അന്ന് നയന്‍താരയെ വരെ അച്ചനും അമ്മയ്ക്കും പരിചയപ്പെടുത്തിയിട്ടും മമ്മൂക്കയെ പരിചയപ്പെടുത്തിയില്ല; അതെന്താണെന്ന് മമ്മൂക്ക ചോദിച്ചു- ഷൈന്‍ ടോം
February 23, 2023 12:02 pm
തന്റെ അഭിനയ ജീവിതം തുടങ്ങുന്നതിന് മുമ്പ് ഷൂട്ടിങ് ലൊക്കേഷനില്‍ മമ്മൂട്ടിട്ടിയുമായുണ്ടായ അനുഭവം ഒരു പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ. ഒരിക്കല്‍,,,
എന്ത് സമയം ചോദിക്കാനാകും സുബി നമ്പര്‍ ചോദിച്ചിട്ടുണ്ടാകുക; ആ മെസേജ് ഇപ്പോഴും ഫോണിലുണ്ട്, മരണമേ വല്ലാതെ പേടിപ്പെടുത്തുന്നു; സുബിയുടെ വിയോഗത്തില്‍ ഹരി പത്തനാപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
February 23, 2023 11:59 am
മാസങ്ങള്‍ക്ക് മുമ്പ് തന്റെ വാട്ട്‌സ് ആപ്പ് നമ്പര്‍ സുബി ആവശ്യപ്പെട്ടിരുന്നെന്നും കൊടുക്കാന്‍ സാധിച്ചില്ലെന്നുമുള്ള വേദന ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച് ജോത്സ്യന്‍,,,
എം വി ഗോവിന്ദൻ നയിക്കുന്ന സിപിഎം ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ.കണ്‍വീനര്‍ക്ക് എവിടെ വെച്ച് വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാം. ഒരു അതൃപ്തിയുമില്ലെന്ന് എം വി ഗോവിന്ദന്‍
February 23, 2023 11:36 am
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിൽ പര്യടനം തുടരുമ്പോൾ യാത്രയിൽ നിന്നും,,,
സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനുള്ള ധൃതിയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചു കടന്ന വിദ്യാർഥിനിക്ക് മറ്റൊരു ട്രെയിനിടിച്ച് ദാരുണാന്ത്യം
February 23, 2023 10:42 am
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര(15)യാണ് മരിച്ചത്.,,,
കുളിമുറിയിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പരാതിക്കാരി തീപ്പൊള്ളലേറ്റ് മരിച്ചു: പ്രതിക്ക് ജീവപര്യന്തം, 70000 രൂപ പിഴയും
February 23, 2023 9:59 am
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുളിമുറിയില്‍ തുണിയലക്കുകയായിരുന്ന യുവതിയെ കുളിമുറിയില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും 11,,,
മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ശാസ്ത്രീയമായ തെളിവിന്റെയും അയൽവാസികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷ
February 23, 2023 8:58 am
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തരപുരം ചിറയിൻകീഴിലായിരുന്നു കൊലപാതകം,,,
മഞ്ജു വാര്യർ നിർണായക സാക്ഷിയാണ്.കേസിൽ ശക്തമായ തെളിവുകൾ ലഭിച്ചു.ദിലീപ് ഭാഗം കാടടച്ച് വെടിവെയ്ക്കുകയാണ് -അഡ്വ ബി എ ആളൂർ
February 23, 2023 5:16 am
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ നിർണായക സാക്ഷിയാണെന്ന് അഡ്വ ബിഎ ആളൂർ. അവർ ഇപ്പോൾ കോടതിയിൽ വന്നത് തന്റെ,,,
സുബി സുരേഷിന്റെ സംസ്കാരം നാളെ ചേരാനല്ലൂരില്‍.മലയാളികളുടെ മനസ്സ് നൊമ്പരപ്പെടുത്തി മണിയും സുബിയും യാത്രയായി
February 22, 2023 7:38 pm
കൊച്ചി: മലയാളികളെ ഞെട്ടിച്ചാണ് നടി സുബി സുരേഷിന്‍റെ മരണം സംഭവിച്ചത്. നടിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. 41,,,
മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവിന്റെസുഹൃത്തിന് 20 വർഷം കഠിനതടവ്: പീഡനം നടന്നത് 2018ലെ പ്രളയ കാലത്ത്
February 22, 2023 4:40 pm
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ പിതാവിന്റെ സുഹൃത്തിന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ,,,
വലിയ സിനിമയാണോ, ചെറിയ സിനിമയാണോ എന്ന് ഞാന്‍ ഇതുവരെ നോക്കിയിട്ടില്ല, ഏതു സിനിമയാണെങ്കിലും ഈക്വല്‍ എഫര്‍ട്ടാണ് എടുക്കുന്നത്- അനിഖ സുരേന്ദ്രൻ
February 22, 2023 3:49 pm
വലിയ സിനിമയാണോ, ചെറിയ സിനിമയാണോ എന്ന് ഞാന്‍ ഇതുവരെ നോക്കിയിട്ടില്ല. ഏതു സിനിമയാണെങ്കിലും ഈക്വല്‍ എഫര്‍ട്ടാണ് എടുക്കുന്നത്. കോമേഴ്‌സ്യല്‍ പര്‍പ്പിസിനാണെങ്കില്‍,,,
സുബി സുരേഷിന്റെ സംസ്കാരം നാളെ വാരാപ്പുഴയിൽ; രാവിലെ 8 മുതൽ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും
February 22, 2023 3:11 pm
കൊച്ചി: സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയിൽ നടക്കും. മൃതദേഹം നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും.,,,
വാട്സ്ആപ്പ് വഴി ഇടപാടുകൾ; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇയാൾ ഹോസ്റ്റലിലടക്കം ലഹരി എത്തിച്ചു നൽകുന്ന പോളി ടെക്നിക് വിദ്യാർത്ഥി എം.ഡി.എം.എയുമായി പിടിയിൽ
February 22, 2023 1:46 pm
തൊടുപുഴ: കോളജ് വിദ്യാർഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന പോളിടെക്നിക് വിദ്യാർഥി 0.8 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ. ആലപ്പുഴ എഴുപുന്ന റെയിൽവെ,,,
Page 325 of 1882Previous
1
…
323
324
325
326
327
…
1,882
Next