ഇലവീഴാപ്പൂഞ്ചിറയിൽ ഭിന്നശേഷിക്കാരിയായ യുവതിയ്ക്കു പൊലീസിന്റെ പീഡനം; പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ആളില്ലേ..
October 5, 2016 10:58 am
സ്വന്തം ലേഖകൻ കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ ഒഴിവുദിനം ചെലവിടാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കൾക്കും നേരെ പോലീസിന്റെ അസഭ്യവർഷം. നീയൊക്കെ,,,
ഐജി മനോജ് എബ്രഹാം സി.ബി.ഐ ജോ.ഡയറക്ടര്‍ സ്ഥാനത്തേക്ക് ?
October 5, 2016 7:08 am
ന്യൂഡല്‍ഹി : കേരള കേഡര്‍ ഐ.ജി. മനോജ് എബ്രഹാമിനെ സി.ബി.ഐ യിലേക്ക് കൊണ്ടുവരാന്‍ നീക്കം.ജോ. ഡയറക്ടര്‍ പദവിയിലേക്ക് നിയമിക്കാന്‍ ഉന്നത,,,
ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കി:തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്
October 5, 2016 3:45 am
തിരുവനന്തപുരം :ഹര്‍ത്താലിനെതിരെ ബില്ലുമായി രംഗത്തു വന്ന മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ വ്യാപക,,,
ബാബുവിന്‍െറ ഫോണ്‍ കോളുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ .ബാബുവും ബിനാമികളും നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വിജിലന്‍സ്
October 5, 2016 3:26 am
കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ എക്‌സൈസ്മന്ത്രി കെ. ബാബു തന്റെ ബിനാമി ബാബുറാമുമായി ടെലിഫോണില്‍ ബന്ധപ്പെട്ടെന്ന് വിജിലന്‍സ്. ബാബുവിന്‍െറ,,,
സ്വാശ്രയ ചര്‍ച്ച പരാജയം.ഫീസ് കുറയ്ക്കാന്‍ തയ്യാറല്ല.വി ടി ബല്‍റാമും റോജി എം ജോണും നിയമസഭാ കവാടത്തില്‍ നിരാഹാര സമരം തുടങ്ങി.
October 5, 2016 3:19 am
തിരുവനന്തപുരം: സ്വാശ്രയ കോളേജിലെ ഫീസ് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ്,,,
ഭരണത്തില്‍ സാമ്പത്തിക മുറുമുറുപ്പ് ?ഗീതാഗോപിനാഥിന്റെ വരവില്‍ തോമസ് ഐസക്കിന് അതൃപ്തി കൂടുന്നു.വി.എസ്.രംഗത്ത് എത്തുന്നു
October 5, 2016 3:07 am
തിരുവനന്തപുരം :സിപിഎം പോളിറ്റ് ബ്യൂറോയുടെ എതിര്‍പ്പും മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാഗോപിനാഥിനെ നിയമിച്ചതില്‍ ഭരണത്തിലുള്ള അമര്‍ഷം,,,
സ്വാശ്രയ ചര്‍ച്ച പിണറായി അട്ടിമറിച്ചു ; സമരം ശക്തമായി തുടരും:ചെന്നത്തല
October 4, 2016 7:28 pm
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല.സ്വാശ്രയ കോളെജ് ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷം,,,
നരബലി :ആദിവാസിക്കുടിക്കെതിരെ വ്യാജ പരാതി; സംഘടനയുടെ ലക്ഷ്യം നിഗൂഢമെന്ന് അന്വേഷണോദ്യോഗസ്ഥര്‍
October 4, 2016 2:32 pm
തൊടുപുഴ: ഇടമലക്കുടിയില്‍ പ്രാകൃതമായ ദുരാചാരങ്ങള്‍ നടക്കുന്നതായുള്ള സംഘടനയുടെ പരാതി വ്യാജം.സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നരബലി നടക്കുന്നുവെന്ന പരാതി,,,
ഐ.എസ് ബന്ധം:അന്വേഷണം വ്യാപകം. ആശങ്കയോടെ ബന്ധുക്കള്‍
October 4, 2016 1:57 pm
കണ്ണൂര്‍ :ഐഎസ് ബന്ധം ആരോപിച്ച് സംസ്ഥാനത്ത് അറസ്റ്റ് നടന്ന സാഹചര്യത്തില്‍ കേസിലുള്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ തുടങ്ങി. കണ്ണൂര്‍ കനകമലയില്‍നിന്ന്,,,
എന്‍ ഐ എ ‘ക്ക് പണികൊടുത്ത് ഐഎസ് കേരളഘടകം.ഐ.എസ് അനുകൂല ഫേസ്ബുക് അക്കൗണ്ടില്‍ വീണ്ടും പോസ്റ്റ്, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ടെലഗ്രാം, ഗ്രൂപ്പുകളും, സജീവം
October 4, 2016 1:36 pm
തിരുവനന്തപുരം:എന്‍ ഐ എ ‘ക്ക് പണികൊടുത്ത് ഐഎസ് കേരളഘടകം ഐ എസ് എസ് കേരള ഘടകം അനുകൂലികള്‍ നിയന്ത്രിച്ചതെന്ന് കരുതുന്ന,,,
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി,പ്രാര്‍ത്ഥനയോടെ തമിഴ്‌നാട്
October 3, 2016 4:08 pm
ചെന്നൈ: ചെന്നെയിലെ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. വിവിധ അവയവങ്ങള്‍ക്ക് ഒരേ പോലെ അണുബാധയുണ്ടാക്കുന്ന സെപ്സിസ്,,,
ഐഎസ് ബന്ധം കൂടുതല്‍ പേര്‍ കുടുങ്ങുന്നു. : തൊടുപുഴ സ്വദേശി അറസ്റ്റില്‍
October 3, 2016 1:59 pm
ചെന്നൈ:ഭീകര സംഘടനായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളിയെ തമിഴ്നാട്ടിലെ തിരുനെല്‍വേലി രായനല്ലൂരിന് സമീപം കടയനല്ലൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.,,,