നിറപറയിലെ പുട്ട്‌പൊടിയിലെ പുഴുക്കള്‍: ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ നിറപറപുട്ട് പൊടി പിടിച്ചെടുക്കും
November 22, 2016 9:16 am
കൊച്ചി: നിറപറ പുട്ടുപൊടിയിലെ നുളയ്ക്കുന്ന പുഴുക്കളെ കണ്ട പായ്ക്കറ്റ് ഫുഡ് സേഫ്റ്റി കണ്‍ട്രോളര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് കോടയത്ത് നിന്നും,,,
എംഎം മണി ഇന്ന് സത്യപ്രതിജഞ ചെയ്യും
November 22, 2016 8:38 am
തിരുവനന്തപുരം :നിയുക്ത മന്ത്രി എം എം മണി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. സിപിഐ,,,
സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടി ബംഗളുരു കോടതിയില്‍ നേരിട്ട് ഹാജരാകണം
November 21, 2016 10:31 pm
ബംഗളുരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഹാജരാകണമെന്ന് ബംഗളുരു കോടതി. ഡിസംബര്‍ ആറിന് ഹാജരാകണം,,,
നരേന്ദ്രമോദിയ്ക്ക് കുടപിടിയ്ക്കുന്ന സൂപ്പര്‍ സ്റ്റാറിന് വിഡി സതീശന്റെ മറുപടി; സാധാരണക്കാരന്റെ വേദന മോഹല്‍ലാല്‍ മനസിലാക്കിയില്ല
November 21, 2016 10:14 pm
തിരുവനന്തപുരം: എടിഎമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ മദ്യപരോട് ഉപമിച്ച മോഹന്‍ലാലിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍ എംഎല്‍എ. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന,,,
ഫൈസലിന്റെ കുടുംബത്തെ കൊടിഞ്ഞി മഹല്ല് കമ്മറ്റി ദത്തെടുക്കും; ഫൈസല്‍ കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു
November 21, 2016 1:43 pm
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ അക്രമികള്‍ വെട്ടിക്കൊന്ന പുല്ലാണി ഫൈസലി (30)ന്റെ കുടുംബത്തെ സഹായിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മറ്റി,,,
സഹകരണസമരത്തിന്റെ പേരില്‍ യുഡിഎഫില്‍ പൊട്ടിത്തെറി; സുധീരനും ചെന്നിത്തലയും രണ്ടുതട്ടില്‍; പരസ്യവിമര്‍ശനവുമായി കെ മുരളീധരന്‍
November 21, 2016 1:15 pm
തിരുവനന്തപുരം: നോട്ടു നിരോധനത്തിന്റെ പേരില്‍ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം. സംയുക്ത സമരത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍,,,
പോര്‍ച്ചുഗലിലുണ്ടായ വാഹനാപകടത്തില്‍ എംബസി ജീവനക്കാരനായ മലയാളിയും ഭാര്യയും മരിച്ചു
November 21, 2016 12:35 pm
ലിസ്ബണ്‍: പോര്‍ച്ചുഗലിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ എംബസി ജീവനക്കാരനായ മലയാളിയും ഭാര്യയും മരിച്ചു. കോട്ടയം പാലാ ഇടപ്പാടിയിലെ മുന്നാരത്ത് വീട്ടില്‍ എം,,,
ജയരാജൻ എംഎൽഎ സ്ഥാനം രാജി വയ്ക്കും; ശ്രീമതിയും പാർട്ടിയ്ക്കു പുറത്തേയ്ക്ക്: കണ്ണൂർ ലോബിയിൽ വൻ പൊട്ടിത്തെറി
November 21, 2016 9:38 am
പൊളിറ്റിക്കൽ ഡെസ്‌ക് കണ്ണൂർ: ഇടുക്കി സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം മണിയെ മന്ത്രിയാക്കിയതിനെ തുടർന്നു കണ്ണൂർ ലോബിയിൽ പൊട്ടിത്തെറി.,,,
ഏലക്കാടുകളില്‍ തീമണം പരന്ന ചരിത്രം………… തൊഴിലാളി മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന ആ സഖാവ് ആരായിരുന്നു ?
November 20, 2016 5:59 pm
ഏതാണ്ട് ആലപ്പുഴ ജില്ലയുടെ വലിപ്പം വരുന്ന ഉടുമ്പഞ്ചോല താലൂക്കിലെ കുടിയേറ്റമേഖലയിലെ പ്രധാന കൃഷി ഏലമാണെന്നു പറയാം. രാജാക്കാടിനു സമീപമുള്ള മുക്കിടില്‍,,,
എംഎം മണിക്ക് പിണറായി നല്‍കിയ ഉറപ്പ് പാലിച്ചു; മന്ത്രികുപ്പായമണിയുന്നത് ഇടുക്കിയിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ നേതാവ്
November 20, 2016 4:46 pm
തിരുവനന്തപുരം: ജയിച്ചാല്‍ മന്ത്രിയെന്ന് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചിട്ടും മന്ത്രിസ്ഥാനം കിട്ടാത്ത എംഎല്‍എയും സിപിഎം സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു എംഎം മണി എന്നാല്‍,,,
മെറിന്‍ ജോസഫ് ഐപിഎസ് സലാഹയെ കുറിച്ച് പറഞ്ഞത് പച്ചക്കള്ളം; കടം കയറി നാടുവിട്ട യുവതിക്കെതിരെ മാധ്യമങ്ങളോട് പോലീസ് പറഞ്ഞത് കല്ലുവച്ച നുണ
November 20, 2016 3:15 pm
കൊച്ചി: പോക്കറ്റടിക്കാരനെ പിടിച്ചാല്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയെ പിടിച്ചെന്ന് പത്രക്കാരെ വിളിച്ചുപറയുന്ന പാരമ്പര്യമാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുള്ളത്. എന്നാല്‍ പുതിയ,,,
പ്രാവ് അടിയിരുന്ന് മുട്ടവിരിഞ്ഞപ്പോള്‍ കുഞ്ഞ് കോഴിക്കുഞ്; പ്രാവിന്റെ മുട്ട കാക്ക തിന്നപ്പോള്‍ കൂട്ടില്‍ കയറി മുട്ടയിട്ട തള്ളക്കോഴി കുടുങ്ങി !
November 20, 2016 2:11 pm
കാസര്‍കോഡ്: പ്രാവ് കോഴിമുട്ട അടയിരുന്ന് വിരിയിച്ചാല്‍ എന്ത് സംഭവിക്കും…പ്രാവ് അടയിരുന്ന് മുട്ട വിരിയിച്ചപ്പോള്‍ നാടന്‍ കോഴിക്കുഞ്ഞിനെ. പന്തീരാങ്കാവ് വെസ്റ്റ് പറമ്പില്‍തൊടി,,,