ശശിയുടെ നിയമനം.സിപിഎമ്മിൽ ഭിന്നത.പി ശശി തെറ്റാവര്‍ത്തിച്ചേക്കുമെന്ന് പി ജയരാജന്‍; ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പറിയിക്കേണ്ടതെന്ന് കോടിയേരി
April 19, 2022 11:19 pm
തിരുവനന്തപുരം: സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു.പി ശശിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനേച്ചൊല്ലി സിപിഐഎം സംസ്ഥാന സമിതിയോഗത്തില്‍ അഭിപ്രായ ഭിന്നത.,,,
ഹിന്ദു മഹാസമ്മേളനത്തിൽ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിപങ്കെടുക്കും
April 19, 2022 11:01 pm
തിരുവനന്തപുരം കശ്മീര്‍ ഫയല്‍സിന്റെ വന്‍ വിജയശേഷം സംവിധായകന്‍ അഗ്നിഹോത്രി ആദ്യമായി കേരളത്തില്‍ എത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍,,,
ക്രിസ്ത്യാനികൾ കൂട്ടത്തോടെ ബിജെപിയിലേക്ക്!കോൺഗ്രസിന് വീണ്ടും പ്രഹരം
April 18, 2022 3:16 pm
കോട്ടയം: കോൺഗ്രസിന്റെ വോട്ടു ബാങ്കായ ക്രിസ്ത്യാനികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു ക്രിസ്ത്യാനികൾ കൂടുതലായി പാർട്ടിയുമായി അടുപ്പിക്കാൻ ബിജെപിയുടെ നീക്കവും .കോട്ടയത്ത്,,,
ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെ..ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യും.
April 18, 2022 2:56 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെ.ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട്,,,
ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി!.കൊല നടത്തിയത് എസ് ഡി പി ആണെന്ന് ബി ജെ പി.വെട്ടിയത് ബൈക്കിലെത്തിയ സംഘം
April 16, 2022 3:20 pm
പാലക്കാട്: മേലാമുറിയില്‍ വെട്ടേറ്റ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. മേലാമുറിയിൽ വെട്ടേറ്റ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. മുൻ ശാരീരിക്,,,
കൂറുമാറിയ ആ 15 പേർക്ക് മൊഴി പഠിപ്പിക്കുന്നതിന്റെ ഓഡിയോ ഹാക്കർ സായ് ശങ്കറിന്റെ കൈയ്യിൽ.സാക്ഷികളെ സ്വാധീനിച്ചു,ദിലീപിന്റെ ജാമ്യം റദ്ദാകും
April 16, 2022 1:28 pm
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കുമെന്ന് സൂചന .ദിലീപ് സാക്ഷികളെ സ്വാധീനിച്ച് എന്ന് കോടതിയിൽ തെളിഞ്ഞാൽ ഉറപ്പായും,,,
സുബൈറിനെ വെട്ടിക്കൊന്ന കേസന്വേഷണം ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് ! കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സുബൈറിന്റെ പിതാവ്
April 16, 2022 5:50 am
പാലക്കാട് : പാലക്കാട് എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്.,,,
തൃക്കാക്കര: ഉമ്മക്കെതിരെ പടയൊരുക്കം ! സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി
April 15, 2022 11:52 am
കൊച്ചി: ഇലക്ഷൻ പ്രഖ്യാപിച്ചില്ല എങ്കിലും തൃക്കാക്കര സീറ്റ് ലക്‌ഷ്യം വെച്ച് കോൺഗ്രസിൽ പോർ തുടങ്ങി ഉമ്മയെ രംഗത്തിറക്കാനുള്ള നേതൃത്വത്തിനെതിരെ പരസ്യമായി,,,
തൃക്കാക്കരയിൽ LDF ന്റെ വജ്രായുധം!.സൈമൺ ബ്രിട്ടോയുടെ പത്നി സീനാ ഭാസ്കറിനെ മത്സരിപ്പിക്കും.ഉമയെ നിർത്തി സഹദാപം നേടാനുള്ള കോൺഗ്രസ് നീക്കത്തിന് കനത്ത തിരിച്ചടി!
April 14, 2022 4:20 pm
ജിതേഷ് ഏ വി കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‍കറിനെ മത്സരിപ്പിക്കുമെന്ന് സൂചന . തൃക്കാക്കര മണ്ഡലത്തിലെ,,,
ക്രിസ്ത്യാനികൾ പോയാലും സിപിഎമ്മിന് മുസ്ലിം വോട്ട് വേണം !ഷെജിനെതിരെ നടപടിയില്ലെന്നു പി മോഹനൻ ! വരനെ തൊട്ടും തലോടിയും സിപിഎം
April 13, 2022 10:44 pm
കോഴിക്കോട് :ക്രിസ്ത്യാനികൾ പോയാലും ക്രിസ്ത്യാനികളുടെ വോട്ടു കിട്ടിയില്ലെങ്കിലും സിപിഎമ്മിന് മുസ്ലിം വോട്ട് വേണം !ഷെജിനെതിരെ നടപടിയില്ലെന്നും പി മോഹനൻ !,,,
മതിൽ ചാടുന്ന, ക്രിസ്ത്യൻ പെൺകുട്ടികൾ.മൈക്കിളച്ചന്റെ പോസ്റ്റ് വൈറൽ..
April 13, 2022 7:01 pm
കോഴിക്കോട്: കോടഞ്ചേരിയിൽ ക്രിസ്ത്യൻ യുവതി ജോസ്‌ന ജോസും മുസ്ലിമായ ഷെജിന് എം എസും ഒളിച്ചോടി വിവാഹം കഴിച്ച സഭാവത്തിൽ വലിയ,,,
കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല.ഡിജിറ്റല്‍ തെളിവുകള്‍ കാവ്യക്ക് എതിരാകുന്നു.പിടിയിലാകുമെന്ന ഭയത്തിൽ ദിലീപും കാവ്യയും
April 13, 2022 2:32 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ ഇന്നും ചോദ്യം ചെയ്യില്ല.കാവ്യക്ക് എതിരെ അതിശക്തമായ ഡിജിറ്റൽ,,,
Page 403 of 1883Previous
1
…
401
402
403
404
405
…
1,883
Next