ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു; മാനേജ്‌മെന്റിന്റെ വേണ്ടപ്പെട്ട കുട്ടികൾ ശത്രുക്കളായി മാറി; സമഗ്രാന്വേഷണം വേണമെന്ന് പിതാവ്
May 17, 2017 10:09 am

കോട്ടയം: തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. മരണത്തിനു കാരണം നഴ്‌സിംഗ് സ്‌കൂള്‍ അധികൃതരുടെ,,,

സാധാരണക്കാരുടെ ചങ്കത്തടിച്ച് കൊണ്ട് സംസ്ഥാനത്ത് ഉള്ളി വില മൂന്നിരട്ടിയിലധികമായി; കിലോയ്ക്ക് 130 രൂപ
May 17, 2017 10:00 am

കൊച്ചി: ഉള്ളി വില മൂന്നിരട്ടിയിലധികമായി. ഒരു കിലോഗ്രാമിന് 40 രൂപയില്‍നിന്ന് 130ലേക്ക് ഉള്ളി വില കുതിച്ചുയര്‍ന്നു. ഇത് ഉള്ളിയുടെ ചരിത്രത്തിലെ,,,

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ
May 17, 2017 9:40 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്.,,,

മു​​ന്‍​​മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ​​തി​​രെ വീ​​ണ്ടും സാ​​ക്ഷി​​മൊ​​ഴി
May 17, 2017 2:38 am

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വീണ്ടും സാക്ഷിമൊഴി. ചാനലിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രനാണ് ചൊവ്വാഴ്ച തിരുവനന്തപുരം ചീഫ്,,,

സെന്റര്‍സ്വകയര്‍മാളില്‍ തീപ്പൊരി വീണാല്‍ ഒരു കുഞ്ഞുപോലും രക്ഷപെടില്ല; അഗ്നിശമന സേനയുടെ പ്രവര്‍ത്തനാനുമതിയില്ലാതെ നഗരഹൃദയത്തിലെ മാള്‍
May 17, 2017 1:13 am

കൊച്ചി: ഒബ്‌റോണ്‍ മാളിലെ വന്‍ അഗ്നിബാധയ്ക്ക് ശേഷം നഗരത്തിലെ മാളുകളുടെ സുരക്ഷാവിഷയത്തില്‍ ജനങ്ങളുടെ ആശങ്കവര്‍ദ്ധിച്ചതിനിടെ ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്ത പുറത്ത്.,,,

കമ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരുടെ പതാക ക്രിസ്തുമതത്തിന്റേത് അപഹരിച്ചത്
May 17, 2017 12:28 am

റോം :കമ്മ്യൂണിസ്റ്റുകാരുടെ പതാക ക്രിസ്തുമതത്തിന്റേത് അപഹരിച്ചതാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ !..കമ്യൂണിസ്റ്റുകാര്‍ ക്രിസ്തുമതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നവരാണെന്നു മാര്‍പ്പാപ്പ. റോം പ്രാദേശിക പത്രത്തിന്,,,

ഇങ്ങ് കോട്ടയത്തിരുന്ന് അഭിലാഷ് ഇടപെട്ടു; സൗദിയിൽ മിനി മതിൽചാടി രക്ഷപെട്ടു; സഹായത്തിനെത്താതെ എംബസിയും വിദേശകാര്യ മന്ത്രാലയവും; തുണയായത് നല്ലവരായ ഒരു പറ്റം മലയാളികൾ
May 16, 2017 10:42 pm

സ്വന്തം ലേഖകൻ കോട്ടയം: മലയാളത്തിന്റെ മണ്ണിൽ നിന്നും വിദേശരാജ്യങ്ങളിലേയ്ക്കു പറക്കുന്ന ഏതൊരു വ്യക്തിയും സ്വപ്‌നം കാണുന്നത് അതിജീവനത്തിന്റെ പുതിയ തുരുത്തുകളാണ്.,,,

കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി; തൊട്ടാല്‍ തല ഉരുളും; എസ് സുരേഷിനെതിരെ പോലീസ് കേസെടുത്തു
May 16, 2017 9:05 pm

തിരുവനന്തപുരം: കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും,,,

ബിജെപിയില്‍ കടുത്ത അസംതൃപ്തി ..ആര്‍ എസ് എസ് പാഴുകളെ തങ്ങളെന്തിനു ചുമക്കണമെന്ന് ചോദ്യം !..
May 16, 2017 5:03 pm

തിരുവനന്തപുരം :ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആര്‍ എസ് എസ് നിയോഗിച്ച് ഗണേഷിന് എതിരേയും സുഭാഷിനെതിരേയുമുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു.ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരും,,,

മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സഹോദരിയെ കൊലപ്പെടുത്തി; സഹോദരൻ അറസ്റ്റിൽ
May 16, 2017 4:38 pm

കൊല്ലം: മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സഹോദരിയെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കൊല്ലം കുരീപ്പുഴ ഐക്കരതെക്കേതില്‍ വീട്ടില്‍ മണിയന്‍ എന്ന ശശിധരന്‍,,,

വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താല്‍
May 16, 2017 3:17 pm

വയനാട്: വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താല്‍. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. നഞ്ചന്‍കോട്-വയനാട്-നിലമ്പൂർ,,,

വിദേശ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാർക്കു പണി തരുന്ന കേരളത്തിലെ ആശുപത്രികൾ; ജോലി സ്വപ്‌നം മാത്രമാകാതിരിക്കാൻ കരുതിയിരിക്കുക
May 16, 2017 3:12 pm

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലെ ആശുപത്രികളിൽ ലക്ഷക്കണക്കിനു നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. എന്നാൽ, ഇതിന്റെ എത്രയോ,,,

Page 1441 of 1882 1 1,439 1,440 1,441 1,442 1,443 1,882
Top