ഈ മലതുരന്ന പള്ളിയില്‍ ദൈവമിരിക്കുമോ?.പരിസ്ഥിതിയെ പൂര്‍ണ്ണമായും തകര്‍ത്ത പള്ളി നിര്‍മ്മാണത്തിനെതിരെ സോഷ്യല്‍ മീഡിയ.
March 11, 2016 1:55 pm
ഇടുക്കി: പ്രകൃതിയെ വളരെയേറെ സ്‌നേഹിക്കുകയും പ്രകൃതി സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിത്വമാണ് ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ഫ്രാന്‍സിസ്,,,
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സി.എന്‍. ബാലകൃഷ്ണനെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്
March 11, 2016 2:36 am
തൃശൂര്‍:കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ വിദേശമദ്യശാലയില്‍ സാമ്പത്തിക തിരിമിറി നടത്തിയെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനും മലയാളവേദി പ്രസിഡന്‍റുമായ ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയില്‍,,,
കൊലയാളി നിസാമിന് ജയിലില്‍ സുഖജീവിതം….
March 10, 2016 6:32 pm
കണ്ണൂര്‍: പണമുണ്ടെങ്കില്‍ നിയമത്തിനും മുട്ടിടിക്കുമോ? അതെയെന്നു തന്നെയാണു ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയില്‍വാസം സൂചിപ്പിക്കുന്നത്. പരമസുഖമാണ് ഇയാള്‍ക്ക്,,,
ചേരനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്.
March 10, 2016 5:06 pm
തമിഴ് നടനും സംവിധായകനുമായ ചേരനെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. ചേരന് ഏറ്റവും അവസാനം സംവിധാനം ചെയ്ത ജെകെ,,,
പെരുമ്പാവൂരില്‍ പ്രവാചക നിന്ദക്കെതിരായി നടന്ന പ്രതിഷേധത്തില്‍ പിടിച്ചത് ഇസ്ലാമിക് സ്റ്റേറ്റ് പതാകയോ?ഫേയ്‌സ്ബുക്കില്‍ ചര്‍ച്ച വൈറലാകുന്നു.
March 10, 2016 4:47 pm
കൊച്ചി:മാതൃഭൂമി പത്രത്തിന്റെ പ്രവാചക നിന്ദക്കെതിരെ എന്ന പേരില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പതാക ഉപയോഗിച്ചതായി ആക്ഷേപം.സോഷ്യല്‍,,,
വിഎസും പിണറായിയും മത്സരിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യുറോ.
March 10, 2016 1:32 pm
വി എസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ. ഏകകണ്ഠമായാണു പിബി തീരുമാനമെന്നാണു സൂചന.,,,
തിരുവമ്പാടി കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാമെന്ന് 2011ലേ ലീഗ് ഉറപ്പ് നല്‍കിയിരുന്നു;ഉടമ്പടി രേഖ സഭക്ക് വേണ്ടി പുറത്തുവിട്ട് മനോരമ ചാനല്‍.
March 10, 2016 1:11 pm
കൊച്ചി: സഭക്കൊരു പ്രശ്‌നം വന്ന് നോക്കട്ടെ മനോരമ ചാടി വീഴും.അത് എല്ലാക്കാലവും അങ്ങിനെയാണ്.തിരുവമ്പാടി നിയമസഭാ മണ്ഡലം കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്ന്,,,
സാമുദായിക ശക്തികളെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയം തുടരുന്നു;പെന്തകോസ്ത് സഭക്ക് സര്‍ക്കാധരിന്റെ വഴിവിട്ട സഹായം.
March 10, 2016 12:57 pm
ഇരവിപേരൂര്‍: ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മഴവെള്ള സംഭരണി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച പണം ഉപയോഗിച്ച് സംഭരണി നിര്‍മ്മിച്ചത് ബൈബിള്‍ കോളജിന്റെ,,,
ലീഗിനോളം സ്ത്രീവിരുദ്ധത ഇവിടെ മറ്റാര്‍ക്കുമില്ല;68 വര്‍ഷത്തിനിടയില്‍ ആകെ നിയമസഭയിലേക്ക് മത്സരിച്ചത് ഒരേയൊരു ഖമറുന്നിസ മാത്രം.
March 10, 2016 12:44 pm
കോഴിക്കോട്: ഈ സ്ത്രീ വിരുദ്ധം എന്ന വാക്ക് വെറുതയല്ല എന്ന് തോന്നുന്നത് ലീഗിനെ നോക്കുമ്പോഴാണ്.പച്ചയുടെ തണലിലെ പുരുഷ മേധാവിത്വം കാണുമ്പോഴാണ്.,,,
നാടിനേയും നാട്ടുകാരേയും പറ്റിച്ച് വിജയ് മല്ല്യ മുങ്ങി;നാടുവിട്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍.
March 9, 2016 5:00 pm
മുംബൈ: ബാങ്കുകളുടെ നീക്കം മണത്തറിഞ്ഞ വിജയ് മല്ല്യ അടിച്ചു പൊളിക്കാനായി ദിവസങ്ങള്‍ക്ക് മുമ്പേ ഇന്ത്യ വിട്ടു. ലണ്ടനിലെത്തിയെന്ന് കരുതുന്ന അദ്ദേഹം,,,
കണ്ണൂര്‍ സെന്ട്രല്‍ ജയിലില്‍ കരകൗശല ക്യാമ്പ് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
March 9, 2016 4:58 pm
കണ്ണൂര്‍ :കണ്ണൂര്‍ സെന്റ്രല്‍ ജയിലില്‍ കരകൗശല ക്യാമ്പ് ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.ജയില്‍ അന്തേവാസികള്‍ക്ക് ശിക്ഷാകലാവധി കഴിയുമ്പോള്‍ സ്വയം തൊഴില്‍,,,
യുഡിഎഫിനേക്കാള്‍ അഴിമതി കുറവ് എല്‍ഡിഎഫില്‍ ;ജഗദീഷിന്റെ പഴയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.വീഡിയോ കാണാം.
March 9, 2016 4:23 pm
തിരുവനന്തപുരം: പത്തനാപുരം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ജഗദീഷ് മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന,,,