എ എന്നാല്‍ ആണുങ്ങള്‍ എന്നല്ല, അഡള്‍ട്ട്‌സ് ഒണ്‍ലി എന്നാണ്, പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും സിനിമയില്‍ ഇല്ല- സ്വാസിക
February 21, 2023 11:11 am
ഇപ്പോഴും പലരുടെയും വിചാരം ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ്‍ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങള്‍,,,
വിവാഹം ആരും ആസ്വദിക്കുന്നില്ല; പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നു, ആരുടെയും വിവാഹത്തിനും പോകാറില്ല, കല്യാണം കഴിക്കണമെന്ന ആഗ്രഹവുമില്ലെന്ന് ഹണി റോസ്
February 21, 2023 10:25 am
കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ തനിക്കില്ലെന്നും പാട്ണര്‍ ജീവിതത്തിലുണ്ടാകണത് ഇഷ്ടമാണ് പക്ഷെ, വിവാഹം വേണ്ടെന്നും തുറന്നു പറഞ്ഞ് ഹണി,,,
കാമുകന്റെ സഹായത്തോടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് ഫ്രിജിൽ സൂക്ഷിച്ചു;നിഷ്ഠൂരമായ കൊലപാതകത്തിൽ യുവതി അറസ്റ്റിൽ
February 20, 2023 10:25 pm
ഗുവാഹത്തി :കാമുകന്റെ കൂടെ ജീവിക്കാനും വിവാഹേതര ബന്ധം പുറത്ത് അറിയാതിരിക്കാനും കാമുകന്റെ സഹായത്തോടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് ഫ്രിജിൽ സൂക്ഷിച്ചു.,,,
മികച്ച എക്സൈസ് ഓഫീസിനുള്ള വെണ്മ പുരസ്കാരം പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിന്
February 20, 2023 5:08 pm
സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളുടെ പ്രവർത്തന മികവ് , അച്ചടക്കം, റിക്കാർഡുകളുടെ പരിപാലനം, പരിസര ശുചിത്വം, തൊണ്ടിവകളുടെ പരിപാലനം, കേസ് അന്വേഷണം,കോടതി,,,
മക്കളോടുള്ള പക തീര്‍ക്കാന്‍ അമ്മയെ ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച് അക്രമി സംഘം, വീട്ടു പകരണങ്ങൾ നശിപ്പിച്ച് കിണറ്റിലിട്ടു; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
February 20, 2023 3:24 pm
പത്തനംതിട്ട: അടൂരില്‍ വീടു കയറിയുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത(55)യാണ് മരിച്ചത്. ഞായറാഴ്ച,,,
എനിക്ക് കിട്ടിയ ഏറ്റവും മോശം കഥാപാത്രം ഇഷ്‌ക്കിലെയായിരുന്നു; എന്നെ ഇവിടെ വരെ എത്തിച്ചതും ആ ഇന്ധനമാണ്, ജയിലില്‍ കിടന്നകൊണ്ട് നല്ല സിനിമകള്‍ കിട്ടില്ലെന്ന് വിചാരിച്ചു- ഷൈന്‍ ടോം ചാക്കോ
February 20, 2023 2:52 pm
കിട്ടാവുന്നതില്‍ ഏറ്റവും മോശം കഥാപാത്രമായിരുന്നു ഇഷ്‌കിലേത്, ആ ഒരൊറ്റ കഥാപാത്രം തന്ന ഇന്ധനമാണ് ഇവിടെ വരെ തന്നെ എത്തിച്ചതെന്ന് തുറന്നു,,,
ക്രിസ്റ്റി ടീനേജ് കാലത്ത് എന്റെ ജീവിതത്തില്‍ സംഭവിച്ച സ്വന്തം അനുഭവമാണ്; ആളുകള്‍ക്ക് താല്‍പര്യമുള്ള ഘടകങ്ങള്‍ സിനിമയിലുണ്ട്- ആല്‍ബിന്‍ ഹെന്റി
February 20, 2023 1:55 pm
ക്രിസ്റ്റി സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരാണ് നായിക നായകന്മാർ. ആല്‍വിന്‍ ഹെന്റിയാണ് ചിത്രത്തിന്റെ സംവിധായകന്‍.,,,
കുട്ടികളിലെ ക്യാൻസറിനെപ്പറ്റി അറിയേണ്ടതെല്ലാം : കോഴിക്കോട് ആസ്റ്റർ മിംസ് പീഡിയാട്രിക്ക് ഹേമറ്റോ ഓങ്കോളജി കൺസൽട്ടന്റ് ഡോ. കേശവൻ എം ആർ
February 20, 2023 1:20 pm
പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് ക്യാൻസർ . പീഡിയാട്രിക് ക്യാൻസർ താരതമ്യേന അപൂർവ്വമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു.,,,
ഒൻപതാംക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസിൽ 10 പേരെ പ്രതിചേർത്തു; പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്
February 20, 2023 11:59 am
ഒൻപതാം ക്ലാസുകാരിയെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കേസിൽ 10 പേരെ പോലീസ് പ്രതി ചേർത്തു. പ്രതികൾ നിരീക്ഷണത്തിലാണെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്,,,
ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘം മടങ്ങിയെത്തി; ബിജു മടങ്ങിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരും, ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ബിജു ചെയ്തതെന്നും കൃഷി മന്ത്രി
February 20, 2023 11:44 am
തിരുവനന്തപുരം: ഇസ്രയേലില്‍ കൃഷി പഠിക്കാനായി കേരളത്തില്‍ നിന്നും പോയ സംഘം ബിജുവില്ലാതെ മടങ്ങിയെത്തി. 27 പേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇസ്രയേല്‍,,,
ലവ് ആക്ഷൻ ഡ്രാമയുടെ കഥ കേട്ട ഉടനെ നയന്‍താര ഓക്കെ പറഞ്ഞു; എന്നാൽ, നിര്‍മാതാവിന് നമ്പര്‍ കൊടുക്കരുത്, അവര്‍ തന്നെ വിളിക്കാൻ പാടില്ലെന്നും പറഞ്ഞു- ധ്യാന്‍ ശ്രീനിവാസ്
February 20, 2023 11:05 am
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ. നിര്‍മാതാവ് നടന്‍ അജു വര്‍ഗീസാണ്. നയന്‍,,,
പ്രേമനൈരാശ്യത്തെ കളിയാക്കിയ ഗർഭിണി ഉൾപ്പെടെ മൂന്നു യുവതികളുടെ തല ചുറ്റികകൊണ്ട് അടിച്ച് പൊട്ടിച്ച സഹോദരൻ അറസ്റ്റിൽ; ഒരാളുടെ നില ഗുരുതരം
February 20, 2023 9:42 am
പാലക്കാട്: പ്രേമനൈരാശ്യത്തെ കളിയാക്കിയതിന് ഗർഭിണി ഉൾപ്പെടെ മൂന്നു യുവതികളുടെ തല ചുറ്റികകൊണ്ട് അടിച്ച് പൊട്ടിച്ച യുവാവ് അറസ്റ്റിൽ. റിൻസീനയുടെ സഹോദരനും,,,
Page 327 of 1882Previous
1
…
325
326
327
328
329
…
1,882
Next