നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ ‘പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ് ചെയ്തു’ റോബിനെ സഭ സഹനദാസനായി പ്രഖ്യാപിക്കണമെന്ന് ജയശങ്കര്‍
March 1, 2017 5:11 am
തിരുവനന്തപുരം : നസ്രാണി ദീപിക, പിണറായി ദീപികയായ കാലത്തെ അമരക്കാരന്‍ പിണറായി നാടുവാഴും കാലത്ത് ഫാ.റോബിനെ പോക്‌സാ നിയമപ്രകാരം അറസ്റ്റ്,,,
അഭയ മുതല്‍ കണ്ണൂരിലെ പേരറിയാത്ത പതിനാറുകാരിവരെ…. കേരളത്തിലെ കത്തോലിക്കാസഭയിലെ പുരോഹിതന്‍മാരുടെ ലൈംഗീക പീഡനങ്ങള്‍ ”പാപികളായ അച്ചന്‍മാര്‍”
February 28, 2017 11:12 pm
കേരളത്തിലെ കത്തോലിക്കാ സഭ എന്നും കടുത്ത പ്രതിരോധത്തിലായിട്ടുള്ളത് വൈദീകരുടെ ലൈഗീക പീഡന കേസുകളിലാണ്. പതിറ്റാണ്ടുകളോളം ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ച,,,
വയറുവേദനയെന്ന് പറഞ്ഞെത്തിയ പതിനാറുകാരി പ്രസവിച്ചു; ചോരക്കുഞ്ഞിനെ അടുത്ത ദിവസം തന്നെ കൊണ്ടുപോയി; പതിനെട്ട് വയസായെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ എവിടെയും പറഞ്ഞില്ല; വീശദീകരണവുമായി ആശുപത്രി
February 28, 2017 9:35 pm
കണ്ണൂര്‍: വൈദീകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ തങ്ങള്‍ കൂട്ടുനിന്നെന്ന ആരോപണം നിഷേധിച്ച് താമരശ്ശേരി രൂപതയുടെ കീഴിലുള്ള,,,
വടിയും ചൂലും തെറിവിളുമായി സ്ത്രീകളക്കമുളള വിശ്വാസികള്‍ പള്ളിവളഞ്ഞു; പതിനഞ്ച് വണ്ടി പോലീസ് സുരക്ഷയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദീകനെ പള്ളിമേടയിലെത്തിച്ചു
February 28, 2017 7:52 pm
കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദീകനെതിരെ നാട്ടുകാരുടെ രോഷ പ്രകടനം. തെളിവെടുപ്പിനായ പള്ളിമേടയിലെത്തിച്ചപ്പോഴാണ് വിശ്വാസികള്‍ വൈദീകനെ തെറിവിളികളും കയ്യേറ്റവുമായി സ്വീകരിച്ചത്.,,,
പതിനാറുകാരിയെ പീഡിപ്പിച്ച വൈദീകരെ സംരക്ഷിച്ച കന്യാസ്ത്രികളും ഉന്നതരും കുടുങ്ങും; പ്രസവം നടത്തിയ പള്ളി ആശുപത്രിയും ചോരക്കുഞ്ഞിനെ ഏറ്റെടുത്ത അനാഥാലയത്തിലെ കന്യാസ്ത്രീകളും പ്രതികള്‍
February 28, 2017 3:05 pm
കണ്ണൂര്‍: പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത തലശ്ശേരി രൂപതാ തലവനും കന്യസ്ത്രീകളും കേസില്‍ കുടുങ്ങും.,,,
ഭരണം കിട്ടയതോടെ ഇടുമുന്നണി കാലുമാറി; ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിക്കമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ വീണ്ടും തെരുവിലിറങ്ങുന്നു
February 28, 2017 2:34 pm
തിരുവനന്തപുരം: മലാഖമാര്‍ വീണ്ടും സമരരംഗത്തിറങ്ങുന്നു, നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്ന സുപ്രീം കോടതി വിധി കേരളത്തില്‍ അട്ടിമറിയ്ക്കാനുള്ള നീക്കം,,,
ലണ്ടനിലേക്ക് മുങ്ങാനുള്ള നീക്കത്തിനിടെ പിടിയിലായി; ജനകീയനായ വൈദീകന്‍ പീഡനകേസില്‍ ഉള്‍പ്പെട്ട ഞെട്ടലില്‍ വിശ്വാസികള്‍
February 28, 2017 12:33 pm
കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം രണ്ടുമാസം മുമ്പേ പുറത്തറിഞ്ഞെങ്കിലും പെണ്‍കുട്ടി പ്രസവിച്ചതോടെ പിടിവീഴുമെന്ന സംശയിച്ച ഫാദര്‍ റോബിന്‍ ഒരാഴ്ച്ചമുമ്പേ ഇടവകയില്‍,,,
വീണ്ടും എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസം; കാലടി സര്‍വ്വകലാശാലയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തു
February 28, 2017 11:53 am
കാലടി: യൂണിവെഴ്‌സിറ്റി കോളജിലെ സദാചാര ഗുണ്ടായിസം സംബന്ധിച്ച പരാതിയില്‍ നിന്നും എസ്എഫ്‌ഐക്കാര്‍ മോചിതരാകുന്നതിന് മുമ്പ് വീണ്ടും സംഘടനയ്‌ക്കെതിരെ അതേ ആരോപണം.,,,
ആക്രമണത്തിനിരയായ നടിയുടെ ആദ്യ പ്രതികരണം ഇന്‍സ്റ്റാഗ്രാമില്‍; താന്‍ തിരിച്ചുവരിക തന്നെ ചെയ്യും; പ്രതിസന്ധികളെ തരണം ചെയ്യും
February 28, 2017 10:43 am
കൊച്ചി: പ്രതിസന്ധികളെ തരണംചെയ്യുമെന്ന് ആക്രമണത്തിന് ഇരയായ നടി. താന്‍ തിരിച്ചു വരിക തന്നെ ചെയ്യുമെന്നും നടി. ഇന്‍സ്റ്റഗ്രാമിലാണ് തിങ്കളാഴ്ച അവരുടെ,,,
നായക നടനൊപ്പം പൾസർ വിമാനത്തിൽ കയറി; നടിയുടെ അശ്ലീല ദൃശ്യങ്ങൾ നടനു കൈമാറി
February 28, 2017 10:43 am
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം പകര്‍ത്തിയ നഗ്‌നചിത്രങ്ങളും വീഡിയോയും പള്‍സര്‍ സുനി നായക നടനു കൈമാറിയതായി സൂചന.,,,
കൊല്ലം സ്വദേശിയുടെ രണ്ട് മക്കള്‍ ദമ്മാമില്‍ നീന്തല്‍കുളത്തില്‍ വീണുമരിച്ചു
February 28, 2017 10:26 am
ദമ്മാം: കൊല്ലം സ്വദേശിയുടെ മക്കള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ദമ്മാമില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്റയ്യത്ത് വീട്ടില്‍ നവാസ്,,,
വൈദീകന്റെ പീഡനം; പത്ത് ലക്ഷം വാങ്ങി മകളുടെ കുഞ്ഞിന്റെ പിതൃത്വം പിതാവ് ഏറ്റെടുത്തു; ഫാദര്‍ റോബിനെ രക്ഷിക്കാന്‍ സഭാനേതൃത്വവും ഇടപ്പെട്ടു
February 28, 2017 10:04 am
കണ്ണൂര്‍: പള്ളി വികാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയത് പത്ത് ലക്ഷം. ഇതിനിയായി സഭാ നേതൃത്വം,,,