കൃഷിനാശത്തെ തുടര്‍ന്ന് ദുരിതം: വി.എം.സുധീരന്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്തയച്ചു
October 7, 2016 2:20 pm
വന്‍ കൃഷിനാശത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു വി.എം.സുധീരന്‍ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്തയച്ചു.മുഞ്ഞബാധയും,,,
വീടില്ലാത്ത കുടുംബത്തിന് സഹായവുമായി ബോബി ചെമ്മണ്ണുര്‍
October 7, 2016 2:08 pm
കല്‍പ്പറ്റ :വയനാട് പുല്‍പ്പള്ളി കാര്യാമ്പാതയിലെ സന്ധ്യയ്ക്കും രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്വന്തമായി വീടാകുന്നു.ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയ ഡോ ബോബി,,,
പിണറായി വിജയന്റെ മോദി സ്തുതിയുടെ അമിത ആവേശം വ്യക്തമാക്കണം -സുധീരന്‍
October 7, 2016 1:40 pm
തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്തുതിക്കുന്നതില്‍ അമിത ആവേശം കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതെല്ലാം തലങ്ങളിലാണ് കേന്ദ്രസര്‍ക്കാരിന്റെ ക്രിയാത്മകമായ പിന്തുണ,,,
സ്വാശ്രയ സമരം അവസാനിപ്പിക്കാൻ യുഡിഎഫ്; മുഖ്യമന്ത്രിയ്‌ക്കെതിരായ കരിങ്കൊടി സമരവും തീർക്കും; മുന്നണിക്കുള്ളിൽ നിന്നു ചതിയുണ്ടായെന്നു ഒരു വിഭാഗം
October 7, 2016 11:33 am
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തിൽ തെരുവിലേയ്ക്കു സമരം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നു യുഡിഎഫും കോൺഗ്രസ് പിന്മാറുന്നു. ഇനി സമരം,,,
ഹാൾടിക്കറ്റിൽ ഫോട്ടോ മാറ്റി ഒട്ടിച്ച് പരീക്ഷ എഴുതാനെത്തി; പരീക്ഷാ ഹാളിൽ നിന്നു രണ്ടു വിദ്യാർത്ഥികൾ പിടിയിൽ
October 7, 2016 11:21 am
സ്വന്തം ലേഖകൻ കണ്ണൂർ: ഹാൾ ടിക്കറ്റി്ൽ ഫോട്ടോമാറ്റിയൊട്ടിച്ചു രണ്ടു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ ആൾമാറാട്ടം,,,
കേരളത്തിലെ തീവ്രവാദ പ്രവർത്തനത്തിനു ഒഴുകുന്നത് കോടികൾ: സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എൻഐഎ നിരീക്ഷണത്തിൽ; ബാങ്ക് അക്കൗണ്ടുകൾ എൻഐഎ പരിശോധിക്കുന്നു
October 7, 2016 10:47 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ് ഭീകര ശൃംഖല ശക്തമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ തീവ്രവാദികൾക്കു ഫണ്ട് എത്തിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി എൻഐഎ,,,
ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക്
October 7, 2016 4:01 am
തിരുവനന്തപുരം :സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഡിഫി നേതാവ് ചിന്ത ജെറോം.മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നിരന്തരമായ പോരാട്ടത്തിന് മുന്‍കൈ എടുക്കുമെന്ന്,,,
തലയൂരാന്‍ വ്യവസായ മന്ത്രിയുടെ ഓഫീസ് പുതിയ പ്രസ്ഥാവനയുമായി രംഗത്ത് ‘ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ചതിനാല്‍ സുധീറിനെ ഒഴിവാക്കി.വിവാദ നിയമനം;പിണറായി സര്‍ക്കാരിന്റെ ശോഭ കെടുത്തി
October 7, 2016 3:27 am
തിരുവനന്തപുരം: പി കെ ശ്രീമതി എംപിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയാക്കി നിയമനം നല്‍കിയത് റദ്ദാക്കി.ഈ രദ്ദാക്കല്‍ സിപിഎമ്മില്‍,,,
ഒരു മേഖലയുടെ തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ആ ആര്‍ജവം കാണിക്കണം
October 7, 2016 2:21 am
ജയരാജന്‍ പള്ളിയത്ത് കണ്ണുര്‍ :സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ചു കൊണ്ട് കേരള ബാങ്ക് ആക്കുമ്പോള്‍ നിലവില്‍,,,
മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങള്‍.. സലഫി പ്രഭാഷകന്‍ ഷംസുദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തു
October 7, 2016 12:24 am
കോഴിക്കോട്: അമുസ്‌ലിംങ്ങളോട് ചിരിക്കരുത് ,അവരെ നോക്കരുത് എന്നൊക്ക്ക്കെ പറഞ്ഞ പണ്ഡിതന്‍ ഷംസുദീന്‍ ഫരീദ് പാലത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. മതവിദ്വേഷം,,,
വിവാദം : പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ ഉന്നതപദവി നിയമനം റദ്ദാക്കി
October 6, 2016 8:22 pm
തിരുവനന്തപുരം :വിവാദം കനത്തും സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ(കെഎസ്ഐഇഎല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് സുധീര്‍,,,
ഐഎസിന് വേണ്ടി യുദ്ധം ചെയ്തു;സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കി. തിരിച്ചെത്തിയത് ഐഎസ് ഭീകരശൃംഖല വളര്‍ത്താന്‍-എന്‍ഐഎ പിടിയിലായ സുബുഹാനിയുടെ വെളിപ്പെടുത്തല്‍
October 6, 2016 6:04 pm
കൊച്ചി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത സുബുഹാനി ഹാജി തിരിച്ചെത്തിയത് ഐഎസ് ഭീകരശൃംഖല വളര്‍ത്താനെന്ന് വെളിപ്പെടുത്തല്‍ .സുബ്ഹാനിക്ക് ഐഎസില്‍,,,