പീഡനത്തിനിരയായ പത്തുവയസുകാരി മരിച്ച സംഭവം:ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക്.ബന്ധുക്കളായ മൂന്നുപേര്‍ കസ്റ്റഡിയില്‍
March 16, 2017 3:00 pm
കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊല്ലം റൂറല്‍ സിറ്റി കമ്മീഷണര്‍,,,
മിഷേലിന്റെ മരണം : ക്രോണിനെ അറിയില്ലെന്ന് പിതാവ്
March 16, 2017 1:48 pm
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന പിറവം സ്വദേശി ക്രോണിനെ തങ്ങള്‍ക്ക് അറിയില്ലെന്ന്,,,
പോലീസിന്റെ അനാസ്ഥ വീണ്ടും …കുണ്ടറയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് മുക്കി; സിഐയെ സസ്‌പെന്‍ഡ് ചെയ്തു. മരണം സംഭവിച്ചത് നിരന്തര ഉപദ്രവത്തെ തുടര്‍ന്ന്
March 16, 2017 12:18 pm
കൊല്ലം : പോലീസിന്റെ അനാസ്ഥ വീണ്ടും ….കുണ്ടറയില്‍ ദൂരൂഹസാഹചര്യത്തില്‍ മരിച്ച പത്തുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കിയ സിഐയെ സസ്‌പെന്‍ഡ് ചെയ്തു.കുണ്ടറയില്‍,,,
വഴിവക്കില്‍ തുണികെട്ടി മറച്ച് ഒരു സുഖ പ്രസവം; തുണയില്ലാതെ ആശുപത്രിയില്‍ പോയ ഗര്‍ഭിണിയുടെ പ്രസവമെടുത്തത് നാട്ടുകാരായ സ്ത്രീകളും കോസ്റ്റ് ഗാര്‍ഡും
March 16, 2017 9:30 am
പ്രസവ വേദനയെത്തുടര്‍ന്ന് തുണയില്ലാതെ ആശുപത്രിയിലേക്ക് പോയ യുവതി റോഡില്‍ പ്രസവിച്ചു. പൂജപ്പുര സ്വദേശിനി ലീനാ വിശ്വനാഥാണ് വീടിനടുത്തുള്ള റോഡില്‍ പ്രസവിച്ചത്.,,,
കോള ബഹിഷ്‌കരണ തീരുമാനം വ്യാപാരികള്‍ പിന്‍വലിച്ചു; തീരുമാനത്തിനെതിരെ കമ്പനി രംഗത്തിറങ്ങി, സംഘടനയുടെ മുട്ട് വിറച്ചു
March 16, 2017 8:55 am
തിരുവനന്തപുരം: കോളകമ്പനികളുടെ ജലചാഷണത്തില്‍ പ്രതിഷേധിച്ച് പെപ്‌സി, കൊക്കകോള ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താനുള്ള തീരുമാനം വ്യപാരി വ്യവസായി ഏകോപന സമിതി പിന്‍വലിച്ചു.,,,
ലാവ്‌ലിന്‍ ഇടപാടിന്റെ വിവരങ്ങള്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചു; സാക്ഷികളായി വിനോദ് റായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍; ലാവ്‌ലിന്‍ കേസില്‍ കുരുക്കു മുറുക്കി സിബിഐ
March 15, 2017 11:48 am
കൊച്ചി: നീണ്ട ഇടവേളയ്ക്കുശേഷം പിണറായി വിജയനെ പ്രതികൂട്ടിലാക്കി ലാവ്‌ലിന്‍ കേസ് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. ലാവലിന്റെ പേരില്‍ ഏറെ മാധ്യമ,,,
മിഷേലിന്റെ ദുരൂഹ മരണം; സെട്രല്‍ സി ഐയും ചില മാധ്യമങ്ങളും കള്ളക്കഥ മെനയുന്നു
March 15, 2017 11:29 am
കൊച്ചി: സി എ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണ വിധേയരായ കൊച്ചി പോലീസ് വിദ്യാര്‍ത്ഥിനിക്കെതിരെ ചില മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് കള്ളക്കഥ,,,
അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം.മാണിക്ക് നിയമ സഭയുടെ ആദരം; അപൂര്‍വ നേട്ടമാണ് മാണി കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
March 15, 2017 11:09 am
തിരുവനന്തപുരം: നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം.മാണിക്ക് സഭയുടെ ആദരം. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വമായ ദിവസമാണ് ഇന്നത്തേതെന്ന് സ്പീക്കര്‍,,,
മിഷേല്‍ ഷാജിയുടെ മരണം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; സി ഐ അനന്തലാലിനെ സംരക്ഷിച്ച് എസ് ഐയെ വീണ്ടും ബലിയാടാക്കി
March 15, 2017 10:27 am
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തില്‍ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് സെട്രല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്‌പെന്‍ഷന്‍. എസ് ഐക്കെതിരെ വകുപ്പുതല നടപടി,,,
ചുരത്തില്‍ നിയന്ത്രണം വിട്ട് ബിയര്‍ ലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ക്ക് ചാകര
March 15, 2017 9:08 am
കണ്ണൂര്‍: ചില ചാകരകള്‍ അപകടത്തിന്റെ രൂപത്തിലും വരാം. അത്തരത്തിലൊന്നാണ് കണ്ണൂര്‍ പേരാവൂരില്‍ നടന്ന ലോറി അപകടം. നിറയെ ബിയര്‍ കയറ്റിവന്ന,,,
അയൽവീട്ടിലെ കുളിമുറിയിലേയ്ക്കു ക്യാമറ വച്ച പ്രവാസി മലയാളി യുവതിയുടെ ഭർത്താവ് കുടുങ്ങി: ദൃശ്യങ്ങൾ അശ്ലീല വൈബ് സൈറ്റിനു നൽകിയതായി പരാതി: നാട്ടുകാരിൽ നിന്നു പ്രവാസിയെ രക്ഷിക്കാൻ സിപിഎം നേതാവും പൊലീസും രംഗത്ത്
March 15, 2017 8:38 am
ക്രൈം ഡെസ്‌ക് കോട്ടയം: അതിർത്തി തർക്കത്തെ തുടർന്നു അയൽവീട്ടിലെ കുളിമുറിയിലേയ്ക്കു രഹസ്യക്യമാറ തുറന്നുവച്ച പ്രവാസി മലയാളി യുവതിയുടെ ഭർത്താവ് കുടുങ്ങി.,,,
വേലകളുടെ വേല നെന്മാറ വേല
March 15, 2017 8:22 am
ബിജു കല്ലേലിഭാഗം (കൗമുദി ടിവി ഗൾഫ് ന്യൂസ് റിപ്പോർട്ടർ) കേരളത്തിന്റെ നെല്ലറയും ഗ്രാമീണ ചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്. ,,,