ഗരീബ് രഥിനുള്ളിൽ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; കനത്ത സുരക്ഷയുള്ള ട്രെയിനിനുള്ളിൽ ക്രൂര പീഡനം
March 13, 2016 9:06 am
സ്വന്തം ലേഖകൻ റാഞ്ചി: ജാർഖണ്ഡിലെ മധുപൂരിൽ ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഗിരീഥ് ബൗണ്ട് പാസഞ്ചർ ട്രെയനിൽ,,,
കേരള അതിര്‍ത്തിയില്‍ തൊഴിലാളിയെ കടുവ കൊലപ്പെടുത്തി ഭക്ഷണമാക്കി; കണ്ടെത്തിയത് മനുഷ്യന്റെ കാലും തലയും
March 12, 2016 3:06 pm
കല്‍പ്പറ്റ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ എസ്റ്റേറ്റ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി തിന്നു. നീലഗിരി ദേവര്‍ഷോലയ്ക്ക് സമീപം റോക്ക് വുഡ്,,,
മുകേഷ് ജയിക്കും;ജഗദീഷിനായി ഊര്‍ജ്ജം കളയില്ല,സിദ്ധിഖിനായി പ്രചരണത്തിറങ്ങുമെന്ന് സലീം കുമാര്‍.
March 12, 2016 12:19 pm
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ചലച്ചിത്ര നടന്‍ സിദ്ധിഖിനായി പ്രചാരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് നടന്‍ സലിംകുമാര്‍. പത്തനാപുരത്ത് വിജയ പ്രതീക്ഷയില്ലാത്ത ജഗദീഷിനായി,,,
ഇങ്ങേരാണല്ലെ ഈ വേദനിക്കുന്ന കോടീശ്വരന്‍;കയ്യില്‍ വെറും 9500 രൂപ മാത്രമേയുള്ളൂ എന്ന് വിജയ് മല്ല്യയുടെ സത്യവാങ്മൂലം,രാജ്യസഭ അംഗമാകാന്‍ രാഷ്ട്രീയക്കാരുടെ പിന്തുണയോടെ മുതലാളി കൊടുത്ത കണക്ക് ഇങ്ങനെ.
March 12, 2016 10:01 am
ഏഴായിരം കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്ന് മുങ്ങിയ വിജയ് മല്യയുടെ കൈയിലുള്ളത് വെറും 9500 രൂപ മാത്രം. സ്വന്തമായി,,,
പട്ടിണി മാറ്റാന്‍ ബംഗാളില്‍ നിന്ന് വണ്ടികയറിയ റഹീം കേരളത്തില്‍ നിന്ന് മടങ്ങിയത് കോടിശ്വരനായി; ഒരു കോടി ലോട്ടറി കിട്ടിയ ബംഗാളി തൊഴിലാളിയുടെ കഥ
March 12, 2016 8:38 am
കേരളത്തിലേക്ക് വണ്ടികയറുമ്പോള്‍ ഈ ബംഗാളിയുടെ മനസില്‍ പട്ടിണികൂടാതെയുള്ള ജീവിതം മാത്രമായിരുന്നു സ്വപ്നം. പക്ഷെ എല്ലാം മാറ്റിമറിച്ച് ദൈവ നിശ്ചയമാണെന്ന് വിശ്വസിക്കാനാണ്,,,
ഉദുമ കെ.സുധാകരന്‍ പിടിച്ചെടുക്കും …!ചുവപ്പുകോട്ടളില്‍ വിള്ളല്‍ വീഴ്ത്തി ഉദുമയും തൃക്കരിപ്പൂരും യു.ഡി.എഫ് പിടിച്ചെടുക്കും ,ഇടതിന് അടിതെറ്റുമോ ?
March 12, 2016 4:13 am
അഡ്വ.സിബി സെബാസ്റ്റ്യന്‍ ജനവിധി 2016 -ഇടത്തോട്ടൊ വലത്തോട്ടോ ?ബാലറ്റ് ബോക്‌സ്-2 ബാലറ്റ് ബോക്‌സ് -3 കാസറഗോഡ് :ഇടതു കാറ്റില്‍ മയങ്ങി,,,
മെത്രാൻ കായൽ എന്ന സെമിനാരി കായൽ: ഫാ.ജോൺസൺ പുഞ്ചക്കോണം
March 11, 2016 11:04 pm
പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മെത്രപോലീത്തയുടെ കാലത്ത് ശ്രീ മൂലം തിരുന്നാൾ രാജാവ് മലങ്കര ഓർത്തഡോക്സ് സഭക്ക് നല്കിയ,,,
അബുള്ളകുട്ടിക്ക് സീറ്റില്ല;പണി കൊടുത്തത് ഡിസിസി,കണ്ണൂരില്‍ കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകും.
March 11, 2016 6:13 pm
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ എ.പി അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്‍കില്ലെന്ന് ഡി.സി.സി നേതൃത്വം. കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കണമെന്ന,,,
എയും ഐയും ഒന്നിച്ചു;സുധീരനും മിണ്ടാട്ടമില്ല,സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങളെ വെട്ടി ഗ്രൂപ്പ് മാനേജര്‍മാരുടെ പട്ടിക,കോണ്‍ഗ്രസ്സില്‍ വിമതരുടെ കാലം വരുന്നു.
March 11, 2016 4:34 pm
കൊച്ചി:എയും ഐയും ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ മുഴുവന്‍ ഗ്രൂപ്പുകളൂം ഒന്നിച്ചു.തിരഞ്ഞെടുപ്പില്‍ സ്വന്തം അടുപ്പക്കാരെ തിരികെ കയറ്റാന്‍ വേണ്ടിയാണ് ഗ്രൂപ്പ് ഭേതമന്യേ നേതാക്കള്‍,,,
ജോണി നെല്ലൂര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം പോകുന്നു?
March 11, 2016 3:32 pm
കൊച്ചി: 2011ലെ തെരഞ്ഞെടുപ്പില്‍ ശ്വാസമിടിപ്പോടെയാണ് പിറവത്തെ വോട്ടെണ്ണലിനെ ഏവരും വീക്ഷിച്ചത്. ഒടുവില്‍ നേരിയ ഭൂരിപക്ഷത്തിന് ടിഎം ജേക്കബ് എന്ന കേരളാ,,,
സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് 15 ദിവസത്തിനകം തീരുമാനമെന്ന് ലാലു അലക്‌സ്.
March 11, 2016 3:11 pm
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പതിനഞ്ച് ദിവസത്തിനകം തീരുമാനിക്കാമെന്ന് നടന്‍ ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര്,,,
ജോർജിനെ ഇടതുപക്ഷം വെട്ടി;പൂഞ്ഞാറിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎം,നിലപാട് വ്യക്തമാക്കാതെ പൂഞ്ഞാർ പുലി.
March 11, 2016 2:14 pm
കോട്ടയം: പൂഞ്ഞാറിലേത് പിസി ജോര്‍ജിന് അഭിമാന പോരാട്ടമാണ്. ഇടതു മുന്നണിയുടെ പിന്തുണയില്ലാതെ ജയിക്കുക പ്രയാസമാണെന്ന് ജോര്‍ജിന് അറിയാം. പള്ളിയുടെ പിന്തുണയും,,,