സ്ഥിതിയെന്ന് അവര്‍ക്കറിയാമായിരിക്കും: യുവ എംഎല്‍എമാര്‍ക്കെതിരെ ഭീഷണി ശബ്ദവുമായി എംഎം ഹസ്സന്‍
June 9, 2018 5:47 pm
തിരുവനന്തപുരം: മുന്നണി താത്പര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം,,,
ചെന്നിത്തല നേരിട്ടു വന്നു മാപ്പു പറഞ്ഞു, ഉമ്മന്‍ചാണ്ടി കള്ളംപ്രചരിപ്പിക്കുകയാണ്: ആഞ്ഞടിച്ച് പിജെ കുര്യന്‍
June 9, 2018 5:24 pm
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പിജെ കുര്യന്‍ രംഗത്ത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കി ഉമ്മന്‍ചാണ്ടി,,,
ഇതര സംസ്ഥാനക്കാർ ചുരിദാർ വിൽപ്പനയുമായി എത്തിയാൽ സൂക്ഷിക്കണം….
June 9, 2018 3:53 pm
ചുരിദാർ വിൽപ്പനയുമായി ഇതര സംസ്ഥാനക്കാർ എത്തിയാൽ സൂക്ഷിക്കുക ഭാഗ്യ പരീക്ഷണത്തിന്റെ പേരിൽ നടക്കുന്ന ചുരിദാർ ചൂതാട്ടത്തിലൂടെ വലിയ തുകയാണു വീട്ടമ്മമാർക്കു,,,
കൊടുങ്ങല്ലൂരില്‍ പാസ്റ്ററെയും വൈദികവിദ്യാര്‍ഥികളെയും ആര്‍എസ്എസ് ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു
June 9, 2018 3:32 pm
ഇരിങ്ങാലക്കുടയിലുള്ള പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ആര്‍എസ്എസ് സംഘം ആക്രമിച്ചത്. മേത്തല,,,
നേതാക്കള്‍ക്ക് ഹല്ലേലൂയ്യ പാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാവില്ല; വി.ടി ബല്‍റാം
June 9, 2018 3:13 pm
തിരുവനന്തപുരം:രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി വി.ടി ബല്‍റാം. നേതാക്കള്‍ക്ക് ഹലേലൂയ്യ പാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നും,,,
ഷാനു വിവാഹം കഴിച്ചത് പ്രണയിച്ചാണ്; ചേച്ചി നല്ല സ്‌നേഹമുള്ള ആളായിരുന്നു; എന്നാല്‍ ഒരുമാസം കഴിയുംമുമ്പേ വഴക്കായി; നീനു മനസുതുറക്കുന്നു
June 9, 2018 2:40 pm
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സഹോദരന്‍ ഷാനുവിന്റെ പ്രണയവിവാഹത്തെപ്പറ്റി നീനു വെളിപ്പെടുത്തി. ഒന്നരവര്‍ഷംമുമ്പാണ് സഹോദരന്‍ ഷാനു വിവാഹം കഴിച്ചത്.,,,
ജോസ് കെ മാണി മികച്ച സ്ഥാനാര്‍ഥിയെന്ന് ഉമ്മന്‍ചാണ്ടി; പുതിയ ഒരാള്‍ക്ക് സീറ്റ് നല്‍കണമെന്ന് യുവനേതാക്കള്‍
June 9, 2018 11:23 am
ജോസ് കെ മാണി മികച്ച സ്ഥാനാര്‍ഥിയെന്ന് ഉമ്മന്‍ചാണ്ടി. ജോസ് കെ മാണിയെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കേരളാ കോണ്‍ഗ്രസ്സിനുണ്ട്. പാര്‍ട്ടിയില്‍ പുതിയ,,,
ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും ചിത്രം ശവപ്പെട്ടിയിലൽ; ഡിസിസി ഓഫീസിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം
June 9, 2018 9:50 am
എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത്,,,
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കി ജില്ലാഭരണകൂടം
June 9, 2018 9:39 am
തൃശൂർ: നടൻ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റർ ഭൂമി കൈയേറിയിട്ടില്ലെന്നു ജില്ലാ ഭരണകൂടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ,,,