വിവരങ്ങള്‍ മറച്ചുവെച്ച് ശ്രീജിത് രവിയുടെ മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുവോ? യഥാര്‍ത്ഥത്തില്‍ നടന്നതെന്ത്?
September 2, 2016 3:37 pm
പാലക്കാട്: ആദ്യം മുതല്‍ വിവരങ്ങള്‍ മറച്ചുവെച്ച് നടന്‍ ശ്രീജിത് രവിയുടെ മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് ആരോപണം. നടന്‍ തെറ്റൊന്നും,,,
പദവിയിലിരുന്ന് ടോമിന്‍ തച്ചങ്കരി പൊതുമുതല്‍ കട്ടെന്ന് സൂചന; വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു
September 2, 2016 2:23 pm
തിരുവനന്തപുരം: വീണ്ടും പോലീസ് കുപ്പായമിടാമെന്ന് സ്വപ്‌നം കണ്ട ടോമിന്‍ തച്ചങ്കരിയുടെ കണക്കുകൂട്ടലൊക്കെ പിഴച്ചു. തച്ചങ്കരി പൊതുമുതല്‍ കട്ടെന്നാണ് ആരോപണം. പാലക്കാട്,,,
നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത് രവി അറസ്റ്റില്‍; പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
September 2, 2016 10:09 am
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നടന്‍ ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ്ലൈനും ഒറ്റപ്പാലം പൊലീസും ചേര്‍ന്നാണ്,,,
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച മമ്മൂട്ടിയും കാവ്യയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജയിലിലാകുമോ? പുതിയ നിയമം പറയുന്നതിങ്ങനെ
September 2, 2016 9:45 am
തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല. പണികിട്ടിയത് കമ്പനികള്‍ക്കാണ്. അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.,,,
1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ കേരളത്തില്‍നിന്നും ആഫ്രിക്കയിലേക്ക് കയറ്റി അയയ്ക്കുന്നു
September 2, 2016 9:02 am
തിരുവനന്തപുരം: എച്ച്ഐവി – എയ്ഡ്സ് പ്രതിരോധത്തിനുള്ള ആഗോള പദ്ധതിയുടെ ഭാഗമായി 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ കേരളത്തില്‍നിന്നും ആഫ്രിക്കയിലേക്ക് കയറ്റി,,,
പണിമുടക്കില്‍ ചിലയിടത്ത് അക്രമം; ടാക്‌സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു
September 2, 2016 8:53 am
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കില്‍ വാഹനങ്ങളൊന്നും തന്നെ നിരത്തിലിറക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിക്കുന്നില്ല. ടാക്‌സികള്‍ പോലും തടഞ്ഞുവെച്ചു. യൂബര്‍ ടാക്‌സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍,,,
താനങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ശ്രീജിത് രവി എങ്ങനെ കുടുങ്ങി? പോലീസിന് മൊബൈല്‍ സഹായകമായി; നടന്റെ കള്ളത്തരം പുറത്തായി; ഇന്ന് തന്നെ നടനെ റിമാന്‍ഡ് ചെയ്യും
September 2, 2016 8:34 am
പാലക്കാട്: താനല്ല കാറോടിച്ചതെന്നും താന്‍ പെണ്‍കുട്ടികളോലട് അശ്ലീലപരമായി പെരുമാറിയിട്ടില്ലെന്നും പറഞ്ഞ നടന്‍ ശ്രീജിത് രവി എങ്ങനെ കുടുങ്ങി. ആദ്യം താന്‍,,,
15 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്വകാര്യ ഭാഗം കാണിച്ച നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍.. സംഘത്തിന്റെ വിളയാട്ടം ഒതുക്കാന്‍ ശ്രമം
September 2, 2016 2:14 am
പാലക്കാട് :സ്കൂള്‍ കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഒറ്റപ്പാലം പത്തിരിപ്പാലയിലുള്ള,,,
ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം സഹിക്കില്ലെന്ന് കെ.സി അബുവിനോട് തിരിച്ചടിച്ച് വി.ടി.ബല്‍റാം
September 2, 2016 1:09 am
തിരുവനന്തപുരം :ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം സഹിക്കില്ലെന്ന് കെ.സി അബുവിനോട് തിരിച്ചടിച്ച് വി.ടി.ബല്‍റാം .ഗ്രൂപ്പ് ഇന്‍ക്യുബേറ്ററുകളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം,,,
കുട്ടികള്‍ക്കുമുന്നില്‍ നഗ്നത കാണിച്ചത് താനല്ലെന്ന് നടന്‍ ശ്രീജിത് രവി; സംഭവത്തിന്റെ സത്യാവസ്ഥയെന്ത്? നടന്‍ കുടങ്ങുമെന്ന് സൂചന
September 1, 2016 2:12 pm
ഒറ്റപ്പാലം: സത്യത്തില്‍ നടന്‍ ശ്രീജിത് രവി പെണ്‍കുട്ടികള്‍ക്കുമുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചോ? താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് താരം വാദിക്കുമ്പോള്‍ 15 പെണ്‍കുട്ടികളുടെ,,,
സ്‌കൂൾ കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ചു; നാട്ടുകാർ നടനെ കുടുക്കി: രക്ഷപെടുത്താൻ പൊലീസിന്റെ ശ്രമം
September 1, 2016 10:11 am
സ്വന്തം ലേഖകൻ ഒറ്റപാലം: സ്‌കൂൾ കുട്ടികൾക്കു മുന്നിൽ കാർ നിർത്തി നഗ്നതാ പ്രദർശനം നടത്തിയ നടനെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമം.,,,
വിഎസിന്റെ നാവടയ്ക്കാൽ വിജിലൻസ് പൂട്ട്; അനധികൃത സ്വത്ത് സമ്പാദനക്കേസി്ൽ കേസെടുത്തേയ്ക്കും
August 31, 2016 9:56 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെതിരെ ഏതുനിമിഷനും വിഎസ് തിരിയാനുള്ള സാധ്യത അടയ്ക്കാൻ വിജിലൻസ് പൂട്ടിട്ട് പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി,,,