പോര്‍ മുഖം തുറന്ന് യുവനേതാക്കള്‍ വിപ്ലവയൗവനത്തിന്റെ പഴയ പുറംപൂച്ചുകള്‍ അഴിച്ചുമാറ്റി സര്‍വ്വാധിപതിയുടെ വാഴ്ത്തുപാട്ടുകാരോട് സ്വാഗതം :വി ടി ബല്‍റാം
October 6, 2016 4:21 pm
തിരുവനന്തപുരം: സ്വാശ്രയ സമരത്തിന്റെ പേരില്‍ ഉയരുന്ന പരിഹാസങ്ങളേയും അധിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. ഇന്നലെകളില്‍,,,
ഫരീദാബാദ് മലയാളി വെല്‍വെയര്‍ അസോസിയേഷന്‍ ഓണാഘോഷത്തില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി
October 6, 2016 3:19 pm
ഫരീദാബാദ് : ഫരീദാബാദ് മലയാളി വെല്‍വെയര്‍ അസോസിയേഷന്‍ ഓണാഘോഷം വിപുലമായി നടന്നു. ഓണാഘോഷചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഡോ. ബോബി ചെമ്മണ്ണൂരിനെ,,,
കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍റെ ഹരജി ഒക്ടോബര്‍ 21ന് സുപ്രീകോടതി പരിഗണിക്കും
October 6, 2016 2:19 pm
ന്യൂഡല്‍ഹി: കേരളാ ഹൈകോടതിയിലെ മീഡിയ റൂം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ള്യു.ജെ) സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി,,,
മീഡിയ റൂം തുറക്കണം ,മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ന്റെ ഹരജി സുപ്രീംകോടതിയില്‍
October 6, 2016 1:26 pm
ന്യൂഡൽഹി: കേരളാ ഹൈകോടതിയിലെ മീഡിയ റൂം തുറന്നു തരണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ള്യു.ജെ) സുപ്രീംകോടതിയിൽ ഹരജി നൽകി.,,,
സൗമ്യയുടെ ആദ്മാവ്ന് നീതി കിട്ടും ? സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വിചാരണ തുറന്ന കോടതിയില്‍ നടത്താമെന്നു സുപ്രീം കോടതി
October 6, 2016 12:52 pm
ന്യുഡല്‍ഹി:ന്യൂഡല്‍ഹി: സൗമ്യകേസ് തുറന്ന കേടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ,,,
കത്തോലിക്കാ സഭക്കാരെ ഐഎസിൽ ചേർത്താൽ പ്രതിഫലം ലക്ഷങ്ങൾ; രാജ്യത്തു നിന്നു അപ്രത്യക്ഷരായവർ അഫ്ഗാനിൽ
October 6, 2016 11:10 am
സ്വന്തം ലേഖകൻ ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കണ്ണൂർ സ്വദേശിയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).,,,
ആയിരം പേരെ മതം മാറ്റിയ കേന്ദ്രം കണ്ണൂരിൽ: മതപഠനകേന്ദ്രത്തിൽ എൻഐഎ പരിശോധന നടത്തും; ലക്ഷ്യമിടുന്നത് തീവ്രവാദ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ
October 6, 2016 10:36 am
ക്രൈം ഡെസ്‌ക് കണ്ണൂർ: പ്രതിവർഷം ആയിരത്തോളം യുവാക്കളെ മതപരിവർത്തനത്തിനു വിധേയരാക്കിയ കണ്ണൂരിലെ മതപഠന കേന്ദ്രം എൻഐഎയുടെ നിരീക്ഷണത്തിൽ. രാജ്യത്തിന്റെ വിവിധ,,,
ഒടുവിൽ ശ്രീനിവാസൻ മാപ്പു പറഞ്ഞു: അവയവദാനം സംബന്ധിച്ചു തന്നെ തെറ്റിധരിപ്പിച്ചു
October 6, 2016 10:16 am
സ്വന്തം ലേഖകൻ കൊച്ചി: അവയവദാനത്തിനെതിരെ വൻവിമർശനം ഉയർത്തി നടൻ ശ്രീനിവാസൻ ഒടുവിൽ മാപ്പുപറഞ്ഞ് തലയൂരി. സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശനങ്ങൾ,,,
മക്കള്‍ സ്നേഹം സി.പി.എമ്മിലും ?പി.കെ ശ്രീമതിയുടെ മകന്‍ വ്യവസായവകുപ്പിന്റെ പൊതുമേഖലാ സ്ഥാപനത്തില്‍ ചെയര്‍മാന്‍
October 6, 2016 4:45 am
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി കണ്ണൂര്‍ എംപി പികെ ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ,,,
വൈറലായ ആ ചിത്രത്തിനു പിന്നില്‍.അമ്മയുടെ രോഗമെന്തെന്ന് അറിയാമോ ?ജയലളിതയ്‌ക്ക് എന്തു സംഭവിച്ചു?
October 5, 2016 9:52 pm
ചെന്നൈ :തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പനിയും നിര്‍ജലീകരണവുമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 12 ദിവസം പിന്നിടുന്നു.മുഖ്യമന്ത്രി ജയലളിത സുഖം,,,
സ്വാശ്രയ വിഷയം:യു.ഡി.എഫ് എം.എൽ.എമാരുടെ നിരാഹാരം നിർത്തി; ഇനി സമരം പുറത്തേക്ക്
October 5, 2016 3:46 pm
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന,,,
സിപിഎം വീണ്ടും ചൈന്നീസ് ചാരൻമാരായി: ഇത്തവണ വിവാദത്തിനു തുടക്കമിട്ടത് ബിജെപി കേരള ഘടകം
October 5, 2016 11:07 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഐഎമ്മിനെ ചൈനീസ് പക്ഷപാതികളാക്കി ബിജെപി കേരള ഘടകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വരാൻ പോകുന്ന ദീപാവലി ആഘോഷങ്ങൾക്ക്,,,