മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് വിഎസ് അച്ചുതാനന്ദന്‍.
March 9, 2016 3:35 pm
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വരും വരെ കാത്തിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പാര്‍ട്ടി തീരുമാനം,,,
തൃശൂരിലെ ഫ്‌ളാറ്റിലെ കൊലപാതകം വന്‍ ആസൂത്രണത്തിന് ശേഷം;പ്രധാന പ്രതി പൊലീസ് വലയിലെന്ന് സൂചന.
March 9, 2016 3:24 pm
തൃശൂര്‍: തൃശൂരിലെ ഫ്‌ളാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ റഷീദ് പൊലീസ്,,,
ഇനി സിബിഐക്ക് ചോദ്യം ചെയ്യാം ;ജയരാജന്‍ ജയിലില്‍.
March 9, 2016 3:10 pm
കണ്ണൂര്‍:ഒടുവില്‍ ജയരാജനെ ജയിലെത്തിച്ചു. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിസ്ഥാനത്തുള്ള സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജയിലെത്തും മുമ്പേ സിബിഐ. സംഘം,,,
കുന്ദമംഗലം സിദ്ധിഖിന് കൊടുക്കുനത് പികെ ഫിറോസിനെ ഒതുക്കാന്‍;ലീഗില്‍ പുതിയ വിവാദം കൊഴുക്കുനു.
March 9, 2016 2:57 pm
കോഴിക്കോട്:ലീഗില്‍ എപ്പോഴും അങ്ങിനെയാണ് ആരെങ്കിലും ഉയര്‍ന്ന് വരുമെന്ന് തോന്നിയാല്‍ അപ്പോള്‍ ചവിട്ടും.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ഇത്തവണയും യുവനേതാവ് പികെ,,,
വനിത നേതാവിന്റെ പരാതിയില്‍ പലക്കാട്ടെ എസ്എഫ്‌ഐ നേതാവ് പുറത്ത്?….
March 9, 2016 2:32 pm
തിരുവനന്തപുരം:ചെറിയൊരു ഇടവേളക്ക് ശേഷം സിപിഎമ്മിലും എസ്എഫ്‌ഐയിലും വീണ്ടും ലൈഗിക ആരോപണവിവാദം കൊഴുക്കുന്നു.ഇത്തവ്വണ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ഭാരവാഹികള്‍ക്കെതിരായാണ് പുതിയ ആരോപണം,,,
നസീമ -സിദ്ധിഖ് വിഷയം തീര്‍ക്കാന്‍ ഇടപെട്ടത് വിഎം സുധീരന്‍?.നസീമക്കായി കെഎം ഷാജിയും സിദ്ധിഖിനായി ഷാഫി പറമ്പിലും മധ്യസ്ഥത വഹിച്ചു,ടീച്ചര്‍ പിന്മാറിയത് ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്,ഉമ്മന്‍ചാണ്ടിയുടെ ശിഷ്യന് ഇനി ധൈര്യമായി തിരഞ്ഞെടുപ്പിലേക്ക് നീങ്ങാം.
March 9, 2016 1:54 pm
കോഴിക്കോട്:നസീമ ടീച്ചറുടേയും ടി സിദ്ധികിന്റേയും കുടുംബപ്രശ്‌നം തീര്‍ത്തത് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.നസീമ ടീച്ചര്‍ എപ്പോഴും തന്റെ പ്രശ്‌നം പറഞ്ഞ്,,,
”ചുണ്ട് കടിച്ച് പറിക്കട്ടെ”എന്ന് ചോദിച്ച യുവാവിന് അശ്വതി ജ്വാല കൊടുത്ത മറുപടി കണൂ..
March 9, 2016 1:16 pm
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ അവഹേളന പരാമര്‍ശങ്ങളും ലൈംഗിക ചുവയുള്ള കമന്റുകളുമെല്ലാം സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നത് പതിവ് സംഭവമാണ്. പലപ്പോഴും ഇത്തരക്കാര്‍ കൂടുതല്‍,,,
സദാചാര പോലീസുകാര്‍ജാഗ്രതൈ;കളക്ടര്‍ ബ്രൊ കോഴിക്കോടുണ്ട്.
March 9, 2016 1:02 pm
കോഴിക്കോട്: സദാചാര പൊലീസ് ചമയുന്നവര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് രംഗത്ത്. ഒളിഞ്ഞ് നോട്ടവും സദാചാര പൊലീസ് ചമയലും,,,
മെത്രാന്‍ കായല്‍ നികത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.
March 9, 2016 12:49 pm
തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്താനുള്ള വിവാദ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. കടമ്മകുടിയിലെ ഭൂമി നികത്താനുള്ള തീരുമാനവും സര്‍ക്കാര്‍ പിന്‍വലിച്ചു.,,,
മതസാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാരിന്റെ വഴിവിട്ട സഹായം;കോന്നിയില്‍ മാത്രം പതിച്ചു നല്‍കിയത് 16 ഏക്കര്‍ ഭൂമി.
March 9, 2016 12:11 pm
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ മത സാമുദായിക ശക്തികളെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയത് 18 ഏക്കര്‍ 58 സെന്റ്. റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ,,,
ഫോര്‍ട്ട് കൊച്ചിയിലെ സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല;കൊലപാതകം കവര്‍ച്ചക്കായി മാത്രമോ?പൊലീസ് അന്വേഷണം തകൃതി.
March 9, 2016 12:00 pm
കൊച്ചി: കൊച്ചി ബി.ഒ.ടി പാലത്തിനുസമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്കടിയില്‍ നിന്നമൃതദേഹം കണ്ടെത്തിയത്. ഫോര്‍ട്ട്‌കൊച്ചി അമരാവതിയില്‍ താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യയു(36)ടേതാണു മൃതദേഹമെന്നു,,,
തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സുരേഷ് ഗോപിയുടെ പിന്‍മാറ്റം;സൂപ്പര്‍ താരത്തെ പിന്തിരിപ്പിച്ചത് കോര്‍പ്പറേഷനിലെ ബിജെപിയുടെ ദയനീയ തോല്‍വിയും.
March 9, 2016 11:10 am
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി മത്സരിക്കില്ലെന്ന് ഉറപ്പായി. നേമത്ത് ഒ രാജഗോപാല്‍ മത്സരിക്കാന്‍ തയ്യറായതും,,,