മലയാളത്തിലിറങ്ങുന്ന നല്ല സിനിമകള്‍ ബാഹുബലി സുനാമിയില്‍ ഒലിച്ചുപോകുന്നത് കാണുമ്പോള്‍ വേദന തോന്നിപ്പോകുന്നു; വിമർശനങ്ങളുമായി ജോയ് മാത്യു
May 16, 2017 10:43 am

ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയില്‍ മലയാള ചിത്രങ്ങള്‍ മുങ്ങിപ്പോകുന്നതില്‍ നിരാശയും അരിശവും പങ്കുവച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ബ്രഹ്മാണ്ഡ,,,

നവവധുവിന്റെ തലയറുത്ത് അഴുക്കുചാലിൽ; യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞ് നാലാംനാൾ
May 16, 2017 10:27 am

മുംബൈ: ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയ നവവധുവിന്റെ അറുത്തു മാറ്റിയ തല പൊലീസ് കണ്ടെത്തി. വര്‍ളി സ്വദേശിനിയായ പ്രിയങ്ക ഗൗരവ്,,,

ഉറങ്ങാൻ കിടന്ന പതിനേഴുകാരി പാതിരാത്രി സ്‌കൂട്ടർ അപകടത്തിൽ പെട്ടെന്ന് പൊലീസിന്റെ ഫോൺ കോൾ; അന്വേഷിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് ആശുപത്രിയിൽ കഴിയുന്ന മകളെ; അപകടം നടന്നത് അയൽവാസിയുടെ സ്കൂട്ടറിൽ പാതിരാത്രി കാമുകനെ കാണാന്‍ പോയി മടങ്ങുമ്പോൾ
May 16, 2017 10:10 am

ഭക്ഷണം കഴിച്ചു വീട്ടില്‍ കിടന്ന പെണ്‍കുട്ടി പാതിരാത്രി സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍. തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയാണ് സ്‌കൂട്ടര്‍ അപകടത്തില്‍,,,

ആര്‍.എസ്.എസ് ആക്രമണത്തില്‍ മരിച്ച അനന്തുവിന് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം; ആര്‍.എസ്.എസ് ഗുണ്ടകൾ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ
May 16, 2017 9:52 am

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്ന അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം. രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന,,,

വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് കുമ്മനത്തിനെതിരെ പരാതി; പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പരാതി നല്‍കിയത് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി
May 16, 2017 9:43 am

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്ന ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നുവെന്ന തരത്തില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാന,,,

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വേര്‍പിരിയലുകള്‍ ക്രിസ്ത്യാനികളും ബുദ്ധമതക്കാരും കൂടുതല്‍
May 16, 2017 2:54 am

ന്യൂഡല്‍ഹി:ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വേര്‍പിരിയലുകള്‍ ക്രിസ്ത്യാനികളും ബുദ്ധമതക്കാരും കൂടുതല്‍ എന്ന് റിപ്പോര്‍ട്ട്. മുത്തലാക്ക് അവസാനിപ്പിക്കണമെന്ന ചര്‍ച്ച ഇന്ത്യയില്‍ വന്‍ ശ്രദ്ധ,,,

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്​റ്റില്‍
May 16, 2017 2:48 am

കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കൂടി പൊലീസ് പിടിയില്‍. മുഖ്യപ്രതി,,,

വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ വിധി 19ന്
May 16, 2017 2:36 am

തലശ്ശേരി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യ പ്രതി ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് തലശ്ശേരി,,,

കേരളത്തില്‍ രാഷ്ട്രപതി ഭരണം ?പിണറായി സര്‍ക്കാര്‍ കാലാവധി തികക്കില്ലന്ന് ആര്‍.എസ്.എസ്
May 16, 2017 1:35 am

ന്യൂഡല്‍ഹി:പിണറായി വിജയന് ശനിദശ ? പിണറായി വിജയന്‍ നയിക്കുന്ന ഇടതു സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം.സംഘപരിവാര്‍ പ്രവര്‍ത്തകരെ,,,

കോഴിക്കോട് ഒരു കോടിരൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍; പണം കണ്ടെത്തിയത് സ്വകാര്യ ആശുപത്രി വളപ്പില്‍ നിന്ന്
May 15, 2017 11:16 pm

കോഴിക്കോട്: നഗരത്തില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപ മൂല്യമുള്ള അസാധുവാക്കപ്പെട്ട നോട്ടുകള്‍ പിടികൂടി. സ്വകാര്യ ആശുപത്രിയുടെ വളപ്പില്‍,,,

ശോഭാ സുരേന്ദ്രനെയും എംടി രമേശിനെയും തളളി ബിജെപി കേന്ദ്രനേതൃത്വം; ഗവര്‍ണറുടെ ഭരണഘടനാപദവി മാനിക്കണം; പരാതി കൈമാറിയത് ചട്ടങ്ങളനുസരിച്ച്
May 15, 2017 4:28 pm

കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച യുവനേതാക്കള്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ പരാതി,,,

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകാനുള്ള തീരുമാനം ചരിത്രപരമെന്ന് മഞ്ജുവാര്യര്‍
May 15, 2017 3:56 pm

അടുത്ത കാലം വരെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരായിരുന്നു ട്രാന്‍സ് ജന്‍ഡര്‍ വിഭാഗക്കാര്‍.എന്നാല്‍ സമൂഹത്തിന്റെ മനോഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നു,,,

Page 1443 of 1882 1 1,441 1,442 1,443 1,444 1,445 1,882
Top