ആൾക്കൊന്നിനു ഒരു ലക്ഷം: ഐഎസിലേയ്ക്കു ആളെ റിക്രൂട്ട് ചെയ്തിരുന്ന വ്യാപാരി ലക്ഷ്യമിട്ടത് പണ സമ്പാദനം; കുറ്റ്യാടിയിൽ നിന്നു തുടങ്ങുന്നു കേരളത്തിലെ ഐഎസ് ഭീഷണി
October 3, 2016 11:06 am
സ്വന്തം ലേഖകൻ കുറ്റ്യാടി: ആൾക്ക് ഒന്നിനു ഒരു ലക്ഷം രൂപ ഈടാക്കി ഐഎസിലേയ്ക്കു ആളെ റ്ിക്രൂട്ട് ചെയ്യുകയാണ് കുറ്റ്യാടിയിലെ വ്യാപാരി,,,
ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം;വീടിന്റെ ചുമരില്‍ കരി ഓയില്‍ ഒഴിച്ചു
October 3, 2016 3:46 am
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. പരപ്പനങ്ങാടി എരമംഗലത്തെ ഉണ്ണികൃഷ്ണന്റെ വീടിനു,,,
കുട്ടികളുമായി എത്തുത്ത ഇടപാടുകാര്‍ …ചെങ്ങന്നൂരിലെ പെണ്‍വാണിഭ സംഘത്തിന്റെ പുത്തന്‍ തന്ത്രങ്ങള്‍ രണ്ടുപേര്‍ അറസ്റ്റില്‍ .. സംഘത്തില്‍ കോളജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും.
October 3, 2016 2:21 am
ചെങ്ങന്നൂര്‍:രണ്ട് സഹോദരിമാരുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ച സെക്സ് റാക്കറ്റിലെ രണ്ടുപേര്‍ അറസ്റ്റിലായി. പിടിയിലായ ഈ പെണ്‍വാണിഭ സംഘത്തിനൊപ്പം വീട്ടമ്മമാരും കോളജ്,,,
എട്ടുകോടി നാലുസെന്റിലെ പണിതീരാത്ത വീട്ടുകാരന്‍ ഗണേശന്
October 2, 2016 11:38 pm
പാലക്കാട് : സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബംബര്‍ ലോട്ടറി ലഭിച്ചയാളെ കണ്ടെത്തി. പാലക്കാട് ചിറ്റിലഞ്ചേരിക്കു സമീപം ചേരാമംഗലം പഴന്തറയില്‍ ഗോപാലന്റെ,,,
കണ്ണൂരില്‍ അഞ്ചു പേര്‍ എന്‍ഐഎ പിടിയില്‍; ഐഎസ് ബന്ധമെന്ന് സംശയം
October 2, 2016 6:48 pm
കണ്ണൂര്‍: പാനൂരിലെ കനകമലയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡില്‍ അഞ്ചു പേര്‍ പിടിയില്‍. പിടിയിലായവര്‍ ഐഎസ് ബന്ധമുള്ളവരാണെന്ന്,,,
വിഎസിനെ വിമര്‍ശിച്ച് ഇ.പി.ജയരാജന്‍.പ്രതിപക്ഷത്തിന്‍റെ ശക്തി വി.എസ് വര്‍ധിപ്പിച്ചെന്ന് വെള്ളാപ്പള്ളി
October 2, 2016 5:06 pm
തിരുവന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ കുറ്റപ്പെടുത്തി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍,,,
ഗാന്ധിമിത്രഭവനിൽ മേധാ പട്കറിന് സ്വീകരണം
October 2, 2016 11:04 am
സ്വന്തം ലേഖകൻ തിരുവനന്തപുരം:ഗാന്ധി ജയന്തി ദിനത്തിൽ കന്യാകുമാരിയിൽ നിന്നും പരിസ്ഥിതി പ്രവർത്തക മേധാ പട്കർ നയിക്കുന്ന നാശമുക്ത ഭാരത് യാത്രയ്ക്ക്,,,
കള്ളനെപിടിക്കാൻ ഭർത്താവ് വച്ച ക്യാമറയിൽ കുടുങ്ങിയത് ഭാര്യ: ഭാര്യയുടെയും പതിനാറുകാരനായ കാമുകന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
October 2, 2016 10:14 am
സ്വന്തം ലേഖകൻ മുണ്ടക്കയം: റബർതോട്ടത്തിലെ പുകപ്പുരയിൽ നിന്നു സ്ഥിരമായി റബർ ഷീറ്റ് മോഷ്ടിക്കുന്ന കള്ളനെ പിടികൂടാൻ സ്ഥലം ഉടമ സ്ഥാപിച്ച,,,
സരിതയെ പീഡിപ്പിച്ചകോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും.ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
October 1, 2016 5:20 pm
തിരുവനന്തപുരം:സോളാര്‍ കേസ് വീണ്ടും സജീവമാകുന്നു.സരിതയെ പീഡിപ്പിച്ചകോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങാന്‍ സാധ്യത .സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ,,,
ചെങ്ങന്നൂരില്‍ പെണ്‍വാണിഭം : കോളേജ് വിദ്യാഥിനികളും വീട്ടമ്മമാരും അറസ്റ്റില്‍ !പ്രതിഭലം 3000 രൂപയും ഡ്രസും
October 1, 2016 3:45 pm
ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ വന്‍ പെണ്‍ വാണിഭ സംഘത്തെ അറസ്റ്റു ചെയ്തു . അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തില്‍ കോളജ് വിദ്യാര്‍ഥിനികളും,,,
ജയലളിത മരിച്ചെന്ന് ‘വിക്കിപീഡിയ’. വിക്കിപീഡിയയിലെ ജയലളിതയുടെ പേജില്‍ മരണവിവരങ്ങള്‍
October 1, 2016 3:14 pm
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയയുടെ മരണ തീയതിയും. 1948,,,
ഗോവിന്ദച്ചാമിയുടെ പിന്നില്‍ മലയാളികളടക്കമുള്ള ബോംബേ കേന്ദ്രമാക്കിയ മയക്കുമരുന്ന് മാഫിയ, സൗമ്യയെ പീഡിപ്പിച്ചെന്നുള്ളത് കെട്ടിച്ചമച്ച കഥ
October 1, 2016 2:31 pm
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ വന്‍ ലഹരിമരുന്ന് മാഫിയയെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍. തന്നെ വക്കാലത്ത്,,,