പെമ്പിളൈ ഒരുമൈ പാര്‍ട്ടി ഓഫിസ് ഗോമതിപക്ഷം പിടിച്ചെടുത്തു;ഓഫിസ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ലിസി രംഗത്ത്
May 16, 2017 3:08 pm
മൂന്നാര്‍:പെമ്പിളൈ ഒരുമൈയില്‍ കടുത്ത തര്‍ക്കം .പാര്‍ട്ടി പിുളറ്പ്പിലേക്ക് . മൂന്നാര്‍ ഓഫീസിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരിക്കുന്നു. ഗോമതിപക്ഷവും ലിസി,,,
ആ ദൃശ്യങ്ങള്‍ സിപിഐഎമ്മിന്റെ ആഘോഷപ്രകടനം തന്നെ’.കേസെടുക്കട്ടെ, ജയിലില്‍ പോകാനും തയ്യാറാണെന്ന് കുമ്മനം
May 16, 2017 2:21 pm
തിരുവനന്തപുരം :വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിക്കുശേഷവും താന്‍ പറഞ്ഞതിലും പുറത്തുവിട്ട വീഡിയോയിലും ഉറച്ചുനില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം,,,
കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടുത്തം; അപകടം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്
May 16, 2017 12:56 pm
കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഫുഡ്‌കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്. അടുക്കളയില്‍ നിന്നും തീ,,,
ഒബറോണ്‍ മാളില്‍ വന്‍തീപിടിത്തം,ആര്‍ക്കും അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
May 16, 2017 12:50 pm
കൊച്ചി: ഒബറോണ്‍ മാളില്‍ വന്‍തീപിടിത്തം. കെട്ടിടത്തിന്‍െറ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയില്‍ നിന്നും തീ പടര്‍ന്നതാണെന്ന് കരുതുന്നു. ആളുകളെ മുഴുവനായും,,,
അഞ്ച് കോടി കിട്ടിയപ്പോള്‍ സുരേഷ് ഗോപി ചെലവഴിച്ചത് 72 ലക്ഷം രൂപ; ആന്റോ ആന്റണിയും പിജെ കുര്യനും ഫണ്ടില്‍ മിച്ചമില്ലാത്ത പാര്‍ലമെന്റേറിന്മാര്‍
May 16, 2017 12:22 pm
കൊച്ചി: കേരളത്തിലെ പാര്‍ലിമെന്റ് അംഗങ്ങളും പതിവുപോലെ ഫണ്ട് വിനിയോഗത്തില്‍ പിന്നിലെന്ന് തന്നെയാണ് രേഖകള്‍ തെളിയക്കുന്നത്. അതേ സമയം പത്തനംതിട്ട പാര്‍ലമെന്റംഗം,,,
തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍;ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 600 പേർ
May 16, 2017 12:18 pm
തിരുവനന്തപുരം: തലസ്ഥാനം ഡെങ്കിപ്പനി ഭീഷണിയില്‍. മഴക്കാലമെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന പേടിയിലാണ് ഡോക്ടര്‍മാര്‍. ഒരാഴ്ചക്കിടെ ജില്ലയില്‍ 600 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു,,,
കുഞ്ഞു പെങ്ങളെ പോലും വെറുതെ വിടാത്ത സോഷ്യല്‍ മീഡിയയിലെ കാമ ഭ്രാന്തന്‍മാര്‍ക്ക് ബ്ലൂആര്‍മിയുടെ മുന്നറിയിപ്പ്; ഞെരബ് രോഗികളെ ഇനിയും പൂട്ടും
May 16, 2017 12:07 pm
കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഞെരബ് രോഗികളെ പൂട്ടാനുറച്ച് കേരളസൈബര്‍ വാരിയേഴ്സിന്റെ ഓപ്പറേഷന്‍ ബ്ളൂ ആര്‍മി. അമ്മയെയും പെങ്ങളെയും വരെ സോഷ്യല്‍,,,
വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജന്‍മാര്‍ക്ക് വിലസാനുമുള്ള ഇടമാണ് ഫേസ്ബുക്ക്; ഫേസ്ബുക്ക് ഉപയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രജീഷ വിജയന്‍
May 16, 2017 11:58 am
അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രം കൊണ്ട് മികച്ച നടിയായി മാറിയ താരമാണു രജീഷ. രജീഷക്ക് തീരെ താല്‍പര്യമില്ലാത്ത,,,
വിദ്യാർത്ഥിക്കെതിരെ പോലീസിന്റെ ആക്രമണം; മർദ്ദനമേറ്റു അവശനായ യുവാവിനെ പോലീസ് പഞ്ചസാര വെള്ളം കുടിപ്പിച്ചു; വിദ്യാർത്ഥി അവശനിലയിൽ ആശുപത്രിയിൽ
May 16, 2017 11:31 am
കൊല്ലം: സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിയെ മംഗലാപുരം പോലീസ് മൂന്നാംമുറക്ക് ഇരയാക്കിയെന്ന് പരാതി.തിരുവനന്തപുരം പെരുങ്ങുഴി കല്ലുവിള വീട്ടില്‍ ജുനൈദിന്റെ മകന്‍,,,
സെന്‍കുമാര്‍ ഡി.ജി.പിയാകുന്നത് തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് മൂന്നുകോടി; സെന്‍കുമാറിനെതിരെ വാദിക്കാന്‍ സാല്‍വെക്ക് മാത്രം നല്‍കിയത് 80 ലക്ഷം; കൂടെയുളള 30 അഭിഭാഷകര്‍ക്ക് പ്രത്യേക ഫീസ് വേറെയും
May 16, 2017 11:18 am
തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നത് തടയാന്‍ കേരള ഗവണ്‍മെന്റ് മൂന്ന് കോടിയോളം ചെലവഴിച്ചെന്ന് വിവരാവകാശരേഖ. സുപ്രീംകോടതിയിലെ,,,
ആറ്റിങ്ങലില്‍ ദളിത് കുടുംബത്തോട് അയല്‍വാസികളുടെ ക്രൂരത; കൈക്കുഞ്ഞും അമ്മയും താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി പരിസരവാസികൾ വഴിവെട്ടി
May 16, 2017 11:03 am
ആറ്റിങ്ങല്‍: ദളിത് കുടുംബം താമസിക്കുന്ന ഷെഡ് പൊളിച്ചുമാറ്റി അയല്‍വാസികള്‍ വഴിവെട്ടി. ആറ്റിങ്ങല്‍ തൊപ്പിചന്തയിലെ ആര്‍ ലീലയും മകള്‍ ലിജിയും വീട്ടു,,,
ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മുംബൈ പുണെയെ നേരിടും
May 16, 2017 10:51 am
മുംബൈ : ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്ലേ ഓഫിലെ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പുണെ,,,