മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം; പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ല; ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം
September 20, 2023 10:22 am
കണ്ണൂര്‍: ക്ഷേത്രത്തിലെ ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം.,,,
കാക്കനാട് നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരുമരണം; നാല് പേര്‍ക്ക് പരുക്ക്
September 20, 2023 10:10 am
കൊച്ചി : എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ്,,,
തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ
September 20, 2023 9:55 am
തൊടുപുഴ: പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്,,,
എന്ത് കൊണ്ട് മാധ്യമങ്ങളെ കാണാന്‍ മടിക്കുന്നു? മറുപടി പറഞ്ഞു മുഖ്യമന്ത്രി
September 19, 2023 7:01 pm
തിരുവനന്തപുരം : ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളെ കാണാത്തതില്‍,,,
നിപഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയെന്ന് പറയാനാകില്ല; രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല; സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നേക്കാം; മുഖ്യമന്ത്രി
September 19, 2023 6:32 pm
തിരുവനന്തപുരം: നിപഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നില്ലെന്നതാണ് ആശ്വാസം. തുടക്കത്തില്‍ തന്നെ,,,
കുടുംബ പ്രശ്‌നം; അദ്ധ്യാപികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
September 19, 2023 4:26 pm
വെള്ളറട: സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38) ആണ് മരിച്ചത്.,,,
മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
September 19, 2023 12:40 pm
പത്തനംതിട്ട: മകനെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഏഴ് വയസുള്ള മെല്‍വിനെ കൊലപ്പെടുത്തി അച്ഛന്‍ ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി,,,
നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാഫലം കൂടി നെഗറ്റീവ്
September 19, 2023 12:17 pm
കോഴിക്കോട്: നിപ ആശങ്ക ഒഴിയുന്നു. 49 ഫലങ്ങള്‍ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ,,,
പിഎസ് സി നിയമന തട്ടിപ്പ്; പ്രതികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് വിവരം; ഇവര്‍ ഒളിവിലാണെന്ന് പൊലീസ്
September 19, 2023 11:07 am
പിഎസ് സി നിയമന തട്ടിപ്പില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യല്‍.പ്രതികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്നുള്ള നിര്‍ണായക വിവരങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്.,,,
വെട്ടേറ്റ് യുവാവ് മരിച്ച നിലയില്‍; കൊലപാതകത്തിന് കാരണം പ്രതിയുടെ ഭാര്യയുമായുള്ള ബന്ധം?
September 19, 2023 10:46 am
കോഴഞ്ചേരി: കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപ് (35) എന്നയാളാണ് മരിച്ചത്.,,,
സിപിഐഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ സൈബർ അധിക്ഷേപം: പരാതി നല്‍കി റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാർ
September 19, 2023 10:29 am
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയുമായി സിപിഎം നേതാക്കളുടെ ഭാര്യമാര്‍ രംഗത്ത്. രാജ്യസഭാ എംപി എ.എ.റഹിമിന്റെ ഭാര്യ അമൃത റഹിം,,,,
മഴക്കോട്ട് ഉപയോഗിച്ചു മുഖം മറച്ചെത്തിയ റഹീമിനെ മറ്റു ജീവനക്കാര്‍ തിരിച്ചറിഞ്ഞില്ല; കുപ്പിയില്‍ കരുതിയിരുന്ന മണ്ണെണ്ണ നദീറയുടെ തലയിലൂടെ ഒഴിച്ചു തീ കൊളുത്തി; ആളുകള്‍ ഓടി വരുന്നത് കണ്ട് കത്തി വീശി റോഡിലേക്ക് ഇറങ്ങി; മതില്‍ ചാടി മറഞ്ഞു
September 19, 2023 10:13 am
പാരിപ്പള്ളി: ഇന്നലെ അക്ഷയ സെന്ററില്‍ വച്ച് യുവതിയെ ഭര്‍ത്താവ് കൊലപൊടുത്തിയ വാര്‍ത്ത നാട് കേട്ടത് നടുക്കത്തോടെയാണ്. അക്ഷയ സെന്ററിലെ ജീവനക്കാര്‍,,,
Page 200 of 1882Previous
1
…
198
199
200
201
202
…
1,882
Next